Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ചൈനയെ തകര്‍ത്തെറിഞ്ഞ് കോവിഡ് ബാധ; ചൈനയിലെ ശ്മശാനങ്ങള്‍ നിറയുന്നു; കോവിഡ് മൂലം 20 ലക്ഷം പേര്‍ മരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

ചൈനയില്‍ കോവിഡ് മൂലം 20 ലക്ഷം പേരെങ്കിലും മരിച്ചേക്കുമെന്ന് വിവിധ ഗവേഷണ ഗ്രൂപ്പുകളുടെ റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ തന്നെ ശ്മശാനങ്ങള്‍ നിറഞ്ഞുകവിയുകയാണ്. ഒപ്പം ആശുപത്രികളിലേക്കും രോഗികളുടെ പ്രവാഹമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2022, 08:24 pm IST
inWorld
ചൈനയിലെ ഒരു ടിവി ചാനല്‍ പുറത്തുവിട്ട കോവിഡ് ബാധ മൂലം മരിച്ചവരുടെ മൃതദേഹങ്ങള്‍ (ഇടത്ത്) കോവിഡ് പടര്‍ന്നുപിടിക്കുന്നതിനെ തുടര്‍ന്ന് റെയില്‍വേസ്റ്റേഷനുകളില്‍ തിക്കിത്തിരക്കുന്നവര്‍ (വലത്ത്)

ചൈനയിലെ ഒരു ടിവി ചാനല്‍ പുറത്തുവിട്ട കോവിഡ് ബാധ മൂലം മരിച്ചവരുടെ മൃതദേഹങ്ങള്‍ (ഇടത്ത്) കോവിഡ് പടര്‍ന്നുപിടിക്കുന്നതിനെ തുടര്‍ന്ന് റെയില്‍വേസ്റ്റേഷനുകളില്‍ തിക്കിത്തിരക്കുന്നവര്‍ (വലത്ത്)

ബെയ്ജിംഗ്: ചൈനയില്‍ കോവിഡ് മൂലം  20 ലക്ഷം പേരെങ്കിലും  മരിച്ചേക്കുമെന്ന്  വിവിധ ഗവേഷണ ഗ്രൂപ്പുകളുടെ റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ തന്നെ ശ്മശാനങ്ങള്‍ നിറഞ്ഞുകവിയുകയാണ്. ഒപ്പം ആശുപത്രികളിലേക്കും രോഗികളുടെ പ്രവാഹമാണ്.  കാര്യങ്ങള്‍ കൈവിട്ടുപോകുന്നതോടെ  ചൈനീസ് കമ്മ്യൂണിസ്റ്റ്  പാര്‍ട്ടിയും ചൈനീസ് ഭരണകൂടവും വിയര്‍ക്കുകയാണ്. 

കോവിഡ് രോഗികള്‍ ചികിത്സ കിട്ടാതെ വലയുന്നുവെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് കാണാം: 

ഇപ്പോള്‍ തന്നെ ചൈനയില്‍ മരിച്ചവരെ കൂട്ടത്തോടെ കുഴിച്ചുമൂടുന്നതിന്റെ സ്ഥിരീകരിക്കാത്ത വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വ്യാപകമായ ജനകീയപ്രതിഷേധത്തെതുടര്‍ന്ന് ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് നടപ്പില്‍വരുത്തിയ കര്‍ശനമായ സീറോ കോവിഡ് നയം ഈയിടെ പിന്‍വലിച്ചതാണ് വിനയായത്. ചൈനയില്‍ 60 ശതമാനം ജനങ്ങള്‍ക്കും കോവിഡ് ബാധിക്കുമെന്ന് യേല്‍ സര്‍വ്വകലാശാല ആരോഗ്യ ഗവേഷകനായ ഷി ചെന്‍ പറയുന്നു.  

കോവിഡ് ബാധ അതിവേഗം ചൈനക്കാര്‍ക്കിടയില്‍ പടര്‍ന്നുപിടിക്കുകയാണെന്ന് പ്രസിദ്ധ രോഗപര്യവേക്ഷകനും ന്യൂ ഇംഗ്ലണ്ട് കോംപ്ലക്സ് സിസ്റ്റംസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ കോവിഡ്  നിയുക്ത സംഘം മേധാവി എറിക് ഫെയ്ഗി ഡിങ് പറയുന്നു. 

“അതിവേഗം കോവിഡ് പടര്‍ന്നു പിടിക്കുന്നതിനാല്‍ ചൈനയ്‌ക്ക് ഒരുങ്ങാന്‍ പോലും നേരം കിട്ടുകയില്ല. ബെയ്ജിംഗില്‍ ഉള്‍പ്പെടെ ലോഡ് കണക്കിന് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മറ്റ് നഗരങ്ങളിലും രോഗം അതിവേഗം പടരുകയാണ്. “- രോഗപര്യവേക്ഷകനായ ബെന്‍ കൗളിംഗ് പറയുന്നു. 

എറിക് ഫെയ്ഗി ഡിങ്  പുറത്തുവിട്ട് വീഡിയോ ചൈനയിലെ ശോചനീയാവസ്ഥ വെളിപ്പെടുത്തുന്നു:

ഇതോടെ കോവിഡ് ബാധിച്ച അവശരും കൃത്യമായി വാക്സിന്‍ എടുക്കാത്തവരും സ്വാഭാവിക പ്രതിരോധശേഷി കുറഞ്ഞവരും ഇവിടുത്തെ പൊതുചികിത്സാസംവിധാനത്തിന് ഭാരമായിരിക്കുകയാണ്. ഇവരെക്കൊണ്ട് ആശുപത്രികള്‍ നിറഞ്ഞിരിക്കുന്നു. കൃത്യമായി ചികിത്സ നല്‍കാനാവാതെ ആശുപത്രി ജീവനക്കാര്‍ വിഷമിക്കുകയാണ്. ഇവരില്‍ നല്ലൊരു പങ്ക് അവശ്യമായ ചികിത്സ കിട്ടാതെ മരണപ്പെട്ടേക്കുമെന്നാണ് വിലയിരുത്തല്‍.  

തിങ്കളാഴ്ചത്തെ കണക്കനുസരിച്ച് ഏകദേശം 19 ലക്ഷം പേരെ കോവിഡ്ബാധിച്ചിട്ടുണ്ട്. ഇതില്‍ 5,237 പേര്‍ കോവിഡ് മൂലം ചൈനയില്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്.  

Tags: സീറോ കോവിഡ് നയംകോവിഡ് പ്രതിസന്ധിchinacovidചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികൊറോണകോ വിഡ് മരണംചൈനഷീ ജിന്‍പിങ്സിസിപി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്കെതിരെ ഗാൽവാൻ ഓപ്പറേഷന് ഉത്തരവിട്ട ഷാവോയെ പുറത്താക്കി ഷി ജിൻപിംഗ് : പിന്നിൽ അജിത് ഡോവലിന്റെ നയതന്ത്രമെന്ന് സൂചന

Kerala

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

World

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

World

മണ്ണിടിച്ചിലിനെ തുടർന്ന് നേപ്പാളിൽ  വെള്ളപ്പൊക്കം : ചൈനയുടെ പ്രത്യാരോപണം ജനങ്ങളെ പ്രകോപിപ്പിക്കുന്നു

India

ചൈനയുടെ ഉപഗ്രഹത്തിന് പോലും പാകിസ്ഥാനെ സഹായിക്കാൻ കഴിഞ്ഞില്ല : ഓപ്പറേഷൻ സിന്ദൂരിലെ പാക് പരാജയത്തെ പരിഹസിച്ച് മുൻ സിഡിഎസ് ജനറൽ ചൗഹാൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കരുനാഗപ്പള്ളി സ്റ്റേഷനിലെ പൊലീസുകാര്‍ക്ക് മെമ്മോ; എ ഡി ജി പി വിജയന്റെ സന്ദര്‍ശനത്തിന് പിന്നാലെ നടപടി

നമ്മുടെ നാട്ടിൽ സംസാരിക്കുമ്പോൾ‍ നമ്മുടെ ഭാഷയിൽ സംസാരിച്ചാൽ മതി, ഇംഗ്ലീഷിൽ കടുക് വറുക്കേണ്ട : അവതാരകയോട് ഉർവശി

പുടിന് റഷ്യന്‍ ഭാഷയിലുള്ള തിരുക്കുറള്‍ നല്‍കി മോദി….19ാം നൂറ്റാണ്ടില്‍ ടോള്‍സ്റ്റോയിയെപ്പോലും സ്വാധീനിച്ച തിരുക്കുറള്‍…

കാലടി സര്‍വകലാശാലയിലെ സമരം: 17 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും മുന്‍കൂര്‍ ജാമ്യം

‘ചായ കുടിക്കാൻ പോയതല്ലല്ലോ’; പിണറായിയുടെ പഴയ പരിഹാസവാക്കുകൾ അതേപടി തിരിച്ചടിച്ച് അലൻ ഷുഹൈബ്

കനത്ത ചൂടില്‍ വാടിത്തളര്‍ന്ന് പൈനാപ്പിള്‍ തോട്ടങ്ങള്‍; തണലൊരുക്കാന്‍ നെട്ടോട്ടമോടി കര്‍ഷകര്‍

മലേഷ്യൻ പ്രധാനമന്ത്രി കോഴിക്കോട് എത്തും ; വരുന്നത് കാന്തപുരത്തിനെ കാണാൻ

ബ്രിക്സ് ഉച്ചകോടി കൊണ്ട് എന്തു പ്രയോജനമെന്ന് ചിദംബരം, നയതന്ത്ര കരുത്തെന്ന് ശശി തരൂർ ; കോൺഗ്രസിനെ കോൺഗ്രസ് തന്നെ തുറന്നുകാട്ടുന്നുവെന്ന് ബിജെപി

മാരാര്‍ജിയുടെ ശില്‍പ്പത്തില്‍ അവസാന മിനുക്കുപണികള്‍ നടത്തുന്ന ശില്‍പി ഉണ്ണി കാനായി

കെ.ജി മാരാര്‍ക്ക് പയ്യാമ്പലത്ത് സ്മൃതിമണ്ഡപമൊരുങ്ങുന്നു; 92-ാമത് ജന്മദിനമായ സെപ്തംബര്‍17 ന് അനാച്ഛാദനം

എക്സാലോജിക്ക് അഴിമതി കേസിൽ ഇരു മുന്നണികളും ഒത്തുകളിക്കുന്നു; പിണറായിയെ സംരക്ഷിക്കാൻ ഉടൻ കുഞ്ഞാലിക്കുട്ടിയിറങ്ങും: കെ.സുരേന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.