Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ഓഫ് സൈഡ് വില്ലനായി; ഡെന്‍മാര്‍ക്കിന്റെ ഗോള്‍ അസാധു; മികച്ച പ്രകടനവുമായ ടുനീസിയ; ഗോള്‍രഹിത സമനിലയില്‍ കളി ഒടുങ്ങി; ഫിഫ 2022ല്‍ ഇത് ആദ്യം

രണ്ടാം പകുതിയില്‍ ഡെന്‍മാര്‍ക്കിനായി ടുനീസിയന്‍ പോസ്റ്റിലേക്ക് ഓള്‍സന്‍ തൊടുത്ത ഷോട്ട് റഫറി ഓഫ്‌സൈഡ് വിളിച്ച് അസാധുവാക്കി. ഡാംസ്ഗാര്‍ഡിന്റെ ഷോട്ട് ടുനീസിയന്‍ ഗോള്‍കീപ്പര്‍ രക്ഷപ്പെടുത്തിയതിനു പിന്നാലെയാണ് ഓള്‍സന്‍ ഗോളടിച്ചത്. പന്തകൈവശം വയ്‌ക്കുന്നതിലും പാസിങ്ങിലും ഡെന്‍മാര്‍ക്ക് മേധാവിത്തം പുലര്‍ത്തിയെങ്ങിലും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2022, 09:00 pm IST
inFootball

ദോഹ: അല്‍ റയാനിലെ എഡ്യുക്കേഷന്‍ സിറ്റി സ്‌റ്റേഡിയത്തിലെ പോരാട്ടം അവസാനിച്ചത് ഗോള്‍രഹിത സമനിലയില്‍. 2022 ഫിഫ ലോകകപ്പില്‍ ഗോള്‍ പിറക്കാത്ത ആദ്യ മത്സരമായി ഡെന്‍മാര്‍ക്ക്- ടുനീസിയ പോരാട്ടം. കളിയുടെ അവസാന നിമിഷങ്ങളില്‍ പോലും മികച്ച അവസരങ്ങള്‍ ലഭിച്ചെങ്ങിലും കരുത്തന്‍മാരായ ഡെന്‍മാര്‍ക്കിനെ മനോഹരമായ പ്രതിരോധങ്ങള്‍ കൊണ്ട് ടുനീസിയ തളക്കുകയായിരുന്നു.

രണ്ടാം പകുതിയില്‍ ഡെന്‍മാര്‍ക്കിനായി ടുനീസിയന്‍ പോസ്റ്റിലേക്ക് ഓള്‍സന്‍ തൊടുത്ത ഷോട്ട് റഫറി ഓഫ്‌സൈഡ് വിളിച്ച് അസാധുവാക്കി. ഡാംസ്ഗാര്‍ഡിന്റെ ഷോട്ട് ടുനീസിയന്‍ ഗോള്‍കീപ്പര്‍ രക്ഷപ്പെടുത്തിയതിനു പിന്നാലെയാണ് ഓള്‍സന്‍ ഗോളടിച്ചത്. പന്തകൈവശം വയ്‌ക്കുന്നതിലും പാസിങ്ങിലും ഡെന്‍മാര്‍ക്ക് മേധാവിത്തം പുലര്‍ത്തിയെങ്ങിലും. ഗോളുകള്‍ നേടാന്‍ സാധിക്കാത്തത് ടീമിന് തിരിച്ചടിയാണ്. 56ാം മിനിറ്റില്‍ സ്‌കോവ് ഓള്‍സനിലൂടെ വല ചലിപ്പിച്ച ഡെന്‍മാര്‍ക്കിന്, റഫറിയുടെ ഓഫ്‌സൈഡ് തീരുമാനവും തിരിച്ചടിയായി.  

ആദ്യപകുതിയിലെ കുറവുകള്‍ ഡെന്‍മാര്‍ക്ക് രണ്ടാം പകുതിയില്‍ നികത്തിയെങ്ങിലും മികച്ച ഒരു പ്രകടനം നടത്താന്‍ സാധിച്ചില്ല. രണ്ടാം പകുതിയില്‍ ആക്രമണത്തിന് പ്രധാന്യം നല്‍കി കളിച്ച ഡെന്‍മാര്‍ക്കിനു മുന്നില്‍ മതിലുപോലെ നിന്ന ടുനീസിയന്‍ ഗോള്‍കീപ്പര്‍ അയ്‌മന്‍ ഡെഹ്മന്റെ പ്രകടനം ആരാധകര്‍ക്ക് ആവേശമായി. കളി അവസാനിച്ചത്തോടെ ഗ്രൂപ്പ് ഡിയില്‍ ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് വീതമാണ് ലഭിച്ചത്.

Tags: Qatarഫിഫഡെന്മാര്‍ക്ക്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഖത്തറിൽ ഗാർഹിക തൊഴിലാളി നിയമനവുമായി ബന്ധപ്പെട്ട വ്യാജ പരസ്യങ്ങൾക്കെതിരെ മുന്നറിയിപ്പ്

Gulf

ഖത്തറിൽ ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് തടവ്, പിഴ എന്നീ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

Kerala

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

World

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം; ഇറാനിൽ വ്യോമാക്രമണം ശക്തമാക്കി അമേരിക്ക

World

വീണ്ടും യുദ്ധം! കുവൈറ്റ്, ഖത്തര്‍, ബഹ്റൈന്‍ എന്നിവിടങ്ങളിലെ യു.എസ് കേന്ദ്രങ്ങളില്‍ പ്രത്യാക്രമണം നടത്തി ഇറാന്‍

പുതിയ വാര്‍ത്തകള്‍

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.