Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൊല്ലം ഡിസിസിയില്‍ തമ്മിലടി; സ്വന്തം സമുദായത്തില്‍ പെടാത്തവരെ വളരാന്‍ അനുവദിക്കുന്നില്ല; പ്രസിഡന്റ് ജാതിരാഷ്‌ട്രീയം കളിക്കുന്നുവെന്ന് വൈസ് പ്രസിഡന്റ്

സ്വന്തം സമുദായത്തില്‍ പെടാത്ത ശൂരനാട് രാജശേഖരന്‍ അടക്കമുള്ള ജില്ലയിലെ ഒരു വിഭാഗത്തില്‍പ്പെട്ട കോണ്‍ഗ്രസ് നേതാക്കളേ മുഖ്യധാരയില്‍ നിന്നും ഒഴിച്ചു നിര്‍ത്തുന്ന സമീപനമാണ് ഡിസിസി പ്രസിഡന്റ് രാജേന്ദ്രപ്രസാദ് സ്വീകരിച്ചു വരുന്നതെന്ന് അദ്ദേഹം അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2022, 05:36 pm IST
inKerala

ശാസ്താംകോട്ട: കൊല്ലം ഡിസിസി പ്രസിഡന്റ് ജില്ലയില്‍ ജാതിരാഷ്‌ട്രീയം കളിക്കുകയാണന്ന് ഡിസിസി വൈസ് പ്രസിഡന്റ് കെ.കൃഷ്ണന്‍കുട്ടി നായര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. സ്വന്തം സമുദായത്തില്‍ പെടാത്ത ശൂരനാട് രാജശേഖരന്‍ അടക്കമുള്ള ജില്ലയിലെ ഒരു വിഭാഗത്തില്‍പ്പെട്ട കോണ്‍ഗ്രസ് നേതാക്കളേ മുഖ്യധാരയില്‍ നിന്നും ഒഴിച്ചു നിര്‍ത്തുന്ന സമീപനമാണ് ഡിസിസി പ്രസിഡന്റ് രാജേന്ദ്രപ്രസാദ് സ്വീകരിച്ചു വരുന്നതെന്ന് അദ്ദേഹം അറിയിച്ചു.

മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സി.സരസ്വതിയമ്മ അടക്കമുള്ള പാര്‍ട്ടിയുടെ ജില്ലാ നേതാക്കളും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. ശൂരനാട് തെക്ക് പതാരം സര്‍വീസ് സഹകരണ ബാങ്കിലെ നിയമന ക്രമക്കേടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസുകാര്‍ ചേരിതിരിഞ്ഞ് കഴിഞ്ഞ കുറേ നാളുകളായി കലഹത്തിലായിരുന്നു. കൃഷ്ണന്‍കുട്ടി നായരാണ് ബാങ്ക് പ്രസിഡന്റ്. ബാങ്കില്‍ നിലവിലുണ്ടായിരുന്ന നാല് നിയമനങ്ങള്‍ വീതം വയ്‌ക്കുന്നതു സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് കോണ്‍ഗ്രസുകാര്‍ ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടലിലും പരസ്യമായ വിഴുപ്പലക്കലിലും ചെന്നെത്തിച്ചത്.

പ്രസിഡന്റിന്റെ ഏകപക്ഷീയ നടപടിയില്‍ പ്രതിഷേധിച്ച് നാല് ഭരണസമിതി അംഗങ്ങള്‍ അടുത്തിടെ രാജി വച്ചിരുന്നു. രാജി വച്ച കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കോടതിയെ സമീപിക്കയും തുടര്‍ന്ന് സഹകരണ സംഘം രജിസ്ട്രാര്‍ക്ക് പരാതി നല്‍കുകയും ചെയ്തു. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം നിലവിലുള്ള ഭരണസമിതി പിരിച്ചുവിട്ട് ബാങ്കില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തി. ബാങ്കില്‍ നടന്ന നിയമനങ്ങള്‍ എല്ലാം നിയമാനുസൃതവും സുതാര്യവുമാണന്ന് കൃഷ്ണന്‍കുട്ടി നായര്‍ അവകാശപ്പെടുന്നു. എന്നാല്‍ നിലവിലെ നിയമനങ്ങള്‍ വീതം വെയ്‌ക്കുന്നതിലെ തര്‍ക്കമാണ് പ്രശ്‌നമായതെന്ന് ഇതിനകം വ്യക്തമായിക്കഴിഞ്ഞു.

ജില്ലയിലെ കോണ്‍ഗ്രസ് ഭരിക്കുന്ന അന്‍പതിലധികം വരുന്ന സഹകരണ ബാങ്കുകളിലെ നിയമനങ്ങളിലെ ഒരു വിഹിതം ഡിസിസി പ്രസിഡന്റിനും അനുയായികള്‍ക്കും ഉള്ളതാണ്. എന്നാല്‍ പതാരം ബാങ്കിലെ നിയമനങ്ങളില്‍ കയ്യിട്ടുവാരാന്‍ പ്രസിഡന്റിനെയും അനുയായികളേയും അനുവദിക്കാതിരുന്നതാണ് തര്‍ക്കവും സംഘര്‍ഷവുമായതെന്ന് കൃഷ്ണന്‍കുട്ടി നായര്‍ പറഞ്ഞു.

കഴിഞ്ഞ 99 വര്‍ഷമായി കോണ്‍ഗ്രസ് ഭരിക്കുന്ന പതാരം സര്‍വീസ് സഹകരണ ബാങ്കിലെ ഭരണസമിതിയെ സിപിഎം ന്റെ സഹായത്തോടെ ഗൂഢാലോചന നടത്തി അട്ടിമറിച്ച ഭരണ സമിതി അംഗങ്ങള്‍ക്കും അവരുടെ സഹായികളായ കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ കെപിസിസി പ്രസിഡന്റിന് പരാതി നല്‍കിയതായി പത്ര സമ്മേളനത്തില്‍ പങ്കെടുത്തവര്‍ അറിയിച്ചു. കോണ്‍ഗ്രസ് ജില്ലാ നേതാക്കളായ എ.വി ശശിധരക്കുറുപ്പ് , ആര്‍.ഡി പ്രകാശ്, അഡ്വ.ബി.ശ്രീകുമാര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Tags: congresskollamജാതി രാഷ്ട്രീയം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

Kollam

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

India

രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പ് : 1,937 വാർഡുകളിൽ വിജയക്കുതിപ്പുമായി ബിജെപി ; കോൺഗ്രസ് 1,646 വാർഡുകളിൽ

Kollam

താഴെ തട്ടിലെ നേതാക്കള്‍ ഒഴിയുന്നു; പ്രതിസന്ധിയില്‍ സിപിഎം കൊല്ലം ജില്ലാ നേതൃത്വം, ഒഴിഞ്ഞത് 25 ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാർ

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.