Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ചൈനയുമായി 2008ല്‍ ധാരണാപത്രം ഒപ്പുവെച്ചവരാണ് സോണിയയും രാഹുലും: ഇരുവരും വെള്ളിക്കാശിന് ഇന്ത്യയെ ഒറ്റുന്ന ജൂദാസുമാര്‍: മഹേഷ് ജെത് മലാനി.

ഇന്ത്യന്‍ സൈനികരെ ചൈനീസ് സൈനികര്‍ തല്ലിയെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ ആത്മാര്‍ത്ഥതയില്ലെന്ന് സുപ്രീംകോടതി അഭിഭാഷകനും ബിജെപിയുടെ രാജ്യസഭാ എംപിയുമായ മഹേഷ് ജെത് മലാനി. കോണ്‍ഗ്രസ് ഭരണകാലത്ത് ചൈനയുമായി 2008ല്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചവരാണ് സോണിയയും രാഹുലുമെന്നും മഹേഷ് ജെത് മലാനി ആരോപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2022, 09:19 pm IST
inWorld

ന്യൂദല്‍ഹി: ഇന്ത്യന്‍ സൈനികരെ ചൈനീസ് സൈനികര്‍ തല്ലിയെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ ആത്മാര്‍ത്ഥതയില്ലെന്ന് സുപ്രീംകോടതി അഭിഭാഷകനും ബിജെപിയുടെ രാജ്യസഭാ എംപിയുമായ മഹേഷ് ജെത് മലാനി. കോണ്‍ഗ്രസ് ഭരണകാലത്ത് ചൈനയുമായി 2008ല്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചവരാണ് സോണിയയും രാഹുലുമെന്നും മഹേഷ് ജെത് മലാനി ആരോപിച്ചു.  

മാത്രമല്ല, ചൈനയില്‍ നിന്നും കാരുണ്യപ്രവര്‍ത്തനത്തിന് ഫണ്ട് സ്വീകരിച്ചവരാണ് കോണ്‍ഗ്രസുകാരെന്നും മഹേഷ് ജെത് മലാനി കുറ്റപ്പെടുത്തി.  ഏതാനും വെള്ളിക്കാശിന് വേണ്ടി ഇന്ത്യയെ ഒറ്റുകൊടുക്കുന്ന ജൂദാസുമാരാണ് സോണിയയും രാഹുലുമെന്നും മഹേഷ് ജെത് മലാനി ആരോപിച്ചു. ചൈനീസ് എംബസി 1.35 കോടി രൂപ രാജീവ് ഗാന്ധി ഫൗണ്ടേഷന് സംഭാവന നല്‍കിയിരുന്നു. വിദേശനാണ്യവിനിമയ നിയമം ലംഘിച്ചെന്നാരോപിച്ച് രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ ലൈസന്‍സ് റദ്ദാക്കിയിരിക്കുകയാണ് ഇപ്പോള്‍. 

ഉന്നത തലത്തിലുള്ള വിവരങ്ങള്‍ കൈമാറുന്നതില്‍ സഹകരിക്കുന്ന കരാറായിരുന്നു അന്ന് രാഹുല്‍ഗാന്ധി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ഒപ്പുവെച്ചത്. രാഹുല്‍ ഒപ്പിടുന്ന സമയത്ത് പിന്നില്‍ ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍ പിങ്ങും സോണിയാഗാന്ധിയും കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മയും നില്‍ക്കുന്നത് ചിത്രത്തില്‍ കാണാം.  

കോണ്‍ഗ്രസ് എന്താണ് രാജ്യത്ത് നിന്നും മറയ്‌ക്കാന്‍ ശ്രമിക്കുന്നത്. ശശാങ്കര്‍ ഝാ എന്ന അഭിഭാഷകന്‍ ഈ 2008ലെ കരാര്‍ സംബന്ധിച്ച് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. രാഹുല്‍ ഗാന്ധി ചൈനയുമായി ഒപ്പുവെച്ച കരാര്‍  സംബന്ധിച്ച് എന്‍ഐഎ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഈ ഹര്‍ജി. കോണ്‍ഗ്രസും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തമ്മിലാണ് കരാര്‍ ഒപ്പുവെച്ചിരിക്കുന്നത്. രണ്ടു പാര്‍ട്ടികള്‍ തമ്മിലാണ് ഈ കരാര്‍ ഒപ്പുവെച്ചിരിക്കുന്നത്. എന്ത് സഹകരണമാണ് ഈ കരാറില്‍ ഉറപ്പാക്കുന്നതെന്ന് അറിയുന്നില്ല. ചൈനയുമായി 1959 മുതല്‍ നല്ല ബന്ധമില്ല. അങ്ങിനെ ഇരിക്കുമ്പോള്‍ ഇത്തരമൊരു കരാര്‍ ഒപ്പുവെച്ചത് സംശയം ജനിപ്പിക്കുന്നതായും ആരോപണമുണ്ട്.  

Tags: Rahul GandhichinaSonia Gandhiചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിMaheshഷീ ജിന്‍പിങ്മഹേഷ് ജെത് മലാനി.ജൂദാസുമാര്‍:
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

India

രാഹുൽ ഗാന്ധി തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നു : രണ്ടായിരം രൂപയ്‌ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ഫീസ് ചുമത്താൻ പദ്ധതിയില്ലെന്ന് രാംദാസ് അത്താവാലെ

India

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

World

ഞാൻ എപിജെ അബ്ദുൾ കലാമിന് സസ്യാഹാരം മാത്രമേ നൽകിയിട്ടുള്ളൂ : 80% ഇന്ത്യക്കാരും മാംസാഹാരികളാണെന്ന് പറഞ്ഞ രാഹുലിന് മറുപടിയുമായി ഐസ്‌ലാൻഡ് മുൻ പ്രസിഡന്റ്

India

ബ്രിക്സ് ഉച്ചകോടിയില്‍ ലോകം ഇന്ത്യയെ ശ്രദ്ധിക്കുമ്പോള്‍ പ്രതിപക്ഷപാര്‍ട്ടി നേതാക്കള്‍ അസൂയയോടെ നോക്കുന്ന അനിമേഷന്‍ വീഡിയോ വൈറല്‍

പുതിയ വാര്‍ത്തകള്‍

അനധികൃത സ്വത്ത് സമ്പാദനം; മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരൻ, വിധി പറഞ്ഞത് കോട്ടയം വിജിലൻസ് കോടതി

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു; കക്കാട് സ്വദേശി അരുണ്‍ ഗുരുതരാവസ്ഥയിൽ

ഓപ്പറേഷൻ തൂഫാൻ വലയിൽ കോൺഗ്രസ് നേതാവും; രാസലഹരി ഉപയോഗത്തിനിടെ പിടിയിലായത് തൊടുപുഴ നഗരസഭ മുൻ അധ്യക്ഷൻ സനീഷ് ജോർജ്

ഏഷ്യന്‍ ഗെയിംസ് 2026; ഐച്ചി-നഗോയ കായികോത്സവത്തിന് 2 നാള്‍ കൂടി; മെഡലെടുക്കാന്‍ നാരീശക്തി

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : രൂക്ഷ വിമർശനവുമായി എബിവിപി 

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

ഒന്നാം ലോകമഹായുദ്ധത്തില്‍ വീരമൃത്യു വരിച്ചവരെ സംസ്‌കരിച്ച ഹൈഫ സെമിത്തേരി

ഒന്നാം ലോകമഹായുദ്ധം: ഹൈഫ നഗരം മോചിപ്പിച്ച ഭാരത സൈനികരെ അനുസ്മരിച്ചു

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

‘ജീവിതത്തിൽ ഇന്നുവരെ മദ്യം തൊട്ടിട്ടില്ല, വീട്ടിൽ കണ്ടെടുത്ത മദ്യശേഖരത്തെക്കുറിച്ച് യാതൊരു അറിവുമില്ല’ – വിചിത്ര വാദവുമായി ആന്റോ അഗസ്റ്റിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.