Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഫൈനലില്‍ തോറ്റ വേദനയുണ്ടെങ്കിലും റെക്കോഡുകള്‍ വാരിക്കൂട്ടി എംബാപ്പെ

ലോകകപ്പ് ഫൈനല്‍ ദിവസമായ ഡിസംബര്‍ 18 ഫുട്ബാളിലെ മിശിഹാ എന്നറിയപ്പെടുന്ന മെസ്സിയുടെ ദിവസമായിരുന്നു.ലോകകപ്പിലെ മികച്ച ഫുട്ബാളര്‍ എന്ന ഗോള്‍ഡന്‍ ബോള്‍ കിരീടവും ലോകകപ്പിലെ വിജയിയായ അര്‍ജന്‍റീനയ്‌ക്ക് വേണ്ടി ലോകകപ്പ് കിരീടവും മെസ്സി നേടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2022, 08:09 pm IST
in Football

ദോഹ: ലോകകപ്പ് ഫൈനല്‍ ദിവസമായ ഡിസംബര്‍ 18 ഫുട്ബാളിലെ മിശിഹാ എന്നറിയപ്പെടുന്ന മെസ്സിയുടെ ദിവസമായിരുന്നു.ലോകകപ്പിലെ മികച്ച ഫുട്ബാളര്‍ എന്ന ഗോള്‍ഡന്‍ ബോള്‍ കിരീടവും ലോകകപ്പിലെ വിജയിയായ അര്‍ജന്‍റീനയ്‌ക്ക് വേണ്ടി ലോകകപ്പ് കിരീടവും മെസ്സി നേടി.  

എന്നാല്‍ ഞായറാഴ്ച ഫ്രാന്‍സിന്റെ ഫോര്‍വേഡ് എംബാപ്പെയുടെ കൂടി ദിനമായിരുന്നു. ഏറ്റവും കൂടുതല്‍ ഗോളുകള്‍ (എട്ട്) നേടിയ കളിക്കാരനുള്ള ഗോള്‍ഡന്‍ ബൂട്ടിന് പുറമെ ഒരു പിടി റെക്കോഡുകളാണ് എംബാപ്പെ സ്വന്തമാക്കിയത്. 1954 മുതലുള്ള ലോകകപ്പിന്റെ ചരിത്രത്തില്‍ എട്ടു ഗോളുകള്‍ ഒരാള്‍ നേടുന്നത് അപൂര്‍വ്വമാണ്. മുന്‍പ് റൊണാള്‍ഡോ മാത്രമാണ് ഒരു ലോകകപ്പില്‍ എട്ടുഗോളുകള്‍ നേടി ഗോള്‍ഡന്‍ ബൂട്ടണിഞ്ഞത്.  

ലോകകപ്പിന്റെ ചരിത്രത്തില്‍ എംബാപ്പെ തിരുത്തിക്കുറിച്ച ഏളുപ്പം ഓര്‍മ്മിക്കാവുന്ന രണ്ട് പുതിയ അവാര്‍ഡുകള്‍ ഇവയാണ്- ലോകകപ്പ് ഫൈനലില്‍ ഹാട്രിക് നേടുന്ന താരം. ഒപ്പം ലോകകപ്പ് ഫൈനലില്‍ നാല് ഗോളുകള്‍ നേടുന്ന താരം. ഇതിന് പുറമെ ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരു കളിയില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന കളിക്കാരനും എംബാപ്പെ ആയി- നാല് ഗോളുകള്‍.  

രണ്ട് ലോകകപ്പിലായി എംബാപ്പെ 12 ഗോളുകള്‍ നേടിക്കഴിഞ്ഞു. 19ാം വയസ്സില്‍ ആദ്യ ലോകകപ്പ് ഫ്രാന്‍സിന് നേടിക്കൊടുത്തു. 23ാം വയസ്സില്‍ ഫ്രാന്‍സിനെ രണ്ടാം സ്ഥാനത്തെത്തിച്ചു.ഇനി രണ്ടു ലോകകപ്പ് കൂടി എംബാപ്പെയ്‌ക്ക് ബാക്കിയുണ്ട്.  

Tags: footballമെസ്സിQatarലയണല്‍ മെസിഎംബാപ്പെലോകകപ്പ് ഫുട്ബാള്‍ഖത്തര്‍ 2022സുവര്‍ണ്ണപാദുകഖത്തര്‍ ലോകകപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഘാനയിലെ മന്ത്രവാദികള്‍ (ഇടത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ (വലത്ത്)
Football

ഘാനക്കാര്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് മന്ത്രവാദത്തിലൂടെയെന്ന് ഘാനക്കാര്‍, ഇംഗ്ലണ്ടിന്റെ ഇതിഹാസതാരം ഹാരി കെയ്‌ന്‍ കളി മറന്നത് മന്ത്രവാദം മൂലമോ?

Kerala

ഖത്തറില്‍ വ്യവസായ കേന്ദ്രത്തിലെ സ്ഫോടനത്തില്‍ മരിച്ച അര്‍ജുന്റെ മൃതദേഹം വെളളിയാഴ്ച നാട്ടിലെത്തിക്കും

Sport

എഴുതിത്തള്ളാനായില്ല മക്കളേ….ഉസ്ബെക്കിതിരെ റൊണാള്‍ഡോ മാജിക്;മെസ്സിക്ക് കിട്ടാത്ത റെക്കോഡ്; ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരമായി…

Gulf

ഖത്തറിലെ ഗ്യാസ് പ്ലാന്റിലെ സ്ഫോടനത്തിൽ 12 ഇന്ത്യക്കാർ മരിച്ചതായി സ്ഥിരീകരിച്ചു : 66 പേർക്ക് ഗുരുതര പരിക്ക്

ഇക്വഡോറിന്റെ ഗോള്‍ ശ്രമം കുറസാവോ ഗോളി എലോയ് റൂം പരാജയപ്പെടുത്തുന്നു. ലോകകപ്പില്‍ ഗോള്‍ പോസ്റ്റിനു മുന്നിലെ സേവുകളുടെ കാര്യത്തില്‍ ഇന്നലെ എലോയ് രണ്ടാമതെത്തി
Football

പന്ത്രണ്ടു വര്‍ഷം കഴിഞ്ഞ് ജര്‍മനി നോക്കൗട്ടില്‍; ജപ്പാന്‍, നെതര്‍ലന്‍ഡ്‌സ് ജയിച്ചു, ഇക്വഡോറിനെ തടഞ്ഞ് കുറസാവോ

പുതിയ വാര്‍ത്തകള്‍

മികച്ച മാധ്യമപ്രവര്‍ത്തകന് പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ടി.വി.ആര്‍. ഷേണായി അവാര്‍ഡ് ദാന ചടങ്ങ് തേവര എസ്എച്ച് കോളജില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ന്യൂസിന് പകരം മാധ്യമങ്ങള്‍ നല്‍കുന്നത് വ്യൂസ്: ഗവര്‍ണര്‍

കാലിക്കറ്റില്‍ ജ്യോതിഷപഠനം വേണ്ടെന്ന തീരുമാനം തിരുത്തണമെന്ന് സിന്‍ഡിക്കേറ്റ് അംഗം അനുരാജ്

വിദേശയാത്രാ യോഗവും കുടുംബത്തിൽ മംഗള കർമ്മങ്ങളും : സമ്പൂർണ്ണ രാശിഫലം (28 ജൂൺ 2026) – AI ജ്യോതിഷം

ഹിന്ദു നേതൃ സമ്മേളനം ഇന്ന് രാവിലെ 10 ന് എറണാകുളത്ത്

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ചക്രവാതച്ചുഴി, ന്യൂനമര്‍ദ പാത്തി; സംസ്ഥാനത്ത് മഴ ശക്തമാകും

സിപിഎമ്മുമായി ചേര്‍ന്ന് അവിശ്വാസ പ്രമേയ നീക്കം; കെ.എസ്. ശബരീനാഥന്‍ തന്നിഷ്ടം പോലെ; പാര്‍ട്ടിയില്‍ പടയൊരുക്കം

റോഷന്‍ രാജു, ധ്യാന്‍ തേജ് മണപ്പാട്ട്, കെ.ആര്‍. വിസ്മയ

കീം പരീക്ഷാ ഫലം: എന്‍ജിനീയറിങ്ങില്‍ റോഷനും ബി ഫാമില്‍ വിനായകിനും ഒന്നാം റാങ്ക്

വാര്‍ദ്ധക്യത്തിന് രസായന ചികിത്സ

വരാഹമിഹിരന്റെ ജ്യോതിശാസ്ത്ര സിദ്ധാന്തങ്ങളിലൂടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.