Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

സൂചിയില്‍ നൂല്‍ കോര്‍ക്കുമ്പോലെ മെസ്സിയുടെ ഗോള്‍; ആക്രമണ ഫുട്ബോളുമായി മെസ്സി ടീം ക്വാര്‍ട്ടറില്‍ നെതര്‍ലാന്‍റ്സിനെ വീഴ്‌ത്തുമോ?

ആസ്ത്രേല്യയ്‌ക്കെതിരെ അര്‍ജന്‍റീനയുടെ ആദ്യ ഗോള്‍ നേടിയത് മെസ്സിയായിരുന്നു. അസാധ്യമെന്ന് കരുതാവുന്ന ആ ഗോള്‍ സൂചിയില്‍ നൂല്‍ കോര്‍ക്കുമ്പോലെയാണ് ആസ്ത്രേല്യയുടെ ഗോളിയെ മറികടന്ന് വലയില്‍ വീണത്. കളിയുടെ 35ാം മിനിറ്റിലായിരുന്നു ഈ ഗോള്‍ പിറന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2022, 04:43 pm IST
inFootball

ദോഹ: പ്രബലരായ ആസ്ത്രേല്യയെ 2-1 തകര്‍ത്ത പ്രീക്വാര്‍ട്ടര്‍ പോരില്‍ വീണ്ടും ജനഹൃദയങ്ങളില്‍ മെസ്സി സ്വന്തം പേര് എഴുതിച്ചേര്‍ത്തു. അനശ്വരമായ ഒരു വിജയത്തോടെ മെസ്സി തന്റെ ആയിരാമത്തെ ഫുട്ബാള്‍ മാച്ച് ഗംഭീരമാക്കി. ആസ്ത്രേല്യയ്‌ക്കെതിരെ അര്‍ജന്‍റീനയുടെ ആദ്യ ഗോള്‍ നേടിയത് മെസ്സിയായിരുന്നു. അസാധ്യമെന്ന് കരുതാവുന്ന ആ ഗോള്‍ സൂചിയില്‍ നൂല്‍ കോര്‍ക്കുമ്പോലെയാണ് ആസ്ത്രേല്യയുടെ ഗോളിയെ മറികടന്ന് വലയില്‍ വീണത്. കളിയുടെ 35ാം മിനിറ്റിലായിരുന്നു ഈ ഗോള്‍ പിറന്നത്.  

ബോക്സിനുള്ളില്‍ എത്തുന്ന അര്‍ജന്‍റീനയുടെ താരങ്ങളുടെ കത്രികപ്പൂട്ടിട്ട് പൂട്ടുന്ന ആസ്ത്രേല്യന്‍ പ്രതിരോധനിരയ്‌ക്കെതിരെ ഗോള്‍ നേടുക വിഷമകരമായിരുന്നു. എന്നിട്ടും മെസ്സി ആ ഗോള്‍ നേടിയത് ഒരു കാഴ്ച തന്നെയായിരുന്നു. ഒരു ഫ്രീകിക്കില്‍ നിന്നും പിറന്നഗോളായിരുന്നു ഇത്. മെസ്സി ഉയര്‍ത്തിയടിച്ച ഫ്രീകിക്ക് അര്‍ജന്‍റീനയുടെ മാക് അലിസ്റ്റര്‍ നിക്കോളാസ് ഒട്ടാമെന്‍ഡിക്ക് നല്‍കി. നിക്കോളാസ് വീണ്ടുമത് മെസ്സിക്ക് കൈമാറി. മെസ്സി താഴ്‌ത്തിയടിച്ച ആ പന്ത് ഓസീസ് പ്രതിരോധനിരയെ മറികടന്ന്, ഗോള്‍കീപ്പര്‍ റയാനെയും വെട്ടിച്ച് വലയില്‍ കയറി (1-0).  

മറഡോണയുടെ റെക്കോഡ് തിരുത്തിക്കുറിച്ച്  മെസ്സി 

അര്‍ജന്‍റീനയില്‍ നിന്നുള്ള ഇതിഹാസ താരം ഡീഗോ മാറഡോണ ആകെ എട്ട് ഗോളുകളാണ് ലോകകപ്പില്‍ നേടിയത്. എന്നാല്‍ മെസ്സി ശനിയാഴ്ച ആസ്ത്രേല്യയ്‌ക്കെതിരെ നേടിയത് ഒമ്പതാമത്തെ ലോകകപ്പ് ഗോളാണ്. ഇതോടെ മാറഡോണയുടെ റെക്കോഡ് മറികടന്നു. ബ്രസീലിന്റെ റൊണാള്‍ഡോയും ഇതുവരെ ലോകകപ്പില്‍ എട്ടു ഗോളുകളേ നേടിയുള്ളൂ. മെസ്സിയുടെ 789ാമത് ഗോള്‍ കൂടിയായിരുന്നു ഇത്. 

പോളണ്ടിനെതിരെ പെനാല്‍റ്റി പാഴാക്കിയ ചീത്തപ്പേരെല്ലാം ആസ്ത്രേല്യയ്‌ക്കെതിരായ പോരില്‍ മെസ്സി കഴുകിക്കളഞ്ഞു. കറുത്ത കുതിരകളായി എത്തിയ ആസ്ത്രേല്യയെ ആധികാരികമായി തന്നെ തോല്‍പിച്ചാണ് അര്‍ജന്‍റീന ക്വാര്‍ട്ടറില്‍ കഠന്നത്.  

ദുര്‍ബലമായ പ്രതിരോധം എന്ന ബലക്കുറവ് കഴിഞ്ഞ മൂന്ന് കളികളില്‍ അര്‍ജന്‍റീന മറികടന്നിരിക്കുന്നു. ലോകകപ്പ് നേടാന്‍ യോഗ്യരായവര്‍ എന്ന നിലയ്‌ക്കാണ് ഇപ്പോഴത്തെ ഫോം. മെസിയും ജൂലിയന്‍ ആല്‍വാരസും പപു ഗോമസും ചേര്‍ന്ന ആക്രമണ നിര ആസ്ത്രേല്യയുടെ പ്രതിരോധ നിരയെ നിരന്തരം കുഴക്കി. പരിക്കേറ്റ ഏഞ്ചല്‍ ഡി മരിയയെ പുറത്തിരുത്തിയാണ് ഇറങ്ങിയതെങ്കിലും അതിന്റെ പോരായ്‌മകള്‍ ഇല്ലാതെയാണ് അര്‍ജന്‍റീന കളിച്ചത്.  

11 വര്‍ഷം മുന്‍പ് മെസ്സിക്കൊപ്പം കളിക്കണമെന്നത് ജീവിതാഭിലാഷമായി കൊണ്ടു നടന്ന ജൂലിയന്‍ അല്‍വാരസ് ഖത്തര്‍ ലോകകപ്പില്‍ പ്രീക്വാര്‍ട്ടറില്‍ ആസ്ത്രേല്യയ്‌ക്കെതിരെ ഗോള്‍ നേടി. 57ാം മിനിറ്റിലായിരുന്നു അല്‍വാരസിന്റെ ഈ ഗോള്‍. ഇപ്പോള്‍ മെസിയുടെ പിന്‍ഗാമിയായാണ് അല്‍വാരസ് അറിയപ്പെടുന്നത്. രണ്ട് കളികളില്‍ നിന്നും അല്‍വാരസ് നാലു ഗോളുകള്‍ നേടിക്കഴിഞ്ഞു.  

ലീഡ് നേടിക്കഴിഞ്ഞാല്‍ പ്രതിരോധത്തിലേക്ക് വലിയുടെ ശൈലി ഇക്കുറി അര്‍ജന്‍റീന വേണ്ടെന്നുവെച്ചു. ആസ്ത്രേല്യയ്‌ക്കെതിരെ അവസാന നിമിഷം വരെ ആക്രമിച്ചുകളിക്കുകയായിരുന്നു അര്‍ജന്‍റീന. വിജയത്തിലും കരിനിഴല്‍ വീഴ്‌ത്തിയത് സെല്‍ഫ് ഗോളാണ്. 77ാം മിനിറ്റിലായിരുന്നു ഈ സെല്‍ഫ് ഗോള്‍. ആസ്ത്രേല്യുടെ ഗുഡ്വിന്‍ ഗോള്‍മുഖത്തേക്ക് അടിച്ച ഷോട്ട് അര്‍ജന്‍റീനയുടെ എന്‍സോ ഫെര്‍ണാണ്ടസിന്റെ ദേഹത്ത് തട്ടി ഗോളാകുകയായിരുന്നു. 

Tags: ഖത്തര്‍ ഫുട്ബാള്‍ ലോകകപ്പ്നെതര്‍ലാന്‍റ്സ്ഖത്തര്‍ 2022ഖത്തര്‍ ലോകകപ്പ്ഓസ്ട്രേലിയലയണല്‍ മെസിArgentinaഫിഫ ലോകകപ്പ്ഫുട്ബാള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

Kerala

മെസിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കുന്നതിനുളള തീരുമാനം സര്‍ക്കാരിന്റേത് : ആന്റോ ആഗസ്റ്റിന്‍

Football

നീ അനശ്വരനാണ്, എന്നെന്നും’; മെസിക്ക് ഡി പോളിന്റെ ഹൃദയസ്പര്‍ശിയായ യാത്രാമൊഴി

Football

മിസ് യു മെസി; ദേശീയ ടീമില്‍നിന്ന് ലയണല്‍ മെസ്സി വിരമിച്ചു, വിരമിക്കുന്നത് ലോകകപ്പ് നേടിയ ഇതിഹാസം

ലോക കിരീടം നേടിയ അര്‍ജന്റീന വനിതാ ടീമിന്റെ ആഹ്ലാദം
Hockey

അര്‍ജന്റീന ഹോക്കി രാജ്ഞിമാര്‍; ഷൂട്ടൗട്ടില്‍ നെതര്‍ലന്‍ഡ്‌സിനെ തോല്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.