Saturday, May 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോര്‍ബി തൂക്കുപാല ദുരന്തം മൂലം ബിജെപി ഗുജറാത്തില്‍ തോല്‍ക്കുമെന്ന് കോണ്‍ഗ്രസ് പ്രചരിപ്പിച്ചു; മോര്‍ബിയില്‍ വന്‍ജയം നേടി ബിജെപി

തൂക്കുപാലം തകര്‍ന്ന് 130 പേര്‍ കൊല്ലപ്പെട്ട മോര്‍ബി മണ്ഡലം ബിജെപി തൂത്തുവാരി. ബിജെപി സ്ഥാനാര്‍ത്ഥിയായ കാന്തിലാല്‍ അമൃതിയ ആണ് വന്‍ഭൂരിപക്ഷത്തിന് ഇവിടെ ജയിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2022, 04:52 pm IST
in India

മോര്‍ബി: തൂക്കുപാലം തകര്‍ന്ന് 130 പേര്‍ കൊല്ലപ്പെട്ട മോര്‍ബി മണ്ഡലം ബിജെപി തൂത്തുവാരി. ബിജെപി സ്ഥാനാര്‍ത്ഥിയായ കാന്തിലാല്‍ അമൃതിയ ആണ് വന്‍ഭൂരിപക്ഷത്തിന് ഇവിടെ ജയിച്ചത്.  

ബിജെപി സ്ഥാനാര്‍ത്ഥി ഏകദേശം 61,500 വോട്ടുകള്‍ക്കാണ് ജയിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി  1.31 ലക്ഷം വോട്ടുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി 52,121 വോട്ടുകളും ആം ആദ്മി സ്ഥാനാര്‍ത്ഥി 6,000 വോട്ടുകളും ആണ് നേടിയത്. 

മോര്‍ബി തൂക്കുപാലം തകര്‍ന്നപ്പോള്‍ നദിയിലേക്ക് കുതിച്ചുചാടി രക്ഷാപ്രവര്‍ത്തനം നടത്തിയ വ്യക്തിയായിരുന്നു കാന്തിലാല്‍ അമൃതിയ. ഇദ്ദേഹം ഒട്ടേറെ ജീവന്‍ രക്ഷപ്പെടുത്തി. ബിജെപി പ്രവര്‍ത്തകര്‍ വന്‍തോതില്‍ മോര്‍ബിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു. ശ്രദ്ധേയമായ കാന്തിലാല്‍ അമൃതിയയുടെ പ്രവര്‍ത്തനം കണ്ടാണ് ഇദ്ദേഹത്തെ മോര്‍ബിയിലെ സ്ഥാനാര്‍ത്ഥിയാക്കിയത്.  

മോര്‍ബി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപി ഗുജറാത്തില്‍ ദയനീയമായി പരാജയപ്പെടുമെന്നായിരുന്നു മാധ്യമപ്രചാരണം. എന്നാല്‍ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ബിജെപി വിജയം നേടിയതോടെ കോണ്‍ഗ്രസ്-ഇടത്-ലിബറല്‍-എന്‍ജിഒ സംഘങ്ങള്‍ പുതിയ ആരോപണങ്ങള്‍ ഉയര്‍ത്തി മുഖം രക്ഷിക്കാന്‍ ശ്രമിക്കുകയാണ്. മോദി മോര്‍ബിയില്‍ സന്ദര്‍ശനം നടത്തിയത് വന്‍തുക ചെലവാക്കിയാണെന്നും മറ്റുമുള്ള പ്രചാരണമാണ് ഇപ്പോള്‍ നടത്തുന്നത്. 

Tags: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് 2022മോര്‍ബിമോര്‍ബി പാലം തകര്‍ച്ചമോര്‍ബി പാലംഗുജറാത്ത് തെരഞ്ഞെടുപ്പ്ഗുജറാത്ത്bjp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സതീശൻ കസേരയിൽ ഇരിക്കും മുമ്പേ തെരുവിൽ വിളയാടി ലീഗ്; സാംസ്കാരിക കേരളം ഭയപ്പെട്ടത് സംഭവിക്കുന്നു: എൻ .ഹരി

Kerala

അടുത്ത 5 വർഷം കേരളം മുസ്ലിം ലീഗിന്റെ ഭരണത്തിൽ; കോൺഗ്രസിന്റെ ഹൈക്കമാൻഡ് ദൽഹിയിലല്ല, പാണക്കാട് ഹൗസിൽ: ബിജെപി

World

“ഇന്ത്യയുമായുള്ള അതിർത്തി ബംഗ്ലാദേശ് ജനത സംരക്ഷിക്കും”: സുവേന്ദു അധികാരിയുടെ വേലി കെട്ടൽ തീരുമാനത്തിൽ അസ്വസ്ഥനായി യൂനുസിന്റെ അനുയായി നഹിദ് ഇസ്ലാം 

India

പോലീസ് അന്വേഷണത്തിന് കൂടുതൽ സമയമെടുക്കില്ല ; കോൺഗ്രസ് നേതാവ് പവൻ ഖേരയ്‌ക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഹിമന്ത ബിശ്വ ശർമ്മ

News

ഹരിയാനാ വിജയം: ബിജെപിയെ പ്രശംസിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഇന്ത്യ 114 റഫാല്‍ യുദ്ധവിമാനം വാങ്ങും, ഇതിനുള്ള നിര്‍ദേശാഭ്യര്‍ത്ഥന പ്രതിരോധമന്ത്രാലയം ഒപ്പുവെച്ചു, മോദി ഫ്രാന്‍സിലേക്ക് പുറപ്പെടും മുന്‍പ് നീക്കം

ശങ്കരാചാര്യര്‍ക്ക് കടന്നല്‍ കുത്തേല്‍ക്കുന്ന വ്യാജമായി സൃഷ്ടിച്ച എഐ ചിത്രം

യോഗിയെ എതിര്‍ക്കുന്ന ശങ്കരാചാര്യര്‍ക്ക് നേരെ കടന്നലാക്രമണം; സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് എഐ ചിത്രം 

ഭാര്യയെ മര്‍ദ്ദിച്ച പൊലീസുകാരന്‍ പ്രശ്‌ന പരിഹാരത്തിന് എത്തിയ സി പി ഒയെ കുത്തി, സംഭവം തിരുവനന്തപുരത്ത്

പ്രധാനമന്ത്രി മോദിയാണ് ഈ രാജ്യം ഭരിക്കുന്നത്, ആഗോള സാഹചര്യം അദ്ദേഹത്തിന് നന്നായി മനസ്സിലാകും ; മോദിയെ പിന്തുണച്ച് സയ്യിദ് നസീറുദ്ദീൻ ചിഷ്തി

വെള്ളിയാഴ്‌ച്ച നിസ്ക്കാരത്തിനായി നിരത്തിലിറങ്ങി ഇസ്ലാമിസ്റ്റുകൾ ; തടഞ്ഞ് ബംഗാൾ പൊലീസ് , റോഡുകളിലെ നിസ്ക്കാരം ഞങ്ങളുടെ ആചാരമാണെന്ന് ജിഹാദികൾ

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചു

വോട്ടര്‍മാര്‍ക്ക് നന്ദി പ്രകാശിപ്പിച്ച് നിയുക്ത എംഎല്‍എ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

എംഎ ബേബിയും ബ്രിട്ടാസുമെല്ലാം നോയിഡ തൊഴിലാളി സമരത്തിലെ പ്രതികള്‍ക്ക് വേണ്ടി എത്തി, ഈ പ്രതികള്‍ക്ക് വിദേശപ്പണം കിട്ടിയെന്ന് കണ്ടെത്തല്‍

ഹനുമാൻ ക്ഷേത്രത്തിൽ മോഷണം നടത്തിയ ആമിർ ഖാൻ അറസ്റ്റിൽ ; പ്രതിയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് വെള്ളി കിരീടങ്ങൾ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ സാധനങ്ങൾ

പിണറായിയെ മാറ്റി മറ്റൊരാളെ പ്രതിപക്ഷ നേതാവാക്കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യം, എം.വി.ഗോവിന്ദന്‍ സംരക്ഷിച്ചത് ഭാര്യയെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.