Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഐഎസ്ആര്‍ഒ കേസ്: ഹൈക്കോടതി പ്രത്യേക സിറ്റിങ് നടത്തും, പ്രതികള്‍ക്ക് ഇടക്കാല ജാമ്യം ലഭിച്ചില്ലെങ്കില്‍ സിബിഐ അറസ്റ്റ് നടപടികളിലേക്ക് നീങ്ങാന്‍ സാധ്യത

സിബിഐ നല്‍കിയ അപ്പീല്‍ ഹര്‍ജിയില്‍ ഐഎസ്ആര്‍ഒ ചാരക്കേസില്‍ പ്രതിയാക്കപ്പെട്ട മുന്‍ ഐബി ഉദ്യോഗസ്ഥന്‍ സിബി മാത്യൂസ് അടക്കമുള്ള പ്രതികള്‍ക്ക് ഹൈക്കോടതി നല്‍കിയ ഇടക്കാല ഹര്‍ജി റദ്ദാക്കിയിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2022, 04:06 pm IST
in Kerala

കൊച്ചി : ഐഎസ്ആര്‍ഒ ചാരക്കേസില്‍ ഹൈക്കോടതി പ്രത്യേക സിറ്റിങ്ങില്‍ വാദം കേള്‍ക്കും. സിബിഐ അന്വേഷണം നടത്തുന്ന കേസില്‍ സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരം പ്രതികളാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കേസില്‍ തീര്‍പ്പാകുന്നത് വരെ ഒരു നടപടിയും സ്വീകരിക്കരുതെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.  

സിബിഐ നല്‍കിയ അപ്പീല്‍ ഹര്‍ജിയില്‍ ഐഎസ്ആര്‍ഒ ചാരക്കേസില്‍ പ്രതിയാക്കപ്പെട്ട മുന്‍ ഐബി ഉദ്യോഗസ്ഥന്‍ സിബി മാത്യൂസ് അടക്കമുള്ള പ്രതികള്‍ക്ക് ഹൈക്കോടതി നല്‍കിയ ഇടക്കാല ഹര്‍ജി റദ്ദാക്കിയിരുന്നു. കൂടാതെ പ്രതികളോട് ഹൈക്കോടതിയെ വീണ്ടും സമീപിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.  

ഈമാസം 15ാണ് കേസില്‍ ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ചിന്റെ സിറ്റിങ്. അന്ന ജാമ്യ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവും നല്‍കിയേക്കാം. അതിനുശേഷം ആയിരിക്കും ഹൈക്കോടതിയുടെ തുടര്‍ നടപടികള്‍. കേസില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചില്ലെങ്കില്‍ സിബിഐ അറസ്റ്റ് നടപടികള്‍ കൈക്കൊണ്ടേക്കും. പ്രതികള്‍ ഗൂഢാലോചന നടത്തിയതില്‍ അവരെ കസ്റ്റഡിയിലെടുത്ത് വിശദമായി അന്വേഷണം നടത്തേണ്ടത് ആവശ്യമാണെന്നാണ് സിബിഎ സുപ്രീംകോടതിയില്‍ അറിയിച്ചിരുന്നത്.

Tags: ISROകേരള ഹൈക്കോടതിഹൈക്കോടതിഐഎസ് ആര്‍ഒ ചാരക്കേസ്സിബി മാത്യൂസ്ഐഎസ്ആര്‍ഒ ചാരക്കേസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

മനസ്സിൽ മരിക്കാത്ത മനുഷ്യൻ – എ പി ജെ അബ്ദുൽ കലാം

India

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ബഹിരാകാശസ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകുന്നു, ഇതോടെ ഐഎസ്ആര്‍ഒയില്‍ രാജിവെയ്‌ക്കുന്നതിന് നിയന്ത്രണം

India

ചരിത്രം കുറിച്ച് ഭാരതത്തിന്റെ സ്വകാര്യ റോക്കറ്റ്; വിക്ഷേപണത്തിനൊരുങ്ങി വിക്രം- 1

India

ഒരു ഇറ്റാലിയന്‍ പൗരയായ വനിതയെ വിക്രം സാരാഭായ് ഇന്ത്യയുടെ ഉപഗ്രഹപദ്ധതി കാണിച്ചുകൊടുക്കുന്ന ഫോട്ടോ…നിയമവിരുദ്ധമാണെന്ന് പോസ്റ്റ്

വിക്രം ലാന്‍ഡറും പ്രഗ്യാന്‍ റോവറും (ഫയല്‍)
India

ഐഎസ്ആര്‍ഒയുടെ നിര്‍ണായക കണ്ടെത്തല്‍; ചന്ദ്രന്റെ ഉപരിതലത്തില്‍ രണ്ട് പാളികള്‍

പുതിയ വാര്‍ത്തകള്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

മഴ, വെള്ളപ്പൊക്കഭീഷണി: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകളില്‍ ഒതുക്കി. പള്ളിയോടങ്ങള്‍ ഒഴിവാക്കി

കശ്മീരിൽ വീണ്ടും മതം ചോദിച്ച് ഭീകരാക്രമണം : കൊല്ലപ്പെട്ടത് ഛത്തീസ്ഗഢിൽ നിന്നുള്ള ഹിന്ദു യുവാക്കൾ : പിന്നിൽ ലഷ്കർ ത്വയ്ബ

ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2027 വേദികളായി, ലോഗോയും

ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി വിടവാങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.