Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിജെപിയ്‌ക്ക് ചരിത്രജയം ഇനി ഈ ജന്മം ഗുജറാത്തില്‍ പോകാനാവില്ലെന്ന് മോദി വിരുദ്ധ കൊമേഡിയന്‍ കുനാല്‍ കമ്ര

:ബിജെപി ചരിത്രവിജയം നേടിയതോടെ ഇനി ഈ ജന്മം ഗുജറാത്തില്‍ പോകാനാവില്ലെന്ന് മോദി വിരുദ്ധ സ്റ്റാന്‍റപ് കൊമേഡിയന്‍ കുനാല്‍ കമ്ര.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2022, 04:09 pm IST
in India

അഹമ്മദാബാദ് :ബിജെപി ചരിത്രവിജയം നേടിയതോടെ ഇനി ഈ ജന്മം ഗുജറാത്തില്‍ പോകാനാവില്ലെന്ന് മോദി വിരുദ്ധ സ്റ്റാന്‍റപ് കൊമേഡിയന്‍ കുനാല്‍ കമ്ര.  

മോദിയെയും ബിജെപിയെയും വിമര്‍ശിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കൊമേഡിയനാണ് കുനാല്‍ കമ്ര. ബിജെപിയുടെ റെക്കോഡ് വിജയം കണ്ട് നിരാശനായ കുനാല്‍ കമ്ര ട്വിറ്ററില്‍ പങ്കുവെച്ച സന്ദേശം ഇതായിരുന്നു: “അഹമ്മദാബാദ്, സൂറത്ത്, ബറോഡ, രാജ്കോട്ട്, വാപി(ഗുജറാത്തിലെ നഗരങ്ങള്‍) എന്നിവിടങ്ങളില്‍ ഇനി അടുത്ത ജന്മം പരിപാടി അവതരിപ്പിക്കാം” . 

ഏഴ് തവണ തുടര്‍ച്ചയായി ജയിച്ച ബിജെപി ഇനി തന്റെ ഈ ആയുസ്സ് കഴിയുന്നതുവരെ ജയിച്ചകൊണ്ടേയിരിക്കും എന്നതായിരുന്നു കുനാല്‍ കമ്രയുടെ സന്ദേശത്തിന്റെ അര്‍ത്ഥം. അതായത് ഗുജറാത്തുകാര്‍ ഇനിയും തുടര്‍ച്ചയായി ബിജെപിയെ തന്നെ ജയിപ്പിച്ചുകൊണ്ടിരിക്കും എന്ന നിരാശയാണ് കുനാല്‍ കമ്ര പ്രകടിപ്പിച്ചിരിക്കുന്നത്.  

കുനാല്‍ കമ്ര മാത്രമല്ല, നിരവധി മോദി വിരുദ്ധര്‍ ഗുജറാത്തിലെ ബിജെപി ജയം കണ്ട് ഞെട്ടിയിരിക്കുകയാണ്. അവരെല്ലാം തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ കടുത്ത നിരാശയാണ് പ്രകടിപ്പിച്ചിരിക്കുന്നത്. 182 ല്‍ 156 സീറ്റുകളോടെയാണ് ബിജെപി വിജയിച്ചിരിക്കുന്നത്. ഗുജറാത്തില്‍ ഏതെങ്കിലും ഒരു രാഷ്‌ട്രീയപാര്‍ട്ടി ഇത്രയും സീറ്റുകള്‍ നേടി വിജയിക്കുന്നത് ഗുജറാത്തിന്റെ ചരിത്രത്തില്‍ ആദ്യമാണ്. 

Tags: bjpഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് 2022കുനാല്‍ കമ്രസ്റ്റാന്‍റപ് കൊമേഡിയന്‍ കുനാര്‍ കമ്ര
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അവർക്ക് മോദിയും, ആർ എസ് എസുമൊക്കെയാണ് വിരോധികൾ ; അഫ്‌സലും , യാക്കൂബുമൊക്കെ നിരപരാധികളാണ് ; ഇതാണ് കോൺഗ്രസെന്ന് ഷഹ്സാദ് പൂനാവാല

India

മേദിനിപൂരിൽ ബിജെപി സ്ഥാനാർത്ഥി അജിത് കുമാറിന് നേരെ ആക്രമണം, നിരവധി പാർട്ടി പ്രവർത്തകർക്ക് പരിക്ക്, ടിഎംസി കുറ്റപ്പെടുത്തി

Kerala

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

Kerala

ക്ഷേത്രം തല്ലിത്തകര്‍ത്ത് വിഗ്രഹങ്ങള്‍ നശിപ്പിച്ച് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത് സിപിഎമ്മിന് വേണ്ടി പൊലീസ് നടത്തുന്ന കളി

Kerala

ഇടതു വലതു മുന്നണികള്‍ സ്ത്രീസമൂഹത്തെയും കേരളത്തേയും വഞ്ചിച്ചു: അഡ്വ.എസ്. സുരേഷ്

പുതിയ വാര്‍ത്തകള്‍

മതം ചോദിച്ചും വസ്ത്രമഴിച്ചു പരിശോധന നടത്തിയും 26 പേരുടെ ജീവനെടുത്ത പഹൽ​ഗാം ഭീകരാക്രമണത്തിന് ഒരാണ്ട്: ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി

മണം തിരിച്ചറിയാനുള്ള ശേഷി കുറഞ്ഞാൽ ശ്രദ്ധിക്കുക, ഡിമെൻഷ്യയുടെ ലക്ഷണമാകാം

വേനൽചൂട്: ദൽഹിയിൽ സ്‌കൂൾ-പൊതു ഓഫീസ് പ്രവർത്തന മാനദണ്ഡങ്ങൾ സർക്കാർ പുറത്തിറക്കി

തൃശൂർ വെടിക്കെട്ട്പുര ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം

ബാലിയിലെ ആഡംബര റിസോർട്ടിൽ മോഷണം; ഇന്ത്യൻ വിനോദസഞ്ചാരികൾ പിടിയിൽ

വെടിക്കെട്ടപകടത്തിൽ കേന്ദ്ര സംഘവും അന്വേഷണത്തിന്; പരിശോധനയ്‌ക്ക് കൂടുതൽ കഡാവർ നായകളെ എത്തിക്കും: സുരേഷ് ഗോപി

ശ​ര​ദ് പ​വാ​ർ ആ​ശു​പ​ത്രി​യി​ൽ

‘ഭീകരതയ്‌ക്ക് മുന്നിൽ ഇന്ത്യ തലകുനിക്കില്ല’; പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ പ്രധാനമന്ത്രി

പൂരം നടത്തിപ്പ്: എല്ലാവരുമായി ആലോചിച്ച ശേഷം അന്തിമ തീരുമാനം, നാളത്തെ യോഗത്തിന് ഹൈക്കോടതി അനുമതി

ഇവ എല്ലിനെ തകര്‍ക്കുന്ന ഭക്ഷണങ്ങള്‍ : ആഹാരത്തില്‍ ഉള്‍പ്പെടുത്തുമ്പോള്‍ സൂക്ഷിക്കുക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.