Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കുഷ്ഠരോഗികളോടൊപ്പം ഭക്ഷണം കഴിച്ച് ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹോസബാളെ; ജാതി പോലുള്ള വ്യത്യാസങ്ങള്‍ മറക്കാനും ആഹ്വാനം

കുഷ്ഠരോഗികള്‍ക്കുള്ള പുനരധിവാസകേന്ദ്രത്തില്‍ അവരുമായി ഭക്ഷണം കഴിച്ച് ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബാളെയും മറ്റ് നേതാക്കളും. കര്‍ണ്ണാടകയിലെ വിജയപുരയിലെ കുഷ്ഠരോഗ പുനരധിവാസ കേന്ദ്രത്തിലെ രോഗികളോടൊപ്പമായിരുന്നു ഉച്ചഭക്ഷണം കഴിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2022, 11:14 pm IST
in India

ബെംഗളൂരു: കുഷ്ഠരോഗികള്‍ക്കുള്ള പുനരധിവാസകേന്ദ്രത്തില്‍ അവരുമായി ഭക്ഷണം കഴിച്ച് ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബാളെയും മറ്റ് നേതാക്കളും. കര്‍ണ്ണാടകയിലെ വിജയപുരയിലെ കുഷ്ഠരോഗ പുനരധിവാസ കേന്ദ്രത്തിലെ രോഗികളോടൊപ്പമായിരുന്നു ഉച്ചഭക്ഷണം കഴിച്ചത്.  

ജാതി, മതവിശ്വാസം, വംശം, ലിംഗം തുടങ്ങിയ കാര്യത്തിലുള്ള ഭിന്നതകള്‍ മറന്ന് സഹോദരങ്ങളെപ്പോലെ ജീവിക്കാനും അദ്ദേഹം ജനങ്ങളെ ആഹ്വാനം ചെയ്തു. “വസുധൈവ കുടുംബകം എന്ന ആദര്‍ശത്തില്‍ ആണ് എല്ലാവരും ജീവിക്കേണ്ടത്. ലോകമാകെ ഒരു കുടുംബമായി കാണുന്ന സങ്കല്‍പമാണ് വസുധൈവ കുടുംബകം. നമ്മള്‍ എല്ലാ വ്യത്യാസങ്ങളും മറക്കുകയും അന്യോന്യം സഹായിക്കുകയും വേണം. “- അദ്ദേഹം അഭിപ്രായപ്പെട്ടു.  

“മനുഷ്യരാശിയെ സേവിക്കുകയാണ് നമ്മുടെ കടമ. നമ്മുടെ കുടുംബത്തിലെ രോഗികളെ നമ്മള്‍ സേവിക്കില്ലേ?. അതുപോലെ നമ്മള്‍ സമൂഹത്തിലെ രോഗികളെയും അശരണരെയും പാവപ്പെട്ടവരേയും എല്ലം നഷ്ടപ്പെട്ടവരെയും സേവിക്കണം. “- അദ്ദേഹം അഭിപ്രായപ്പെട്ടു. സേവാഭാരതിയും ലോകഹിത ട്രസ്റ്റും സംഘടിപ്പിച്ച ദൈനംദിന ഭക്ഷണവിതരണ പരിപാടിയും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ദത്താത്രേയ ഹോസാബാളെയും കുഷ്ഠരോഗികള്‍ക്ക് ഭക്ഷണം വിതരണം ചെയ്തു. അവരോട് സംസാരിക്കുകയും ചെയ്തു. 1980ല്‍ വിജയപുരയില്‍ കുഷ്ഠരോഗികള്‍ക്കുള്ള കേന്ദ്രം ആരംഭിച്ച വെങ്കടേഷ് ഗുരുനായക് എന്ന സാമൂഹ്യ പ്രവര്‍ത്തകനെയും അദ്ദേഹം അനുസ്മരിച്ചു. നേതാക്കളായ വി.നാഗരാജ്, എന്‍.തിപ്പെസ്വാമി, രാഘവേന്ദ്ര കാഗവാദ്, നരേന്ദ്ര, ശ്രീധര്‍ നഡിഗര്‍, ചിദംബര്‍ കര്‍മാര്‍കര്‍, സതീഷ് ജിഗജിന്നി, ബാബുറാവു, ചന്ദ്രശേഖര്‍ ഗോകക്, ശങ്കര്‍ ഗുമസ്തെ എന്നിവര്‍ സന്നിഹിതരായിരുന്നു.  

Tags: ആര്‍എസ്എസ്patientsSevabharathiദത്താത്രേയ ഹൊസബാളെDattatreya Hosabaleജാതി വിഭജനംലോകഹിത ട്രസ്റ്റുംകുഷ്ഠരോഗികളോ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രോഗികള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് വിലക്കി ജി സുധാകരന്‍, ആശുപത്രി സൂപ്രണ്ടിന് ശകാരം

Kerala

വണ്ടാനം മെഡിക്കൽ കോളേജിൽ സേവാഭാരതി അന്നദാനം നടത്തുന്ന കെട്ടിടം പൊളിക്കണമെന്ന് എസ് ഡി പി ഐ ; സേവാഭാരതിയ്‌ക്ക് സംഘപരിവാറുമായി ബന്ധമെന്നും കണ്ടുപിടുത്തം

Kerala

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

India

അയോദ്ധ്യ: കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം – ആര്‍എസ്എസ്

Kerala

നാരായണന്റെ ചിതയ്‌ക്ക് തീ കൊളുത്തിയത് സേവാഭാരതി പ്രവര്‍ത്തകന്‍: യോഗാനന്ദസരസ്വതി സ്വാമി

പുതിയ വാര്‍ത്തകള്‍

ലോകകിരീടമുയര്‍ത്തുന്ന സ്പാനിഷ് ടീം

2026 ലോകകപ്പ് റിക്കാര്‍ഡുകള്‍; പുരുഷ-വനിതാ ലോകകപ്പ് ചാമ്പ്യന്‍മാരായ ആദ്യ രാജ്യമായി സ്‌പെയിന്‍

പരേദേസിന്റെ ഗുണ്ടായിസം! സ്പാനിഷ് താരത്തെ ഇടിച്ച് നിലത്തിട്ടു

മെസി കാഴ്ചക്കാരനാക്കി സ്പാനിഷ് പണി തീര്‍ത്തു

ദല്‍ഹി പൊലീസിനെ വിരട്ടാന്‍ നോക്കി ജോണ്‍ ബ്രിട്ടാസിനെയും എം.എ. ബേബിയേയും; ആട്ടിയോടിച്ച് ദല്‍ഹി പൊലീസ്

പ്രതിഭയേക്കാള്‍ ഭരണകക്ഷിയുമായുള്ള അടുപ്പമാണോ അവാര്‍ഡിന്റെ മാനദണ്ഡമെന്ന് ചന്തു സലിംകുമാര്‍, മമ്മൂട്ടിയെയാണോ ഉദ്ദേശിച്ചതെന്ന് സമൂഹമാധ്യമങ്ങള്‍

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.