Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമലയിലെ വന്‍തിരക്ക് മറയാക്കി ആചാരലംഘനം നടത്താന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്; ഇതൊഴിവാക്കാന്‍ പൊലീസ് പരിശോധന കര്‍ശനമാക്കി

ശബരിമലയിൽ അനുഭവപ്പെടുന്ന കനത്ത തിരക്ക് മുതലെടുത്ത് ആക്ടിവിസ്റ്റുകള്‍ ആചാരലംഘനം നടത്തിയേക്കുമെന്ന് രഹസ്യറിപ്പോര്‍ട്ട്. 2018ല്‍ സര്‍ക്കാര്‍ ഒത്താശയോടെയാണ് മണ്ഡലകാലത്ത് ആക്ടിവിസ്റ്റുകളായ കനകദുർഗയും ബിന്ദു അമ്മിണിയും ആചാരലംഘനം നടത്തിയതെങ്കില്‍, ഇക്കുറി സര്‍ക്കാര്‍ സഹായമില്ലാതെ സ്വയം ആചാരലംഘനം നടത്താനാണ് ആക്ടിവിസ്റ്റുകളുടെ ഗൂഢാലോചന.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2022, 06:09 pm IST
inKerala
2018ല്‍ ബിന്ദു അമ്മിണിയും കനകദുര്‍ഗ്ഗയും പൊലീസ് സഹായത്തോടെ ശബരിമലയില്‍ ആചാരലംഘനം നടത്താന്‍ ശ്രമിക്കുന്നു

2018ല്‍ ബിന്ദു അമ്മിണിയും കനകദുര്‍ഗ്ഗയും പൊലീസ് സഹായത്തോടെ ശബരിമലയില്‍ ആചാരലംഘനം നടത്താന്‍ ശ്രമിക്കുന്നു

പത്തനംതിട്ട: ശബരിമലയിൽ അനുഭവപ്പെടുന്ന കനത്ത തിരക്ക് മുതലെടുത്ത് ആക്ടിവിസ്റ്റുകള്‍ ആചാരലംഘനം നടത്തിയേക്കുമെന്ന് രഹസ്യറിപ്പോര്‍ട്ട്. 2018ല്‍ സര്‍ക്കാര്‍ ഒത്താശയോടെയാണ്  മണ്ഡലകാലത്ത് ആക്ടിവിസ്റ്റുകളായ കനകദുർഗയും ബിന്ദു അമ്മിണിയും  ആചാരലംഘനം നടത്തിയതെങ്കില്‍, ഇക്കുറി സര്‍ക്കാര്‍ സഹായമില്ലാതെ സ്വയം ആചാരലംഘനം നടത്താനാണ് ആക്ടിവിസ്റ്റുകളുടെ ഗൂഢാലോചന.  

ഇത് കര്‍ശനമായി തടയാന്‍ പോലീസ് കര്‍ശനമായി പരിശോധന തുടരുന്നു. ശബരിമലയിലേക്ക് എത്തിയേക്കുമെന്ന സൂചനകളുള്ള  ആക്ടിവിസ്റ്റുകളെ  സ്‌പെഷ്യൽ ബ്രാഞ്ച് നിരീക്ഷിക്കാന്‍ തുടങ്ങിയിട്ടുണ്ട്.  ആചാരലംഘനത്തിന് ആക്ടിവിസ്റ്റുകളായ  സ്ത്രീകളുടെ ഭാഗത്ത് നിന്നും ബോധപൂര്‍വ്വമായ ശ്രമം ഉണ്ടായാല്‍ എങ്ങിനെയാണ് ഭക്തര്‍ പ്രതികരിക്കുക എന്നത് സംബന്ധിച്ച് ഒന്നും പറയാനാവില്ല. അനിഷ്ടസംഭവങ്ങള്‍ ഉണ്ടായാല്‍ അതിന് പൊലീസും സര്‍ക്കാരും ഉത്തരം പറയേണ്ടതായി വരും. ഇതാണ് സര്‍ക്കാരിന്റെയും പൊലീസിന്റെയും ആശങ്ക. 

മണ്ഡലകാലം ആരംഭിച്ച സമയത്ത് ആഭ്യന്തരവകുപ്പ് ഡ്യൂട്ടിയിൽ വിന്യസിച്ചിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കുള്ള നിർദ്ദേശങ്ങൾ എന്ന പേരിൽ ബുക്ക്‌ലെറ്റ് വിതരണം ചെയ്തിരുന്നു. ഇതില്‍ ആചാരലംഘനത്തെക്കുറിച്ചുള്ള സൂചനകളുണ്ടായിരുന്നു. ഇതിനെതിരെ ബിജെപിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നതോടെ സര്‍ക്കാര്‍ ഈ ബുക്ക്‌ലെറ്റ് പിൻവലിച്ചിരുന്നു. അതിനിടെ പൊടുന്നനെ ഒരു ആചാരലംഘനം ഉണ്ടായാല്‍ അത് താങ്ങാന്‍ ശേഷിയില്ലെന്നതിനാലാണ് എന്തുവിലകൊടുത്തും ആചാരലംഘനം ഉണ്ടാവുന്നത് തടയാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്.  

2018 ലെ മണ്ഡലകാലത്ത് ആക്ടിവിസ്റ്റുകളായ കനകദുർഗയും ബിന്ദു അമ്മിണിയും മലകയറാന്‍ ശ്രമിച്ചതിനെതിരെ ബിജെപി സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇത് സര്‍ക്കാരിനെ ഭയപ്പെടുത്തിയിരുന്നു. ഈ സാഹചര്യം ആവര്‍ത്തിക്കാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രദ്ധിക്കുന്നത്.  

Tags: ആചാരലംഘനംആക്ടിവിസ്റ്റുകള്‍റിപ്പോര്‍ട്ട്ഗൂഢാലോചനപോലീസ്മുന്നറിയിപ്പ്SABARIMALAകനക ദുര്‍ഗകസ്റ്റംസ്ബിന്ദു അമ്മിണി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോഹൻലാൽ നായകനായ അതിമനോഹരത്തിന്റെ ഷൂട്ടിംഗിന് ശബരിമലയിൽ അനുമതി നിഷേധിച്ച് വനംവകുപ്പ്

Kerala

ചിങ്ങ മാസ പൂജകള്‍ക്ക് ശബരിമല ക്ഷേത്ര നട തുറന്നു

Kerala

ചി​ങ്ങ​മാ​സ പൂ​ജ​: ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട തു​റ​ക്കും

Kerala

കരാറുകാര്‍ സാധനങ്ങള്‍ പമ്പയിലെത്തിച്ചാല്‍ മതി,പരിശോധനയ്‌ക്ക് ശേഷം സാധനങ്ങള്‍ സന്നിധാനത്ത് ദേവസ്വം ബോര്‍ഡ് എത്തിച്ചോളും,തട്ടിപ്പിന് തടയിടാന്‍ നടപടി

Kerala

ശബരിമല നെയ്യ് ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണം: കെ മുരളീധരന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് -അണ്ണാമലൈ പോര് വരുന്നു;വിജയി മന്ത്രിസഭയിലെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു, തെളിവുണ്ടെന്ന് അണ്ണാമലൈ

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

വാഗ്ദാനം 100 വിവാഹാലോചനകളുടെ സമ്പര്‍ക്ക വിവരങ്ങള്‍,നല്‍കിയത് 51 എണ്ണം, മാട്രിമോണിയല്‍ വെബ്സൈറ്റിന് പിഴയിട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.