Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗാംബിയയില്‍ 66 കുട്ടികളുടെ മരണം ഇന്ത്യയുടെ കഫ് സിറപ്പിന് മേല്‍ ലോകാരോഗ്യസംഘടന കെട്ടിവെച്ചത് കൃത്യമായി പരിശോധനകള്‍ നടത്താതെയെന്ന് ഇന്ത്യ

മരുന്ന് നിര്‍മ്മാണ വ്യവസായത്തില്‍ ലോകത്തിന്റെ തന്നെ നിര്‍മ്മാണ കേന്ദ്രമായി ഇന്ത്യ മാറുന്നതിനിടയില്‍ ഇന്ത്യയുടെ ഈ മേഖലയിലെ പ്രതിച്ഛായ നശിപ്പിക്കാന്‍ ഗൂഢാലോചന നടക്കുന്നോ? അതിന് ലോകാരോഗ്യസംഘടനയും കൂട്ടുനില്‍ക്കുന്നോ? ഗാംബിയയില്‍ 66 കുട്ടികള്‍ മരിച്ചത് ഇന്ത്യയുടെ കഫ് സിറപ്പിന് മേല്‍ ലോകാരോഗ്യസംഘടന കെട്ടിവെച്ചത് കൃത്യമായി പരിശോധനകള്‍ നടത്തി സ്ഥിരീകരിക്കുന്നതിന് മുന്‍പെന്ന് ഇന്ത്യയിലെ‍ ഡ്രഗ് കണ്‍ട്രോളര്‍ ആരോപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2022, 11:20 pm IST
inIndia

ന്യൂദല്‍ഹി:മരുന്ന് നിര്‍മ്മാണ വ്യവസായത്തില്‍ ലോകത്തിന്റെ തന്നെ നിര്‍മ്മാണ കേന്ദ്രമായി ഇന്ത്യ മാറുന്നതിനിടയില്‍ ഇന്ത്യയുടെ ഈ മേഖലയിലെ പ്രതിച്ഛായ നശിപ്പിക്കാന്‍ ഗൂഢാലോചന നടക്കുന്നോ? അതിന് ലോകാരോഗ്യസംഘടനയും കൂട്ടുനില്‍ക്കുന്നോ? ഗാംബിയയില്‍ 66 കുട്ടികള്‍ മരിച്ചത് ഇന്ത്യയുടെ കഫ് സിറപ്പിന് മേല്‍ ലോകാരോഗ്യസംഘടന കെട്ടിവെച്ചത് കൃത്യമായി പരിശോധനകള്‍ നടത്തി സ്ഥിരീകരിക്കുന്നതിന് മുന്‍പെന്ന് ഇന്ത്യയിലെ‍ ഡ്രഗ് കണ്‍ട്രോളര്‍ ആരോപിച്ചു.  

കോവി‍ഡ് വാക്സിന്‍ നിര്‍മ്മിച്ചതിലൂടെയാണ് ഇന്ത്യ മരുന്ന് നിര്‍മ്മാണ രംഗത്ത് ലോകത്തിന്റെ തന്നെ കേന്ദ്രമായി മാറിയത്. ഈ നാളുകളില്‍ ഇന്ത്യയ്‌ക്ക് അമേരിക്കയുടെ ഉള്‍പ്പെടെ പ്രശംസ ലഭിച്ചിരുന്നു. എന്നാല്‍ ഇന്ത്യയുടെ കഫ് സിറപ്പ് കഴിച്ചാണ് ഗാംബിയയില്‍ 66 കുട്ടികള്‍ മരിച്ചതെന്ന പ്രസ്താവന ലോകാരോഗ്യസംഘടന നടത്തിയത് വേണ്ടത്ര പരിശോധനകള്‍ നടത്തി വസ്തുതകള്‍ സ്ഥിരീകരിക്കുന്നതിന് മുന്‍പാണെന്ന് ആരോപിച്ച്  ഇന്ത്യയുടെ  ഡ്രഗ് കണ്‍ട്രോളര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യയുടെ മരുന്ന് നിര്‍മ്മാണ രംഗത്തെ ആഗോള പ്രതിച്ഛായ തകര്‍ക്കാനാണോ ഇത്തരമൊരു ആരോപണം കൃത്യമായി സ്ഥിരീകരിക്കുന്നതിന് മുന്‍പ് ഇന്ത്യയുടെ മേല്‍ അടിച്ചേല്‍പ്പിച്ചതെന്ന് സംശയിക്കുകയാണ് ഡ്രഗ് കണ്‍ട്രോളര്‍. മാത്രമല്ല, ഇത് അന്താരാഷ്‌ട്ര മാധ്യമങ്ങളില്‍ വലിയ വാര്‍ത്തകളാവുകയും ചെയ്തതോടെ ഇന്ത്യയ്‌ക്ക് വലിയ നാണക്കേടായി.  

ഒക്ടോബര്‍ 10നാണ് ലോകാരോഗ്യസംഘടന ഗാംബിയയിലെ കുട്ടികള്‍ മരിച്ചത് ഇന്ത്യയിലെ കമ്പനി ഉല്‍പാദിപ്പിച്ച ചുമയുടെ മരുന്ന് കഴിച്ചിട്ടാണെന്ന് സ്ഥിരീകരിച്ചത്. ഇതിന് വേണ്ടത്ര തെളിവുണ്ടെന്നും ലോകാരോഗ്യസംഘടന പ്രസ്താവിച്ചിരുന്നു. ചുമയ്‌ക്കുള്ള മരുന്നില്‍ ‍ഡൈ എതിലീന്‍ ഗ്ളൈക്കോളോ, എതിലീന്‍ ഗ്ളൈക്കോളൊ അടങ്ങിയതാകാം മരണകാരണമെന്ന ഊഹം മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും ഈ വിഷാംശം ഉള്ളതാണ് മരണകാരണമെന്ന രീതിയിലാണ് ലോകാരോഗ്യസംഘടന വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍ സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (സിഡിഎസ് സിഒ) പരിശോധിച്ചപ്പോള്‍ ചുമയ്‌ക്കുള്ള മരുന്നില്‍ ഈ വിഷാംശം കണ്ടെത്തിയിരുന്നില്ല.  

ഒക്ടോബര്‍ 15, ഒക്ടോബര്‍ 20, ഒക്ടോബര്‍ 29 തീയതികളില്‍ ചുമയുടെ മരുന്നില്‍ വിഷാംശമുള്ളതിന്റെ പരിശോധന റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടും ഇതുവരെയും ലോകാരോഗ്യ സംഘടന നല്‍കാതിരിക്കുന്നത് എന്തോ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന സംശയം വര്‍ധിപ്പിക്കുകയാണ്.  

Tags: deathലോകാരോഗ്യ സംഘടനworld health organizationഡിസിജിഐകഫ് സിറപ്പിഗാംബിയഇന്ത്യയിലെ‍ ഡ്രഗ് കണ്‍ട്രോളര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

Kerala

വീടിനകത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്തു; അച്ഛനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി മകൻ, പ്രതി സ്ഥിരം പ്രശ്നക്കാരനെന്ന് പോലീസ്

India

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

News

മുംബൈ ഘട്‌കോപ്പർ മണ്ണിടിച്ചിൽ, മരണം; രക്ഷാപ്രവർത്തനം തുടരുന്നു

Football

ഫുട്‌ബാൾ മത്സരത്തിനിടെ ഇടിമിന്നലേറ്റ് 24-കാരനായ താരത്തിന് ദാരുണാന്ത്യം; നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ചിന്ത ജെറോം ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്,എം വിജിന്‍ സംസ്ഥാന സെക്രട്ടറി

നെഹ്‌റു ട്രോഫി വള്ളംകളി: ആദ്യ ഹീറ്റ്‌സില്‍ വീയപുരം ചുണ്ടന്‍ ഒന്നാമതെത്തി

ഭരണം മാറി കോൺഗ്രസ് ആഭ്യന്തരമന്ത്രി വന്നിട്ടും ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് പോലീസിലെ സഖാക്കളും സിപിഎം ക്രിമിനലുകളും: ബിജെപി

കൊച്ചി മെട്രോയുടെ പേര് മാറ്റാനുളള ശുപാര്‍ശ കേന്ദ്ര നിര്‍ദേശ പ്രകാരമല്ല : കെ എം ആര്‍ എല്‍

ഹലോ ഡിയർ ടൈറ്റിൽ പ്രകാശനവും ഫസ്റ്റ് ലുക്കും പുറത്തുവിട്ടു

2 ദിനം കൊണ്ട് 22.85 കോടി ആഗോള ഗ്രോസ് നേടി “ഖലീഫ”; സൂപ്പർഹിറ്റ് കുതിപ്പുമായി പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം

രമേഷ് വർമ്മയുടെ ഹൈബ്രിഡ് ലൈവ് ആക്ഷൻ ചിത്രം ‘മഹാവീർ കർണ്ണ’യുമായി പെൻ മൂവീസ്

വൈവിധ്യമാര്‍ന്ന രുചിക്കൂട്ടുമായി ഓണസദ്യ ഒരുക്കി കാറ്ററിങ് മേഖല; പ്രതീക്ഷിക്കുന്നത് 500 കോടിയുടെ വിറ്റു വരവ്

ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസ്; മുന്‍ ഡിവൈഎഫ്‌ഐ നേതാവ് വീണ്ടും ജോലിയില്‍ പ്രവേശിക്കാന്‍ നീക്കം

ഓണത്തിരക്കേറിയപ്പോള്‍ ‘പ്രിയദര്‍ശിനി’ഉള്‍വലിയുന്നു; ബസ് കാത്തുനിന്ന് വിഷമിച്ച് സ്ത്രീകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.