Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മോക്ഷം കിട്ടി മരിയ്‌ക്കാന്‍ കാശിയിലുണ്ട് ഒരു ഭവനം; ‘കാശി ലാഭ് മുക്തി’ ഭവനത്തില്‍ അവസാനദിനങ്ങള്‍ ചെലവഴിക്കാനെത്തുന്നത് ആയിരങ്ങള്‍

ഹിന്ദുമത പ്രകാരം കാശി ആത്മീയതയുടെയും മോക്ഷത്തിന്റെയും മണ്ണാണ്. ചരിത്രത്തേക്കാളും ആചാരങ്ങളേക്കാളും ഇതിഹാസത്തേക്കാളും പഴയ നഗരം എന്നാണ് കാശി വിശേഷിപ്പിക്കപ്പെടുന്നത്. ഈ കാശിയില്‍ തിരക്കിട്ട കവലയിലെ ഒരു മൂലയില്‍ ഒരു കെട്ടിടമുണ്ട്. ഇവിടെ നിങ്ങള്‍ക്ക് ശാന്തമായി കഴിയാനല്ല, ശാന്തമായി മരിക്കാന്‍, മോക്ഷം കിട്ടി മരിയ്‌ക്കാന്‍ മുറി കിട്ടും. ഈ കെട്ടിടത്തിന്റെ പേരാണ് 'കാശി ലാഭ് മുക്തി ഭവന്‍'.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2022, 07:12 pm IST
inIndia

വാരണസി: ഹിന്ദുമത പ്രകാരം കാശി ആത്മീയതയുടെയും മോക്ഷത്തിന്റെയും മണ്ണാണ്. ചരിത്രത്തേക്കാളും ആചാരങ്ങളേക്കാളും ഇതിഹാസത്തേക്കാളും പഴയ നഗരം എന്നാണ് കാശി വിശേഷിപ്പിക്കപ്പെടുന്നത്. ഈ കാശിയില്‍ തിരക്കിട്ട കവലയിലെ ഒരു മൂലയില്‍ ഒരു കെട്ടിടമുണ്ട്. ഇവിടെ നിങ്ങള്‍ക്ക് ശാന്തമായി കഴിയാനല്ല, ശാന്തമായി മരിക്കാന്‍, മോക്ഷം കിട്ടി മരിയ്‌ക്കാന്‍ മുറി കിട്ടും. ഈ കെട്ടിടത്തിന്റെ പേരാണ് ‘കാശി ലാഭ് മുക്തി ഭവന്‍’.  

രണ്ട് നിലയുള്ളതാണ് ഈ കെട്ടിടം. പ്രായമേറിയവര്‍, മരണത്തിലേക്ക് അടുക്കുന്നവര്‍,  ആത്മീയ മോക്ഷം തേടുന്നവര്‍ എല്ലാം അവസാന നാളുകള്‍ ചെലവഴിക്കാന്‍ കാശ് ലാഭ് മുക്തി ഭവനില്‍ എത്തുന്നു.  

പത്ത് മുറികളാണ് ഇവിടെ ഉള്ളത്. ഉള്ളില്‍ ഒരു ക്ഷേത്രവും ഉണ്ട്. എല്ലാ മുറികളിലും താമസിക്കുന്നവരെ കാണാന്‍ ഒരു പൂജാരിയും. ഒരു മുറിയി‍ല്‍ കഴിയുന്ന ദേവി എന്ന 85 കാരി പറയുന്നത് കേള്‍ക്കുക:” എനിക്ക് മോക്ഷം കിട്ടാനാണ് എന്റെ കുടുംബം എന്നെ ഇവിടെ ആക്കിയിരിക്കുന്നത്. കാശി എന്നെ അവളുടെ ഉള്ളിലേക്ക് സമാധാനത്തോടെ എടുക്കുമെന്ന് എനിക്കറിയാം.”

ഡാല്‍മിയ ചാരിറ്റബിള്‍ ട്രസ്റ്റ് 1958ല്‍ സ്ഥാപിച്ചതാണ് ഈ മന്ദിരം. ഇവിടെ എത്തുന്നവരില്‍ നിന്നും ഒരു ചില്ലിക്കാശ് ഈ സ്ഥാപനം ഈടാക്കില്ല. ഇത് ഒരു വിശുദ്ധ സ്ഥലമാണെന്നും ഇവിടെ ബിസിനസ് ഇല്ലെന്നും പണം ഈടാക്കില്ലെന്നും മാനേജര്‍ പറയുന്നു. ഇന്ത്യയില്‍ നിന്നും മാത്രമല്ല, ഇംഗ്ലണ്ട്, ജപ്പാന്‍, മൗറീഷ്യസ് എന്നിവിടങ്ങളില്‍ നിന്നുള്ളവരും മോക്ഷം തേടി ഇവിടെ എത്തുന്നു.  

മരണാസന്നരായവരെയാണ് ഇവിടെ എടുക്കുക. വരുന്നവരുടെ ആരോഗ്യവും ആയുസ്സും എത്രയുണ്ടെന്ന് ആദ്യം പരിശോധിക്കും. 15 മുതല്‍ 20 ദിവസമാണ് സാധാരണ ഒരാള്‍ക്ക് അനുവദിക്കുക. എല്ലാ ദിവസവും പൂജകളും പ്രാര്‍ത്ഥനകളും ഉണ്ടാകും. അതോടെ കാമ, ക്രോധ, ലോഭ, മോഹങ്ങളുടെ ഇരുട്ട് മായും. ഭഗവാന്റെ പ്രകാശം മാത്രം അകം നിറയും. അതിനുള്ളില്‍ അയാള്‍ സമാധാനത്തോടെ മരിയ്‌ക്കുന്നു. ഈ മന്ദിരത്തില്‍ നിന്നും അരകിലോമീറ്റര്‍ ദൂരെ മണികര്‍ണിക ഘട്ട് ഉണ്ട്. അവിടെ മരിച്ചവരെ ദഹിപ്പിക്കുന്നു. 

Tags: ഐഎസ്spiritualആത്മീയതവാരാണസിKashiമോക്ഷമാര്‍ഗ്ഗംകാശി ലാഭ് മുക്തി ഭവന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

Samskriti

കൃഷ്ണസ്പര്‍ശം: മാറേണ്ടിടത്ത് മാറാനുള്ള വിവേകം

Samskriti

ആലോചനാമൃതം: ബന്ധങ്ങളുടെ സുതാര്യത

Samskriti

ആലോചനാമൃതം: ‘ആഗ്രഹം’

Samskriti

സാധനയും പ്രകൃതിയുടെ പരീക്ഷണങ്ങളും

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.