Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വേഷം മാറി രാഹുല്‍ഗാന്ധി; ജോഡോ യാത്ര ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെത്തിയപ്പോള്‍ ഹിന്ദുത്വവിഷയങ്ങള്‍ ഉയര്‍ത്തി രാഹുല്‍

ഇസ്ലാമിക ശക്തികള്‍ക്ക് പ്രാമുഖ്യമുള്ള സ്ഥലത്ത് ഇസ്ലാമിക ചിഹ്നങ്ങലും ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്ക് വോട്ടുബാങ്കുള്ള സ്ഥലങ്ങളില്‍ ക്രിസ്ത്യന്‍ മതപുരോഹിതരുമായി ചര്‍ച്ചകള്‍ നടത്തിയും മുന്നേറുകയാണ് ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2022, 04:55 pm IST
inIndia

ന്യൂദല്‍ഹി: ഇസ്ലാമിക ശക്തികള്‍ക്ക് പ്രാമുഖ്യമുള്ള സ്ഥലത്ത് ഇസ്ലാമിക ചിഹ്നങ്ങലും ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്ക് വോട്ടുബാങ്കുള്ള സ്ഥലങ്ങളില്‍ ക്രിസ്ത്യന്‍ മതപുരോഹിതരുമായി ചര്‍ച്ചകള്‍ നടത്തിയും മുന്നേറുകയാണ് ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍.  

കന്യാകുമാരിയില്‍ എത്തിയപ്പോള്‍ ഏറ്റവും വലിയ മതപരിവര്‍ത്തനനേതാവും വിവാദ പുരുഷനുമായ ജോര്‍ജ്ജ് പൊന്നയ്യയെയാണ് രാഹുല്‍ കൂടിക്കാഴ്ച നടത്തിയത്. മതപരിവര്‍ത്തനത്തിന്റെ കാര്യത്തിലും ഹിന്ദു വിദ്വേഷ പ്രസംഗത്തിന്റെ കാര്യത്തിലും കുപ്രസിദ്ധനായ ജോര്‍ജ്ജ് പൊന്നയ്യയെ കണ്ടത് രാഹുല്‍ തന്റെ ആത്മീയ സംശയം തീര്‍ക്കാനായിരുന്നു. ക്രിസ്തു ദൈവത്തിന്റെ രൂപം തന്നെയോ എന്നായിരുന്നു രാഹുല്‍ഗാന്ധിയുടെ ചോദ്യം. അതിന് പൊന്നയ്യ പറഞ്ഞ മറുപടി: “ദൈവം മനുഷ്യനായി വെളിപ്പെട്ടു…ശക്തിയായല്ല. അതകൊണ്ട് നമ്മള്‍ ഒരു യഥാര്‍ത്ഥ മനുഷ്യനെയാണ് കാണുന്നത്”. അതായത് ക്രിസ്തു എന്ന മനുഷ്യരൂപത്തില്‍ വന്ന വ്യക്തി ദൈവം തന്നെയാണെന്നാണ് പൊന്നയ്യ രാഹുല്‍ഗാന്ധിക്ക് നല്‍കിയ ഉപദേശം.  

ഹൈദരാബാദില്‍ എത്തിയപ്പോള്‍ മുസ്ലീം ചിന്തകരേയും പണ്ഡിതരേയുമാണ് രാഹുല്‍ കണ്ടത്.   പ്രദേശങ്ങള്‍ മാറുന്നതിനനുസരിച്ച് രാഹുല്‍ ഗാന്ധി വേഷവും മാറുകയാണ്. എന്താണ് താടിവടിച്ച് സുന്ദരനായി നടക്കാതെ സദ്ദാമിന്റെതുപോലെ ആകുന്നതെന്ന അസം മഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയ്‌ക്കെതിരെ കോണ്‍ഗ്രസ് ഒന്നടങ്കമായിരുന്നു പ്രത്യാക്രമണം നടത്തിയത്. അത്രയ്‌ക്ക് കുറിക്കുകൊള്ളുന്നതായിരുന്നു ഹിമന്തയുടെ വിമര്‍ശനം. 

ഇപ്പോള്‍ യാത്ര ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെത്തിയതോടെ ഹിന്ദുത്വത്തെപ്പറ്റി മാത്രമായിട്ടുണ്ട് രാഹുലിന്റെ സംസാരം. ശ്രീരാമനെപ്പറ്റിയും സീതയെപ്പറ്റിയും മാത്രമാണ് അദ്ദേഹത്തിന്റെ സംസാരം.  

ആര്‍എസ്എസും ബിജെപിയും എന്തുകൊണ്ട് ജയ് ശ്രീറാം എന്ന് വിളിക്കുന്നു എന്ന ചോദ്യമാണ് രാഹുല്‍ഗാന്ധി ഉയര്‍ത്തുന്നത്. എന്തുകൊണ്ട് സീതയ്‌ക്ക് ജയ് വിളിക്കുന്നില്ല എന്നും രാഹുല്‍ ചോദിക്കുന്നു. ഇതിന് തക്കതായ മറുപടി കേന്ദ്രമന്ത്രി സ്മൃതി ഇറാനി നല്‍കിയിരിക്കുകയാണ്. രാമജന്മഭൂമി പ്രശ്നം ഉണ്ടായപ്പോള്‍ 2007ല്‍ സുപ്രീംകോടതിയില്‍ ശ്രീരാമന്റെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്തുകൊണ്ടുള്ള സത്യവാങ്മൂലം സമര്‍പ്പിച്ചവരാണ് കോണ്‍ഗ്രസ് എന്നതായിരുന്നു സ്മൃതി ഇറാനിയുടെ വിമര്‍ശനം. 

Tags: ജയ് ശ്രീറാംസ്മൃതി ഇറാനിഭാരത് ജോഡോ യാത്രRahul Gandhiപാസ്റ്റര്‍ ജോര്‍ജ്ജ് പൊന്നയ്യശ്രീരാമന്‍Hindutvaസീതശ്രീരാമഭഗവാന്‍conversionമതപരിവര്‍ത്തനംsmriti irani
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

India

രാഹുൽ ഗാന്ധി തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നു : രണ്ടായിരം രൂപയ്‌ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ഫീസ് ചുമത്താൻ പദ്ധതിയില്ലെന്ന് രാംദാസ് അത്താവാലെ

India

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

World

ഞാൻ എപിജെ അബ്ദുൾ കലാമിന് സസ്യാഹാരം മാത്രമേ നൽകിയിട്ടുള്ളൂ : 80% ഇന്ത്യക്കാരും മാംസാഹാരികളാണെന്ന് പറഞ്ഞ രാഹുലിന് മറുപടിയുമായി ഐസ്‌ലാൻഡ് മുൻ പ്രസിഡന്റ്

India

ബ്രിക്സ് ഉച്ചകോടിയില്‍ ലോകം ഇന്ത്യയെ ശ്രദ്ധിക്കുമ്പോള്‍ പ്രതിപക്ഷപാര്‍ട്ടി നേതാക്കള്‍ അസൂയയോടെ നോക്കുന്ന അനിമേഷന്‍ വീഡിയോ വൈറല്‍

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.