Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആരോഗ്യസ്ഥിതി കണക്കിലെടുത്ത് വീട്ടില്‍ ചികിത്സ അനുവദിക്കണമെന്ന പോപ്പുലര്‍ ഫ്രണ്ട് സ്ഥാപക നേതാവ് ഇ. അബൂബക്കറിന്റെ ഹര്‍ജി കോടതി തള്ളി

ആരോഗ്യസ്ഥിതി മോശമായതിനാല്‍ തീഹാര്‍ ജയിലില്‍ നിന്നും വീട്ടുതടങ്കലിലേക്ക് മാറ്റണമെന്ന പോപ്പുലര്‍ ഫ്രണ്ട് സ്ഥാപക അധ്യക്ഷന്‍ ഇ. അബൂബക്കറിന്റെ ഹര്‍ജി ദല്‍ഹി ഹൈക്കോടതി തള്ളി. സാമൂഹ്യ പ്രവര്‍ത്തകന്‍ ഗൗതം നവ്ലാഖയ്‌ക്ക് വീട്ടില്‍ ചികിത്സ നല്‍കാന്‍ സുപ്രീംകോടതി അനുവദിച്ചതുപോലെ അബൂബക്കറിന്റെ കാര്യത്തിലും വീട്ടില്‍ ചികിത്സ അനുവദിക്കണമെന്ന അഭിഭാഷകന്റെ വാദം കോടതി തള്ളി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2022, 11:21 pm IST
inKerala

ന്യൂദല്‍ഹി: ആരോഗ്യസ്ഥിതി മോശമായതിനാല്‍ തീഹാര്‍ ജയിലില്‍ നിന്നും വീട്ടുതടങ്കലിലേക്ക് മാറ്റണമെന്ന പോപ്പുലര്‍ ഫ്രണ്ട് സ്ഥാപക അധ്യക്ഷന്‍ ഇ. അബൂബക്കറിന്റെ ഹര്‍ജി ദല്‍ഹി ഹൈക്കോടതി തള്ളി.  സാമൂഹ്യ പ്രവര്‍ത്തകന്‍ ഗൗതം നവ്ലാഖയ്‌ക്ക് വീട്ടില്‍ ചികിത്സ നല്‍കാന്‍ സുപ്രീംകോടതി അനുവദിച്ചതുപോലെ അബൂബക്കറിന്റെ കാര്യത്തിലും വീട്ടില്‍ ചികിത്സ അനുവദിക്കണമെന്ന അഭിഭാഷകന്റെ വാദം കോടതി തള്ളി. 

അതേ സമയം അബൂബക്കറിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എന്‍ ഐഎയോട് കോടതി ആവശ്യപ്പെട്ടു. “അദ്ദേഹം ഗൗരവതരമായി രോഗാവസ്ഥയിലാണ്. എവിടെയാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്? ഇക്കാര്യത്തില്‍ എയിംസിനോട് ഒരു മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ നിര്‍ദേശിക്കണോ എന്നതിനെക്കുറിച്ച് പരിശോധിക്കണം. എയിംസില്‍ പ്രവേശിപ്പിക്കണമെങ്കില്‍ അതും ഞങ്ങള്‍ നിര്‍ദേശിക്കും. അദ്ദേഹത്തിന് ചികിത്സ കിട്ടണം. – ജസ്റ്റിസുമാരായ സിദ്ധാര്‍ത്ഥ് മൃദുലും തല്‍വന്ത് സിങ്ങും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.  

മെഡിക്കല്‍ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ എയിംസ് സ്പെഷ്യലിസ്റ്റുകളെക്കൂടി ഉള്‍പ്പെടുത്താനും നിര്‍ദേശിച്ചു. ക്യാന്‍സര്‍, പാര്‍ക്കിന്‍സണ്‍സ്, രക്തസമ്മര്‍ദ്ദം, ഷുഗര്‍, കാഴ്ചക്കുറവ് എന്നീ കാരണങ്ങളാണ് അബൂബക്കര്‍ ഉന്നയിച്ചിരിക്കുന്നത്. “എന്താണ് ഡോക്ടര്‍മാരുടെ കണ്ടെത്തല്‍? എന്ത് ചികിത്സകളാണ് നിര്‍ദേശിച്ചിരിക്കുന്നത്? എന്തായാലും 2024 വരെ സ്കാനിങ്ങിന് കാത്തിരിക്കാന്‍ പറ്റില്ല. അത് സ്വീകാര്യമല്ല. അദ്ദേഹം ഒരു കുറ്റകൃത്യത്തിന്റെ പേരിലാണ് ജയിലില്‍ കഴിയുന്നത്. എന്നാല്‍ അതിനര്‍ത്ഥം ചികിത്സ കിട്ടാന്‍ 2024 വരെ കാത്തിരിക്കണമെന്നല്ല. അബൂബക്കറിന്റെ തലച്ചോറിന്റെ എംആര്‍ഐ സ്കാനിംഗിന്  തീയതി ഉറപ്പാക്കാനും കോടതി നിര്‍ദേശിച്ചു.  

അബൂബക്കറിന്റെ ജാമ്യം മുന്‍പ് എന്‍ഐഎ കോടതി തള്ളിക്കളഞ്ഞ കാര്യം അബൂബക്കറിന്റെ അഭിഭാഷകന്‍ അദിത് പൂജാരി പറഞ്ഞു. ചിലപ്പോള്‍ എയിംസില്‍ ചികിത്സയ്‌ക്ക് വിധേയമാക്കിയേക്കും എന്നും എന്‍ഐഎ കോടതി പറഞ്ഞ കാര്യവും അഭിഭാഷകന്‍ ബോധിപ്പിച്ചു.  

ഇദ്ദേഹം 70കളിലാണ്. ഒക്ടോബറില്‍ നടത്തേണ്ട ഒരു പരിശോധന ഉണ്ടായിരുന്നു. ഈ ടെസ്റ്റ് ഇപ്പോള്‍ 2023 ജനവരിയില്‍ നടത്താമെന്നാണ് കോടതി പറയുന്നത്. അദ്ദേഹത്തിന് നല്ല വേദനയുണ്ട്. അല്‍പം അടിയന്തിരമാണ് – അഭിഭാഷകന്‍ പറഞ്ഞു.  ഏതെങ്കിലും തീവ്രവാദ പ്രവര്‍ത്തനം നടത്താന്‍ ആസൂത്രണം ചെയ്യുന്ന വേളയിലല്ല അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. 2022  ഏപ്രില്‍ 13ന് നടത്തിയ കൂട്ട അറസ്റ്റിന് ന്യായീകരണമില്ല. ഗൂഢാലോചന നടത്തിയതിന്റെ പേരിലാണ് അറസ്റ്റെന്നാണ് എന്‍ ഐഎ പറയുന്നത്.- അബൂബക്കറിന്റെ അഭിഭാഷകന്‍ വാദിച്ചു.  ഗൗതം നവ്ലാഖ കേസിനെക്കുറിച്ച് അഭിഭാഷകന്‍ വാദമുയര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ കോടതി അത് അനുവദിച്ചില്ല. സാമൂഹ്യ പ്രവര്‍ത്തകന്‍ ഗൗതം നവ്ലാഖയ്‌ക്ക് വീട്ടില്‍ ചികിത്സ നല്‍കാന്‍ സുപ്രീംകോടതി അനുവദിച്ചതുപോലെ അബൂബക്കറിന്റെ കാര്യത്തിലും വീട്ടില്‍ ചികിത്സ അനുവദിക്കണമെന്ന അഭിഭാഷകന്‍ ഉയര്‍ത്താന്‍ ശ്രമിച്ചത്. ഗൗതം നവ്ലാഖയുടെ കാര്യം അറിയില്ലെന്നും അങ്ങിനെയെങ്കില്‍ അതിനുള്ള എല്ലാ കാര്യങ്ങളും താങ്കള്‍ കാണിക്കേണ്ടി വരുമെന്നും കോടതി പറഞ്ഞു. 

ജാമ്യം നല്‍കാനുള്ള യോഗ്യതയെക്കുറിച്ച് ഞങ്ങളെ ബോധ്യപ്പെടുത്താതെ ജാമ്യം നല്‍കുമെന്ന് വിശ്വസിക്കുന്നുണ്ടോ എന്ന് ചോദിച്ച കോടതി അത് നല്‍കാനാവില്ലെന്നും പറഞ്ഞു. അതേ സമയം ഇടക്കാലജാമ്യാപേക്ഷ സമര്‍പ്പിച്ചാല്‍ പിന്നീട് പരിഗണിക്കാമെന്ന് നിര്‍ദേശിച്ചു. എന്നാല്‍ ഇത് അത്തരമൊരു അപേക്ഷയല്ലെന്നും കോടതി പറഞ്ഞു. 

Tags: ദല്‍ഹി ഹൈക്കോടതിഗൗതം നവ്‌ലാഖഎന്‍ഐഎ കോടതിdelhiഇ. അബൂബക്കറിcourtപാര്‍ക്കിന്‍സണ്‍സ്houseപോപ്പുലര്‍ ഫ്രണ്ട്pfiഎൻ‌ഐ‌എAIIMSCancer
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു വർഷത്തേക്ക് സമാധാനാന്തരീക്ഷം തകർക്കരുത് : പാറ്റാ പാർട്ടി നേതാക്കളെ കോടതി വിട്ടയച്ചത് കർശന വ്യവസ്ഥയിൽ

India

പോലീസ് തടഞ്ഞുവച്ചതിനെതിരെ നിലനില്‍ക്കാത്ത ഹര്‍ജിയുമായി രത്ന സിംഗ്, കോടതി കൈയോടെ തളളി

India

“രാജ്യം തെരുവുകളിൽ നിന്നല്ല, പാർലമെന്റിൽ നിന്നായിരിക്കും ഭരിക്കേണ്ടത് “: സിജെപി പ്രതിഷേധങ്ങൾക്കിടയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് രവിശങ്കർ പ്രസാദ്

India

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

Kerala

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പുതിയ വാര്‍ത്തകള്‍

സമരത്തിനായി ജന്തർമന്തറിലേയ്‌ക്ക് വരരുതെന്ന് ഡൽഹി പൊലീസ് ; പകരം മൂന്ന് സ്ഥലങ്ങൾ, ഉത്തരവ് ലംഘിച്ചാൽ അകത്ത്

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.