Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രണ്ടാംഘട്ട വോട്ടെടുപ്പ്: പരസ്യപ്രചാരണം ഇന്ന് സമാപിക്കും; ആവേശക്കൊടുമുടിയില്‍ ബിജെപി; നിവര്‍ന്നു നില്‍ക്കാന്‍ പോലുമാകാതെ കോണ്‍ഗ്രസ്

ദുര്‍ബലമായ സംഘടനാസംവിധാനവും ഗ്രൂപ്പിസവും മറ്റ് സംസ്ഥാനങ്ങളിലെപോലെ ഗുജറാത്തിലും കോണ്‍ഗ്രസിനെ ക്ഷ യിപ്പിച്ചിരിക്കുകയാണ്. ഭാരത് ജോഡാ യാത്ര കോണ്‍ഗ്രസിന്റെ വീണ്ടെടുപ്പിനായെന്നാണ് പറയുന്നതെങ്കിലും യാത്ര സംസ്ഥാനത്ത് പ്രവേശിക്കാത്തതിനെചൊല്ലി കോണ്‍ഗ്രസിനകത്തും പുറത്തും കനത്തവിമര്‍ശനത്തിന് കാരണമായിരുന്നു.

പി.ഷിമിത്ത്byപി.ഷിമിത്ത്
Dec 3, 2022, 10:06 am IST
inIndia

അഹമ്മദാബാദ്: രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ഗുജറാത്തിലെ 93 മണ്ഡലങ്ങളിലെ പരസ്യപ്രചാരണം ഇന്ന് സമാപിക്കും. വന്‍ഭൂരിപക്ഷത്തില്‍ തുടര്‍ഭരണം ഉറപ്പിച്ച ബിജെപി പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുള്‍പ്പെടെയുള്ള ദേശീയ നേതാക്കളെ രംഗത്തിറക്കി പ്രചാരണം പാരമ്യതയില്‍ എത്തിച്ചിരിക്കുകയാണ്.  പ്രധാനമന്ത്രിയും അമിത്ഷായും ഉള്‍പ്പെടെയുള്ള നേതാക്കള്‍ മൂന്നും നാലും തെരഞ്ഞെടുപ്പ് റാലികളിലാണ് ഓരോ ദിവസവും പങ്കെടുക്കുന്നത്. ഇതുകൂടാതെയാണ് കിലോമീറ്ററുകള്‍ നീളുന്ന റോഡ്‌ഷോകള്‍.  ജനലക്ഷങ്ങളാണ് ഇത്തരം റാലികളിലേക്കും റോഡ് ഷോകളിലേക്കും ഒഴുകിയെത്തുന്നത്.

ആത്മവിശ്വാസം തകര്‍ന്ന കോണ്‍ഗ്രസിന് നിവര്‍ന്നു നില്‍ക്കാന്‍ പോലുമാകാത്ത അവസ്ഥയാണ്. പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ ഇതുപ്രകടവുമായിരുന്നു. സംസ്ഥാനത്ത് ഭരണത്തിലേറുമെന്ന് വാക്കാല്‍ പറയുക മാത്രമാണ് കോണ്‍ഗ്രസ്. പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍ പോലും കാര്യമായി ഒന്നും ചെയ്യുന്നില്ല. ഭാരതമെമ്പാടും കടന്നുപോകുന്ന രാഹുലിന്റെ ഭാരത് ജോഡോ യാത്ര സംസ്ഥാനത്ത് കാലുകുത്തിയതുപോലുമില്ല. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പ്രചാരണം നയിച്ചത് രാഹുലായിരുന്നു. എന്നാല്‍ ഇത്തവണ രാഹുല്‍ പേരിനുമാത്രം ഒരു ദിവസം പ്രചാരണത്തിനെത്തി.

മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയോ മറ്റു മുതിര്‍ന്ന നേതാക്കളോ സംസ്ഥാനത്തേക്ക് ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ല. പുതുതായി ചുമതലയേറ്റ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ മാത്രമാണ് അല്പം ചില പ്രചാരണയോഗങ്ങളില്‍ പങ്കെടുത്തത്. എന്നാല്‍ ഇതാകട്ടെ വിപരീത പ്രതികരണമാണ് ഉണ്ടാക്കിയത്. പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് നടത്തിയ പരാമര്‍ശം ഖാര്‍ഗെയ്‌ക്കെതിരെ പരക്കെ പ്രതിഷേധത്തിനും കാരണമായി. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് മാത്രമാണ് സംസ്ഥാനത്ത് കോണ്‍ഗ്രസിന് ആശ്വസിക്കാനെങ്കിലും പ്രചരണരംഗത്തുള്ളത്.

ദുര്‍ബലമായ സംഘടനാസംവിധാനവും ഗ്രൂപ്പിസവും മറ്റ് സംസ്ഥാനങ്ങളിലെപോലെ  ഗുജറാത്തിലും കോണ്‍ഗ്രസിനെ ക്ഷ യിപ്പിച്ചിരിക്കുകയാണ്. ഭാരത് ജോഡാ യാത്ര കോണ്‍ഗ്രസിന്റെ വീണ്ടെടുപ്പിനായെന്നാണ് പറയുന്നതെങ്കിലും യാത്ര സംസ്ഥാനത്ത് പ്രവേശിക്കാത്തതിനെചൊല്ലി കോണ്‍ഗ്രസിനകത്തും പുറത്തും കനത്തവിമര്‍ശനത്തിന് കാരണമായിരുന്നു. കോണ്‍ഗ്രസിന് ഊര്‍ജ്ജം പകരാന്‍ നടത്തിയ ഉദയ്‌പൂര്‍ ചിന്തന്‍ ശിബിരവും അധ്യക്ഷ തെരഞ്ഞെടപ്പുമെല്ലാം പാര്‍ട്ടിയില്‍ യാതൊരുവിധ മാറ്റത്തിനും കാരണമായിട്ടില്ലെന്ന് ഗുജറാത്ത് തെളിയിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ച 77 സീറ്റുകളില്‍ പകുതിയെങ്കിലും ഇത്തവണ ലഭിക്കുമെന്ന പ്രതീക്ഷ പോലും കോണ്‍ഗ്രസിനില്ല. ബിജെപിക്ക് വെല്ലുവിളി ഉയര്‍ത്താനാവില്ലെങ്കിലും ആപിന്റെ വരവോടെ കോണ്‍ഗ്രസിന്റെ വോട്ടിങ് ശതമാനവും കുത്തനെ കുറയുമെന്നാണ് വിലയിരുത്തല്‍.

ആദ്യഘട്ട വോട്ടെടുപ്പ് നടന്ന 89 മണ്ഡലങ്ങളില്‍ വന്‍വിജയമാണ് ബിജെപി പ്രതീക്ഷിക്കുന്നത്. 63.31 ശതമാനമാണ് ആദ്യഘട്ടത്തിലെ പോളിങ്.

Tags: ഗുജറാത്ത്bjpelectioncongress
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേപ്പാളിൽ കുടുങ്ങിയ മലയാളികൾക്കായി അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ച് ബിജെപി

News

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

India

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

India

മതപീഡനത്തിന് ഇരയായി ബംഗാളിലെത്തിയ അഭയാർത്ഥികൾക്ക് ഉടൻ ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന് സുവേന്ദു അധികാരി :  നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും

India

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം; എല്ലാ സഹായങ്ങളും എത്തിക്കാൻ സംഘം സജ്ജം: സർകാര്യവാഹ്

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : അനുശോചിച്ച് ആർഎസ്എസ്

അമ്മയെയും അഞ്ച് മക്കളേയും തടാകത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

സംവിധായകൻ മനു അശോകനും ബോബി–സഞ്ജയ് ടീമും വീണ്ടും ഒന്നിക്കുന്നു

ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമർശം: അടിയന്തര നിയമനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ആർജ്ജവം കാട്ടണം: കുമ്മനം

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം;ഓപ്പറേഷൻ ത്രാൾ ടീസർ എത്തി

ഇത്. എസ്. ഐ. ലൗലജൻ ടി.എസ് ,അതിമനോഹരം പുതിയ പോസ്റ്റർ എത്തി

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർ മരിച്ചു, വിമാനം പൂർണമായും തകർന്നു

‘ ഭാര്യ പോയത് എന്റെ കുഴപ്പം കൊണ്ടായിരിക്കും , സമാധാനം കൊടുക്കുന്നില്ല ഞാൻ ‘

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.