Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഗുജറാത്തിൽ ബിജെപി വന്‍ഭൂരിപക്ഷത്തില്‍ ഭരണം നിലനിര്‍ത്തും; രാഹുലിന്റെ യാത്ര ഭാരതത്തെ വിഭജിക്കാന്‍: ഹാര്‍ദിക് പട്ടേല്‍

പ്രധാനമന്ത്രിയും മുന്‍ ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്രമോദിയില്‍ ഗുജറാത്തിലെ ജനങ്ങള്‍ക്ക് പരിപൂര്‍ണവിശ്വാസമുണ്ട്. അദ്ദേഹത്തിന്റെ വികസനനയങ്ങള്‍ക്കും ജനക്ഷേമപദ്ധതികള്‍ക്കും ജനം വോട്ട് നല്‍കും.

പി.ഷിമിത്ത്byപി.ഷിമിത്ത്
Nov 30, 2022, 10:02 am IST
inIndia
വിരംഗാം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ ഹാര്‍ദ്ദിക് പട്ടേലിനെ തെരെഞ്ഞടുപ്പ് യോഗത്തിലേക്ക് ആരതിയുഴിഞ്ഞ് തിലകം ചാര്‍ത്തി സ്വീകരിക്കുന്നു

വിരംഗാം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ ഹാര്‍ദ്ദിക് പട്ടേലിനെ തെരെഞ്ഞടുപ്പ് യോഗത്തിലേക്ക് ആരതിയുഴിഞ്ഞ് തിലകം ചാര്‍ത്തി സ്വീകരിക്കുന്നു

ഗാന്ധിനഗര്‍: രാഹുലിന്റെ യാത്ര ഭാരതത്തെ വിഭജിക്കാനെന്ന് ബിജെപി നേതാവ് ഹാര്‍ദിക് പട്ടേല്‍. ഗുജറാത്തിലെ ജനങ്ങള്‍ക്ക് വെള്ളമെത്തിക്കുന്ന സര്‍ദാര്‍ സരോവര്‍ പദ്ധതിക്ക് തടസ്സം നിന്ന മേധാപട്കറെപോലുള്ളവരാണ് യാത്രയുടെ ഭാഗമാകുന്നതെന്നും ഹാര്‍ദിക് പട്ടേല്‍ ആഞ്ഞടിച്ചു. ആം ആദ്മി പാര്‍ട്ടി ഗുജറാത്തില്‍ തമാശയാണ്. ബിജെപി വന്‍ഭൂരിപക്ഷത്തില്‍ ഗുജറാത്തില്‍ അധികാരം നിലനിര്‍ത്തും. വരുന്ന പതിനഞ്ച് വര്‍ഷം മുന്‍നിര്‍ത്തിയുള്ള വികസനപ്രവര്‍ത്തനങ്ങളാണ് ബിജെപി നടപ്പാക്കുന്നത്. പട്ടേല്‍ പ്രക്ഷോഭം അടഞ്ഞ അധ്യായമാണെന്നും ഹാര്‍ദിക് പട്ടേല്‍ ജന്മഭൂമിയോട് പറഞ്ഞു. 

പ്രധാനമന്ത്രിയും മുന്‍ ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്രമോദിയില്‍ ഗുജറാത്തിലെ ജനങ്ങള്‍ക്ക് പരിപൂര്‍ണവിശ്വാസമുണ്ട്. അദ്ദേഹത്തിന്റെ വികസനനയങ്ങള്‍ക്കും ജനക്ഷേമപദ്ധതികള്‍ക്കും ജനം വോട്ട് നല്‍കും. നിയമസഭാ തെരഞ്ഞെടുപ്പില്‍ പട്ടേല്‍ സമുദായം ബിജെപിയുടെ വന്‍ വിജയം ഉറപ്പാക്കും. നിലവിലുള്ള സംവരണത്തെ ബാധിക്കാതെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഗുജറാത്തിലെ പട്ടേലുകളുടെ പലപ്രശ്നങ്ങളും പരിഹരിച്ചു. പട്ടേല്‍ സമുദായം ഒറ്റക്കെട്ടായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണയ്‌ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഗുജറാത്തിലെ പട്ടേലുകളുള്‍പ്പെടെ മറ്റ് വിഭാഗങ്ങളില്‍ നിന്നുള്ള പാവപ്പെട്ടവര്‍ക്കും നിരാലംബര്‍ക്കും 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ നടപടി വളരെയേറെ സഹായമായിട്ടുണ്ട്. ഈ തീരുമാനം ചരിത്രപരമാണ്. അന്‍പതിലധികം സമുദായങ്ങളിലെ പാവപ്പെട്ടവര്‍ക്ക് ഇത് പ്രയോജനപ്പെടും. ഈ തീരുമാനം ബിജെപിക്ക് വളരെയധികം ഗുണം ചെയ്യും.

2017ലെ തെരഞ്ഞെടുപ്പില്‍ വിഷയം വ്യത്യസ്തമായിരുന്നു. പട്ടേല്‍ സമരം ഇരുപത് മണ്ഡലങ്ങളെ നേരിട്ടും മറ്റ് പല മണ്ഡലങ്ങളെ പരോക്ഷമായും സ്വാധീനിച്ചിട്ടുണ്ട്.  എന്നാല്‍ ഇപ്പോള്‍ പട്ടേലുകള്‍ക്ക് മാത്രമല്ല, മറ്റു പല സമുദായങ്ങള്‍ക്കും സംവരണ ആനു കൂല്യങ്ങള്‍ ലഭിക്കും. ഗുജറാത്തിലെ ജനങ്ങള്‍ക്ക് ബിജെപിയില്‍ പൂര്‍ണ വിശ്വാസ മുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

വിരംഗാം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ ഹാര്‍ദ്ദിക് പട്ടേലിനെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് കണ്ടുമുട്ടിയത്. നെറ്റിയില്‍ തിലകം ചാര്‍ത്തി, ഭാരത് മാതാ കീ ജയ് വിളികളോടെയാണ് ഗ്രാമവാസികള്‍ അദ്ദേഹത്തെ സ്വാഗതം ചെയ്തത്.  ഗ്രാമവാസികള്‍ക്കൊപ്പം അല്പനേരം. ഗുജറാത്തിന്റെ വികസനത്തിന് വോട്ട് അഭ്യര്‍ത്ഥിച്ചശേഷം വീണ്ടും അടുത്ത ഗ്രാമത്തിലേക്ക്. 

Tags: Rahul Gandhiഗുജറാത്ത്bjpഹാര്‍ദിക് പട്ടേല്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

India

രാഹുൽ ഗാന്ധി തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നു : രണ്ടായിരം രൂപയ്‌ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ഫീസ് ചുമത്താൻ പദ്ധതിയില്ലെന്ന് രാംദാസ് അത്താവാലെ

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.