Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Education

കേരള കാര്‍ഷിക സര്‍വകലാശാലയില്‍ പിജി, പിഎച്ച്ഡി പ്രവേശനം; ഓണ്‍ലൈന്‍ അപേക്ഷ ഡിസംബര്‍ 6 വരെ

എംഎസ്‌സി ഫോറസ്ട്രി കോഴ്‌സില്‍ 15 സീറ്റുകളും എംഎസ്‌സി കോ- ഓപ്പറേഷന്‍ ആന്‍ഡ് ബാങ്കിങ് കോഴ്‌സികള്‍ 4 സീറ്റുകളും എംടെക് അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിങ് കോഴ്‌സില്‍ 18 സീറ്റുകളുമാണുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2022, 05:07 pm IST
inEducation

കേരള സര്‍വകലാശാലയുടെ 2022-23 വര്‍ഷത്തെ വിവിധ പോസ്റ്റ് ഗ്രാഡുവേറ്റ്/മാസ്റ്റേഴ്‌സ്, പിഎച്ച്ഡി പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് അപേക്ഷ ഓണ്‍ലൈനായി ഡിസംബര്‍ 6 വരെ സ്വീകരിക്കും. പ്രവേശന വിജ്ഞാപനവും വിശദവിവരങ്ങളടങ്ങിയ പ്രോസ്‌പോക്ടസും  www.admissions.kau.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.  

അപേക്ഷാ ഫീസ് മാസ്റ്റേഴ്‌സ് ഡിഗ്രി പ്രോഗ്രാമുകള്‍ക്ക് ജനറല്‍ വിഭാഗത്തിന് 1000 രൂപയും എസ്‌സി/എസ്ടി വിദ്യാര്‍ത്ഥികള്‍ക്ക് 500 രൂപയുമാണ്. പിഎച്ച്ഡി പ്രോഗ്രാമുകള്‍ക്ക് ജനറല്‍ വിഭാഗത്തിന് 1500 രൂപയും എസ്‌സി/എസ്ടി വിദ്യാര്‍ത്ഥികള്‍ക്ക് 750 രൂപയും നല്‍കണം. കോളജുകള്‍, കോഴ്‌സുകള്‍, യോഗ്യതാ മാനദണ്ഡങ്ങള്‍, അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍, സെലക്ഷന്‍ നടപടികള്‍ മുതലായ വിവരങ്ങള്‍ പ്രോസ്‌പെക്ടസിലുണ്ട്.

വിവിധ കാര്‍ഷിക കോളജുകളിലായി എംഎസ്‌സി അഗ്രികള്‍ച്ചര്‍/ഹോര്‍ട്ടികള്‍ച്ചര്‍/കമ്യൂണിറ്റി സയന്‍സ്/അഗ്രികള്‍ച്ചറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് കോഴ്‌സുകളിലായി 263 സീറ്റുകളാണുള്ളത്. അഗ്രോണമി, അഗ്രികള്‍ച്ചറല്‍ എന്റോളജി, അഗ്രികള്‍ച്ചറല്‍ എക്സ്റ്റഷന്‍, പ്ലാന്റ് ബ്രീഡിങ് ആന്റ് ജനിറ്റിക്‌സ്, പ്ലാന്റ് പാതോളജി, സോയില്‍ സയന്‍സ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ കെമിസ്ട്രി, പ്ലാന്റ് ഫിസിയോളജി, ഫുഡ് സയന്‍സ് ആന്‍ഡ് ന്യൂട്രീഷ്യന്‍, പ്ലാന്റ് ബയോടെക്‌നോളജി, അഗ്രികള്‍ച്ചറല്‍ മൈക്രോബയോളജി, അഗ്രികള്‍ച്ചറല്‍ ഇക്കണോമിക്‌സ്, ഫ്രൂട്ട് സയന്‍സ്, പ്ലാന്റേഷന്‍ ക്രോപ്‌സ് ആന്‍ഡ് സ്‌പൈസസ്, വെജിറ്റബിള്‍ സയന്‍സ്, പോസ്റ്റ് ഹാര്‍വെസ്റ്റ് ടെക്‌നോളജി, അഗ്രികള്‍ച്ചറല്‍ മെറ്റിയോറോളജി, ഫ്‌ളോറികള്‍ച്ചര്‍ ആന്‍ഡ് ലാന്‍സ്‌കാപ് ആര്‍ക്കിടെക്ചര്‍, നിമറ്റോളജി ഡിസിപ്ലിനുകളിലാണ്.

എംഎസ്‌സി ഫോറസ്ട്രി കോഴ്‌സില്‍ 15 സീറ്റുകളും എംഎസ്‌സി കോ- ഓപ്പറേഷന്‍ ആന്‍ഡ് ബാങ്കിങ് കോഴ്‌സികള്‍ 4 സീറ്റുകളും എംടെക് അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിങ് കോഴ്‌സില്‍ 18 സീറ്റുകളുമാണുള്ളത്. ഫോറസ്ട്രി, അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിങ് കോഴ്‌സില്‍ 18 സീറ്റുകളുമാണുള്ളത്.

ഹൈദരാബാദ് സര്‍വകലാശാലയുടെ എംബിഎ പഠിക്കാം; അഗ്രികള്‍ച്ചര്‍/ഹോര്‍ട്ടികള്‍ച്ചര്‍/കമ്യൂണിറ്റി സയന്‍സ് പ്രോഗ്രാമില്‍ പിഎച്ച്ഡി, 31 സീറ്റുകള്‍

ഹൈദരാബാദ് സര്‍വകലാശാലയുടെ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് 2023-24 വര്‍ഷത്തെ ഫുള്‍ടൈം ദ്വിവത്സര എംബിഎ പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. വിജ്ഞാപനം  http://acad.uohyd.ac.in/mba23.htm/ ല്‍. അപേക്ഷാ ഫീസ് ജനറല്‍-600 രൂപ. ഇഡബ്ല്യുഎസ്-550 രൂപ, ഒബിസി-400 രൂപ എസ്‌സി/എസ്ടി/പിഡബ്ല്യുഡി(പിഎച്ച്)275  രൂപ. പ്രോസ്‌പെക്ടസ്  വെബ്‌സൈറ്റിലുണ്ട്. നിര്‍ദ്ദിഷ്ട ഫോറത്തില്‍ അപേക്ഷ നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്. ഡിസംബര്‍ 15 വരെ അപേക്ഷ സ്വീകരിക്കും.

യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനില്‍ രൂപ വരെ അംഗീകൃത സര്‍വകലാശാല ബിരുദം ഫസ്റ്റ് ക്ലാസില്‍ (60% മാര്‍ക്കില്‍ കുറയരുത്) വിജയിച്ചിരിക്കുന്നു. ഫൈനല്‍ ബിരുദ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. 2023 ജൂണില്‍ പരീക്ഷ പൂര്‍ത്തീകരിച്ചിരുന്നാല്‍ മതി. ‘ഐഐഎം കാറ്റ്-2022’ പരീക്ഷയില്‍ യോഗ്യ നേടണം.

കാറ്റ് സ്‌കോര്‍ അടിസ്ഥാനത്തില്‍ അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി ഗ്രൂപ്പ് ചര്‍ച്ചയും വ്യക്തിഗത അഭിമുഖവും നടത്തിയാണ് സെലക്ഷന്‍. മാര്‍ച്ച് അവസാനം അഡ്മിഷന്‍ പൂര്‍ത്തിയാക്കി 2023 ജൂലൈയില്‍ ക്ലാസുകള്‍ ആരംഭിക്കും.

എംബിഎ കോഴ്‌സില്‍ രണ്ടാം വര്‍ഷം ഡ്യുവല്‍ സ്‌പെഷ്യലൈസേഷന്‍ തെരഞ്ഞെടുക്കാം. മാര്‍ക്കറ്റിങ്, ഫിനാന്‍സ്, ഓപ്പറേഷന്‍സ്, ഹ്യൂമെന്‍ റിസോഴ്‌സ്, എന്റര്‍ട്രണര്‍ഷിപ്പ്, ബിസിനസ് അനലിറ്റിക്‌സ്, ബാങ്കിങ് എന്നിവയാണ് സ്‌പെഷ്യലൈസേഷന്‍. ദീര്‍ഘകാല റിസര്‍ച്ച് പ്രോജക്ടുമുണ്ട്.

ഫീസ്: നാല് സെമസ്റ്ററുകളായുള്ള കോഴ്‌സില്‍ ആദ്യ സെമസ്റ്ററില്‍ 50,580 രൂപയും തുടര്‍ന്നുള്ള ഓരോ സെമസ്റ്ററിലും 33000 രൂപവീതവും വിവിധ ഇനങ്ങളിലായി ഫീസ് അടയ്‌ക്കണം. പഠിച്ചിറങ്ങുന്നവര്‍ക്ക് പ്ലേസ്‌മെന്റ് സഹായം ലഭ്യമാകും. ഇക്കൊല്ലത്തെ പ്ലേസ്‌മെന്റില്‍ ഉയര്‍ന്ന വാര്‍ഷിക ശമ്പളം 20 ലക്ഷം രൂപയാണ്. അന്വേഷണങ്ങള്‍ക്ക് [email protected] എന്ന ഇ-മെയിലിലും 040-23135000 എന്ന ഫോണ്‍ നമ്പരിലും ബന്ധപ്പെടാം. വിലാസം : Dean, School of Management Studies, University of Hyderabad, Central University P.O, Hyderabad-500046. www.uohyd.ac.in

Tags: educationPGകേരള കാര്‍ഷിക സര്‍വ്വകലാശാല
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ഥലംമാറ്റം പരിഹാരമല്ല; സമഗ്ര അന്വേഷണം വേണം: എംപ്ലോയീസ് സംഘ്

Kerala

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

Kerala

അയ്യങ്കാളി പുരസ്‌കാരം ജോബി ബാലകൃഷ്ണന്; അംഗീകാരം ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നൽകുന്ന സംഭാവന പരിഗണിച്ച്

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Article

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

News

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.