Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘അഗ്‌നി 5’ല്‍ രാജ്യം ഭദ്രം, ഡോങ്‌ഫെങ്ങിന് ബദല്‍; രാത്രി കാല പരീക്ഷണം വിജയകരം

വിവിധ റേഞ്ചുകളിലുള്ള ചൈനയുടെ ഡോങ്‌ഫെങ് മിസൈലുകള്‍ക്ക് ബദലാണ് ഇന്ത്യയുടെ അഗ്‌നി മിസൈലുകള്‍. 12,000 മുതല്‍ 15,000 കി.മീ വരെയാണത്രേ ഡോങ്‌ഫെങ്ങിന്റെ പരിധി. അഗ്‌നി അഞ്ചിനും 8000 കിമി വരെ പറക്കാം. അഗ്‌നി 5 ഇതിനു മുന്‍പും വിജയകരമായി പലകുറി പരീക്ഷിച്ചതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2022, 11:23 pm IST
in India

ന്യൂദല്‍ഹി: അഗ്‌നി 5 ആണവ മിസൈലിന്റെ രാത്രി കാല പരീക്ഷണം വിജയകരം. ചൈനയുടെ മുക്കും മൂലയും വരെ കടന്നെത്താന്‍ തക്ക ദൂരപരിധിയുള്ള (5500 കി.മീ) മിസൈല്‍ രാജ്യരക്ഷയ്‌ക്ക് നല്കുന്ന കരുത്ത് ചില്ലറയൊന്നുമല്ല. ചൈനയുടെ വടക്കേയറ്റത്തെ പ്രദേശങ്ങള്‍ മുതല്‍ ഏഷ്യാ വന്‍കരയുടെ മിക്ക ഭാഗങ്ങളും യൂറോപ്പിലെ പലയിടങ്ങളും ഈ മിസൈലിന്റെ പരിധിയിലാണ്. അതായത് ഒന്നര ടണ്‍ ഭാരമുള്ള ആണവ പോര്‍മുന വഹിച്ച്, മണിക്കൂറില്‍ 29,401 കിലോമീറ്റര്‍ വേഗത്തില്‍ പറന്ന് ഈ മേഖലകളിലുള്ള ഏതു പ്രദേശവും നിഷ്പ്രയാസം തകര്‍ക്കാന്‍ അഗ്‌നി 5ന് ആകും.

വിവിധ റേഞ്ചുകളിലുള്ള ചൈനയുടെ ഡോങ്‌ഫെങ് മിസൈലുകള്‍ക്ക് ബദലാണ് ഇന്ത്യയുടെ അഗ്‌നി മിസൈലുകള്‍. 12,000 മുതല്‍ 15,000 കി.മീ വരെയാണത്രേ ഡോങ്‌ഫെങ്ങിന്റെ പരിധി. അഗ്‌നി അഞ്ചിനും 8000 കിമി വരെ പറക്കാം. അഗ്‌നി 5 ഇതിനു മുന്‍പും വിജയകരമായി പലകുറി പരീക്ഷിച്ചതാണ്. രാത്രികാല പരീക്ഷണം ഇതാദ്യമായിരുന്നു. മുങ്ങിക്കപ്പലില്‍ നിന്ന് തൊടുത്തു വിടാന്‍ കഴിയുന്ന പതിപ്പിന്റെ വികസനം അന്തിമ ഘത്തിലാണ്, അധികം വൈകാതെ അതിന്റെ പരീക്ഷണവും നടക്കും. ആണവായുധങ്ങള്‍ വഹിക്കുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണ് അഗ്‌നി 5.

രണ്ടായിരം കി.മീ പരിധിയുള്ള അഗ്‌നി രണ്ട്, 3000 കി.മീ വരെ പറന്നുചെന്ന് ശത്രുക്കളെ തകര്‍ക്കാന്‍ കഴിയുന്ന  അഗ്‌നി മൂന്ന്, 4000 കിമി പരിധിയുള്ള അഗ്‌നി 4 എന്നിവയുടെ പിന്‍ഗാമിയാണ് അഗ്‌നി 5. സംയോജിത നിയന്ത്രിത മിസൈല്‍ വികസന പദ്ധതിയുടെ ഭാഗമായാണ് ഡിആര്‍ഡിഒ ഈ മിസൈലും വികസിപ്പിച്ചത്. പൂര്‍ണമായും ആഭ്യന്തരമായി നിര്‍മിച്ച അഗ്നി വിക്ഷേപിച്ചു കഴിഞ്ഞാല്‍ അതിനെ തടുക്കാനാവില്ല. വേണമെങ്കില്‍ ഇന്റര്‍സെപ്ടര്‍ മിസൈല്‍ കൊണ്ട് എയ്തു വീഴ്‌ത്താം, പക്ഷെ അതും അത്ര എളുപ്പമല്ല.

പൃഥ്വി, അഗ്നി, ത്രിശൂല്‍, നാഗ്, ആകാശ് എന്നിവയാണ് മുന്‍ രാഷ്‌ട്രപതിയും മിസൈല്‍ പദ്ധതിയുടെ പിതാവുമായ ഡോ.എ.പി.ജെ. അബ്ദുള്‍ കലാം ആവിഷ്‌കരിച്ച സംയോജിത  നിയന്ത്രിത മിസൈല്‍ വികസന പദ്ധതി പ്രകാരം നാം നിര്‍മ്മിക്കുന്നവ. അഗ്‌നി അഞ്ച് മൊബൈല്‍ ലോഞ്ചറുകളില്‍ നിന്നു പോലും വിക്ഷേപിക്കാം. അതിനാല്‍ രാജ്യത്തിന്റെ ഏതു ഭാഗത്തേക്കും  ഇത് കൊണ്ടുപോകാം, വിക്ഷേപിക്കാം.

ഡിആര്‍ഡിഒ വികസിപ്പിച്ച് ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡ് ആണ് നിര്‍മ്മിക്കുന്നത്. ഒന്നിന്റെ ഉത്പാദന ചെലവ് ശരാശരി 50 കോടി രൂപ. 50,000മുതല്‍ 56,000 കിലോ വരെയാണ് മിസൈലിന്റെ ഭാരം. 17.5 മീറ്റര്‍ നീളം, രണ്ടു മീറ്റര്‍ വ്യാസം. 1500 കിലോ വരെയുള്ള പോര്‍മുനകള്‍ ഘടിപ്പിക്കാം.വേഗത മണിക്കൂറില്‍, 29,400 കിമി. വെറും 17 മീറ്റര്‍ ഉയരമുള്ള ലക്ഷ്യങ്ങള്‍ പോലും തകര്‍ക്കാം.

Tags: indiaടെസ്റ്റ്അഗ്നി പ്രൈം മിസൈല്‍അഗ്നി 5
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

India

ഇന്ത്യയിൽ ആദ്യമായി ഡെങ്കി വാക്സിന് വിതരണാനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ള വ്യക്തികൾക്ക് വാക്സിൻ സ്വീകരിക്കാം

India

ഭാരതം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു; ബഹിരാകാശത്തോളം അതിരുകളില്ലാത്തതാണ് യുവാക്കളുടെ സ്വപ്നങ്ങൾ: പ്രധാനമന്ത്രി മോദി

World

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

World

ടി-90 എംഎസ് പുതിയ തലമുറ ടാങ്കുകൾ സംയുക്തമായി വികസിപ്പിക്കാൻ ഇന്ത്യയോട് നിർദ്ദേശിച്ച് റഷ്യ ; സുഹൃത്ത് പുടിന്റെ അതിശയകരമായ ഓഫർ

പുതിയ വാര്‍ത്തകള്‍

പ്രതിഭയേക്കാള്‍ ഭരണകക്ഷിയുമായുള്ള അടുപ്പമാണോ അവാര്‍ഡിന്റെ മാനദണ്ഡമെന്ന് ചന്തു സലിംകുമാര്‍, മമ്മൂട്ടിയെയാണോ ഉദ്ദേശിച്ചതെന്ന് സമൂഹമാധ്യമങ്ങള്‍

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

ഛത്രപതി ശിവജിയുടെ കരുത്തിന്റെ പ്രതീകം ; ‘പുലി നഖ’ ചിഹ്നവുമായി ഇന്ത്യൻ നാവികസേനയുടെ ‘മാൽവൻ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.