Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചു; 33 ലക്ഷം സബ്‌സ്‌ക്രൈബര്‍സുള്ള മൂന്ന് യൂട്യൂബ് ചാനലുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വിലക്ക്

വീഡിയോകള്‍ ഏകദേശം 30 കോടിയിലധികം തവണ കണ്ടിട്ടുണ്ട്. തെറ്റായ അവകാശവാദങ്ങള്‍ പ്രചരിപ്പിക്കുന്ന യൂട്യൂബ് ചാനലുകളെ ഇതാദ്യമാണ് പിഐബി പരസ്യപ്പെടുത്തുന്നത്. നേരത്തെ സമൂഹമാധ്യമങ്ങളില്‍ വ്യക്തിപരമായി വന്ന പോസ്റ്റുകള്‍ മാത്രമാണ് പിഐബി വസ്തുതാ പരിശോധനകള്‍ക്ക് വിധേയമാക്കിയിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2022, 06:52 pm IST
inIndia

ന്യൂദല്‍ഹി: 40ലധികം വസ്തുതാ പരിശോധനകളെ തുടര്‍ന്ന്, പിഐബി ഫാക്റ്റ് ചെക്ക് യൂണിറ്റ് ഇന്ത്യയില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച മൂന്ന് യൂട്യൂബ് ചാനലുകളുടെ വിവരങ്ങള്‍ പുറത്തിവിട്ടു. ഈ ചാനലുകള്‍ക്ക് ഏകദേശം 33 ലക്ഷം സബ്‌സ്‌ക്രൈബര്‍മാരുണ്ട്.

വീഡിയോകള്‍ ഏകദേശം 30 കോടിയിലധികം തവണ കണ്ടിട്ടുണ്ട്. തെറ്റായ അവകാശവാദങ്ങള്‍ പ്രചരിപ്പിക്കുന്ന യൂട്യൂബ് ചാനലുകളെ ഇതാദ്യമാണ് പിഐബി പരസ്യപ്പെടുത്തുന്നത്. നേരത്തെ സമൂഹമാധ്യമങ്ങളില്‍ വ്യക്തിപരമായി വന്ന പോസ്റ്റുകള്‍ മാത്രമാണ് പിഐബി വസ്തുതാ പരിശോധനകള്‍ക്ക് വിധേയമാക്കിയിരുന്നത്.

പിഐബി വസ്തുതാപരമായി പരിശോധിച്ച യൂട്യൂബ് ചാനലുകളുടെ വിശദാംശങ്ങള്‍ ഇനിപ്പറയുന്നതാണ്:

Sl. No.

Name of YouTube Channel

Subscribers

Views

1.      

News Headlines

9.67 lakh

31,75,32,290

2.      

Sarkari Update

22.6 lakh

8,83,594

3.      

आज तक LIVE

65.6 thousand

1,25,04,177

ഈ യൂട്യൂബ് ചാനലുകള്‍ മറ്റ് വ്യാജ വാര്‍ത്തകള്‍ക്കൊപ്പം ഇന്ത്യയുടെ സുപ്രീം കോടതി, ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ, ഗവണ്മെന്റ് പദ്ധതികള്‍, ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍, കാര്‍ഷിക വായ്‌പ എഴുതിത്തള്ളല്‍ തുടങ്ങിയവയെ കുറിച്ച് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു. ഭാവിയില്‍ തിരഞ്ഞെടുപ്പുകള്‍ ബാലറ്റ് പേപ്പറിലൂടെ നടത്തുമെന്ന് സുപ്രീം കോടതി വിധിച്ചു,

ബാങ്ക് അക്കൗണ്ടുകളും ആധാര്‍ കാര്‍ഡുകളും പാന്‍ കാര്‍ഡുകളും ഉള്ള ആളുകള്‍ക്ക് സര്‍ക്കാര്‍ പണം നല്‍കുന്നു എന്നത് പോലുള്ള വ്യാജവാര്‍ത്തകള്‍ ഇതിന് ഉദാഹരണങ്ങളാണ്. വാര്‍ത്ത ആധികാരികമാണെന്ന് പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ ടിവി ചാനലുകളുടെ ലോഗോകളും അവരുടെ വാര്‍ത്താ അവതാരകരുടെ ചിത്രങ്ങളും അടങ്ങിയ വ്യാജ തമ്പ് നെയിലുകള്‍ ഈ യൂട്യൂബ് ചാനലുകള്‍ ഉപയോഗിക്കുന്നത് നിരീക്ഷിക്കപ്പെട്ടു.

ഈ ചാനലുകള്‍ അവരുടെ വീഡിയോകളില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതായും തെറ്റായ വിവരങ്ങള്‍ നല്‍കി യൂട്യൂബില്‍ നിന്ന് ധനസമ്പാദനം നടത്തുന്നതായും കണ്ടെത്തി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം നൂറിലധികം യൂട്യൂബ് ചാനലുകള്‍ ബ്ലോക്ക് ചെയ്തതിനെ തുടര്‍ന്നാണ് പിഐബി ഫാക്റ്റ് ചെക്ക് യൂണിറ്റ് നടപടി സ്വീകരിച്ചത്.

Tags: youtubefake news
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘കത്തി കയറി’ റഹ്മാന്റെ ഹഠാ ടീസർ

Entertainment

നന്മയോണം” റിലീസായി

New Release

ഉപ്പൻ സാമൂഹ്യ പ്രതിബദ്ധതയുള്ള ഷോർട്ട്ഫിലിം

Business

പുത്തൻ മാറ്റങ്ങളുമായി യൂട്യൂബ്; വീഡിയോ വ്യൂ കണക്കാക്കുന്ന രീതിയിൽ മാറ്റം

Entertainment

മാവേലിയെ എന്തിനാ ചവിട്ടിത്താഴ്‌ത്തിയത്?ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ് എന്ന് സോഷ്യൽ മീഡിയ

പുതിയ വാര്‍ത്തകള്‍

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.