Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

അര്‍ജന്‍റീനയ്‌ക്ക് ഇന്ന് ജീവന്‍മരണപ്പോരാട്ടം; 12.30ന് മെക്സിക്കോയുമായുള്ള കളിയില്‍ തോറ്റാല്‍ ലോകകപ്പില്‍ പുറത്താകും

അര്‍ജന്‍റീനയ്‌ക്ക് ശനിയാഴ്ച ലോകകപ്പില്‍ നിന്നും പുറത്തുപോകാതിരിക്കാനുള്ള ജീവന്മരണപ്പോരാട്ടമാണ്. രാത്രി 12.30ന് നടക്കുന്ന മെക്സിക്കോയുമായുള്ള മത്സരം കേരളത്തിലെ അര്‍ജന്‍റീന, മെസ്സി ആരാധകരുടെ നെഞ്ചിടിപ്പേറും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2022, 07:19 pm IST
inFootball

ദോഹ: അര്‍ജന്‍റീനയ്‌ക്ക് ശനിയാഴ്ച ലോകകപ്പില്‍ നിന്നും പുറത്തുപോകാതിരിക്കാനുള്ള ജീവന്മരണപ്പോരാട്ടമാണ്. 12.30ന് നടക്കുന്ന മെക്സിക്കോയുമായുള്ള മത്സരം കേരളത്തിലെ അര്‍ജന്‍റീന, മെസ്സി ആരാധകരുടെ നെഞ്ചിടിപ്പേറും.  മെസ്സിക്കും ടീമിനും ഇത് ആദ്യത്തെ ഫൈനല്‍ എന്നാണ് വിദഗ്ധര്‍ പറയുന്നത്. 

അതിനിടെ ഗ്രൂപ്പ് സിയിലെ മറ്റൊരു മത്സരത്തില്‍ പോളണ്ട് സൗദിയ്‌ക്കെതിരെ ഒരു ഗോളിന് മുന്നിട്ട് നില്‍ക്കുന്നതും അര്‍ജന്‍റീനയുടെ ആശങ്ക വര്‍ധിപ്പിക്കുന്നു. ആദ്യകളിയില്‍ സൗദി അറേബ്യയോട് തോറ്റതോടെ അര്‍ജന്‍റീനയ്‌ക്ക് ഇനിയുള്ള രണ്ട് ഗ്രൂപ്പ് മത്സരങ്ങളും- മെക്സിക്കോയുമായും പോളണ്ടുമായും- ജയിക്കണം. 36 കളികളില്‍ തുടര്‍ച്ചയായി ജയം നേടിയ ശേഷമുള്ള അര്‍ജന്‍റീനയുടെ തോല്‍വി ഫുട്ബാള്‍ ആരാധകര്‍ക്ക് ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല.  

മെക്സിക്കോയുമായി ജയിച്ചാല്‍ നോക്കൗട്ട് സാധ്യതയിലേക്ക് അര്‍ജന്‍റീനയുടെ നില ഉയരും. അതായത് മെസ്സിക്ക് രാജ്യത്തെ രക്ഷിക്കണമെങ്കില്‍ മെക്സിക്കോയുമായുള്ള ജയത്തില്‍ കുറഞ്ഞതൊന്നും ചിന്തിക്കാനാവില്ല.  

ആദ്യ തോല്‍വിയുടെ ഷോക്കില്‍ നിന്നുണര്‍ത്തി, പുതിയ കരുത്തോടെ കളത്തിലിറങ്ങാന്‍ കോച്ച് ലയണല്‍ സ്കലോണി എന്തൊക്കെ തന്ത്രങ്ങളാണ് മെനഞ്ഞിരിക്കുന്നത് കാണാന്‍ 12.30 വരെ കാത്തിരിക്കണം.  

ഇനിയെല്ലാം ഫൈനലിലെന്ന പോലെ പോരാട്ടമായിരിക്കുമെന്നാണ് ലൗട്ടാരോ മാര്‍ട്ടീനസ് പറ‍്ഞത്. മെസ്സി മാജിക്കിലാണ് ആരാധകരുടെ പ്രതീക്ഷ. 

Tags: ഫിഫ ലോകകപ്പ്ഫുട്ബാള്‍ലോകകപ്പ് ഫുട്ബാള്‍ഖത്തര്‍ ഫുട്ബാള്‍ ലോകകപ്പ്ലോകകപ്പ് 2022ഖത്തര്‍ 2022ലയണല്‍ മെസിArgentinaഫിഫ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

നീ അനശ്വരനാണ്, എന്നെന്നും’; മെസിക്ക് ഡി പോളിന്റെ ഹൃദയസ്പര്‍ശിയായ യാത്രാമൊഴി

Football

മിസ് യു മെസി; ദേശീയ ടീമില്‍നിന്ന് ലയണല്‍ മെസ്സി വിരമിച്ചു, വിരമിക്കുന്നത് ലോകകപ്പ് നേടിയ ഇതിഹാസം

ലോക കിരീടം നേടിയ അര്‍ജന്റീന വനിതാ ടീമിന്റെ ആഹ്ലാദം
Hockey

അര്‍ജന്റീന ഹോക്കി രാജ്ഞിമാര്‍; ഷൂട്ടൗട്ടില്‍ നെതര്‍ലന്‍ഡ്‌സിനെ തോല്‍പ്പിച്ചു

Football

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി, അര്‍ജന്റീനയുടെ പാരെഡസിന് 10 മത്സരങ്ങളിലും മോളിനയ്‌ക്ക് 7 മത്സരങ്ങളിലും വിലക്ക്

Football

ഫിഫ ലോകകപ്പ് ഫൈനലിന് ശേഷം ലയണൽ മെസ്സി വിരമിക്കുമോ ? സോഷ്യൽ മീഡിയയിൽ വൈകാരികമായ പോസ്റ്റ് പങ്കിട്ട് ഫുട്ബോൾ മിശിഹ

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.