Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സില്‍വര്‍ ലൈന്‍ പദ്ധതി: ഭൂമി ഏറ്റെടുക്കലിന് നിയോഗിച്ച ഉദ്യോഗസ്ഥരെ തിരിച്ചു വിളിച്ചത് മാത്രം; വിജ്ഞാപനം മരവിപ്പിച്ചില്ല, ഭൂമിയിലെ നിയന്ത്രണം തുടരും

സമാനമായ നിലപാടുകള്‍ വില്ലേജ് അധികാരികളും സ്വീകരിക്കുന്നുണ്ട്. ഭൂസംബന്ധമായ അന്വേഷണങ്ങളില്‍ അവിടെ പദ്ധതിക്ക് ഉദ്ദേശിക്കുന്നതാണ് എന്ന് വില്ലേജ് ഓഫീസര്‍ സൂചിപ്പിച്ചാല്‍ അതുമായി ബന്ധമുള്ള എല്ലാ ഇടപാടുകളും നിയന്ത്രണവിധേയമാകും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2022, 09:57 am IST
inKerala

തിരുവനന്തപുരം : കേന്ദ്രാനുമതി ലഭിച്ചില്ലെന്ന് ആരോപിച്ച് സില്‍വര്‍ലൈന്‍ പദ്ധതി അവസാനിപ്പിച്ചെങ്കിലും വിജ്ഞാപനം മരവിപ്പിക്കാതെ കേരളം. നിലവില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കലിനായി നിയോഗിച്ച ഉദ്യോഗസ്ഥരെ തിരിച്ചു വിളിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്.  

ഇതോടെ നിര്‍ദ്ദിഷ്ട പാതയ്‌ക്കായി ഏറ്റെടുക്കുമെന്ന് അറിയിച്ചിട്ടുള്ള 1221 ഹെക്ടര്‍ ഭൂമിക്കുള്ള നിയന്ത്രണങ്ങളിലും ഇളവുണ്ടാകില്ല. സ്വകാര്യ മാധ്യമമാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2021 ഓഗസ്റ്റ് 18-നാണ് സില്‍വര്‍ ലൈന്‍ സംബന്ധിച്ച ആദ്യ വിജ്ഞാപനം വന്നത്. ഇതില്‍ 955.13 ഹെക്ടറായിരുന്നു കാണിച്ചിരുന്നത്. പിന്നീട് ഒക്ടോബറില്‍ 1221 ഹെക്ടറായി പുതുക്കി പുതിയ വിജ്ഞാപനവും പുറത്തിറക്കി. ഇതോടെ നിര്‍ദ്ദിഷ്ട പദ്ധതിക്കായി സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന ഭൂമി പൊതുമേഖലാബാങ്കുകള്‍ വായ്‌പ്പയ്‌ക്ക് ഈടായി സ്വീകരിക്കാന്‍ മടിച്ചു.

അതേസമയം കേന്ദ്രാനുമതിയില്ലാത്ത സാഹചര്യത്തില്‍ പദ്ധതി അവസാനിപ്പിക്കുകയാണെന്ന് അറിയിച്ചെങ്കിലും വിജ്ഞാപനം മരവിപ്പിച്ചില്ലെങ്കില്‍ ബാങ്കുകള്‍ നടപടികള്‍ വീണ്ടും പഴയ സ്ഥിതിയിലാകില്ല. ഉദ്യോഗസ്ഥരെ പിന്‍വലിച്ചതില്‍ അല്ല. വിജ്ഞാപനം മരവിപ്പിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങാതെ പൊതുമേഖലാ ബാങ്കുകള്‍ തീരുമാനം കൈക്കൊള്ളില്ല.

സമാനമായ നിലപാടുകള്‍ വില്ലേജ് അധികാരികളും സ്വീകരിക്കുന്നുണ്ട്. ഭൂസംബന്ധമായ അന്വേഷണങ്ങളില്‍ അവിടെ പദ്ധതിക്ക് ഉദ്ദേശിക്കുന്നതാണ് എന്ന് വില്ലേജ് ഓഫീസര്‍ സൂചിപ്പിച്ചാല്‍ അതുമായി ബന്ധമുള്ള എല്ലാ ഇടപാടുകളും നിയന്ത്രണവിധേയമാകും. ഏറ്റെടുക്കല്‍ ആശങ്ക നിലനില്‍ക്കുന്നതിനാല്‍ ഇത്തരം ഭൂമികളുടെ വില്‍പ്പനയും ഏതാണ്ട് നിലച്ചിരിക്കുകയാണ്.  

സംസ്ഥാനത്തെ സ്വപ്‌ന പദ്ധതിയെന്ന പ്രഖ്യാപിച്ചാണ് പിണറായി സര്‍ക്കാര്‍ സില്‍വര്‍ ലൈന്‍ പദ്ധതി കൊണ്ടുവന്നത്. എന്നാല്‍ ഇതിനെതിരെ സംസ്ഥാനത്തെ സാധാരണക്കാരായ ജനങ്ങളില്‍ നിന്നും വ്യാപക പ്രതിഷേധങ്ങളാണ് ഉയര്‍ന്നത്. ഇത് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലും എല്‍ഡിഎഫിന് തിരിച്ചടിയായി.

Tags: കേരള സര്‍ക്കാര്‍സില്‍വര്‍ ലൈന്‍ പദ്ധതിnotification
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

അദ്ധ്യാപക യോഗ്യത പരീക്ഷയ്‌ക്ക് വിജ്ഞാപനമായി, മാര്‍ച്ച് 7 വരെ അപേക്ഷിക്കാം

Kerala

കൊച്ചിൻ ഷിപ് യാർഡിൽ ജോലിക്ക് അപേക്ഷ ക്ഷണിക്കുന്നു

Education

കീം പ്രവേശന പരീക്ഷ: സര്‍ട്ടിഫിക്കറ്റുകള്‍ സംബന്ധിച്ച വിജ്ഞാപനം വെബ്സൈറ്റില്‍ പരിശോധിക്കാം

Kottayam

സില്‍വര്‍ലൈന്‍: പിണറായിസര്‍ക്കാര്‍ വിജ്ഞാപനം പിന്‍വലിക്കണം; കേസുകള്‍ റദ്ദാക്കണമെന്നും മാടപ്പള്ളിയിലെ സമരസമിതി

Kerala

ഡീലിമിറ്റേഷന്‍ കമ്മീഷന്‍ വിജ്ഞാപനം : അപ്പീലുകള്‍ തള്ളി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തത്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ആദരമർപ്പിച്ച് ഹൈക്കോടതി

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു

ചിത്രരാമായണം 22: ലങ്കാദഹനം

മറന്നുകൂടാ മണ്ഡോദരിയെ

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.