Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരള സര്‍ക്കാര്‍ കൊണ്ടുവന്നത് വേണുഗോപാലിനെയും ജയ്ദീപ് ഗുപ്തയെയും; ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ഹൈക്കോടതി വിധി ഉയര്‍ത്തിപ്പിടിച്ചു

കുഫോസ് വിസിയെ നീക്കം ചെയ്ത ഹൈക്കോടതി വിധിയ്‌ക്ക് സ്റ്റേ കിട്ടാന്‍ കേരളസര്‍ക്കാര്‍ കളത്തിലിറക്കിയത് സീനിയര്‍ അഭിഭാഷകരായ അഡ്വ. ജയ്ദീപ് ഗുപ്തയെയും മോദി സര്‍ക്കാരിന്റെ മുന്‍ അറ്റോര്‍ണി ജനറലായ കെ.കെ. വേണുഗോപാലിനെയും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2022, 08:37 pm IST
inKerala
ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് (ഇടത്ത്) പിണറായി വിജയന്‍ (വലത്ത്)

ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് (ഇടത്ത്) പിണറായി വിജയന്‍ (വലത്ത്)

ന്യൂദല്‍ഹി: കുഫോസ് വിസിയെ നീക്കം ചെയ്ത ഹൈക്കോടതി വിധിയ്‌ക്ക് സ്റ്റേ കിട്ടാന്‍ കേരളസര്‍ക്കാര്‍ കളത്തിലിറക്കിയത് സീനിയര്‍ അഭിഭാഷകരായ അഡ്വ. ജയ്ദീപ് ഗുപ്തയെയും മോദി സര്‍ക്കാരിന്റെ മുന്‍ അറ്റോര്‍ണി ജനറലായ കെ.കെ. വേണുഗോപാലിനെയും.  

സീനിയര്‍ അഭിഭാഷകന്‍ അഡ്വ. ജയ്ദീപ് ഗുപ്ത മുന്‍ വിസി റിജി ജോണിനും  കെ.കെ. വേണുഗോപാല്‍ കേരള സര്‍ക്കാരിനു വേണ്ടിയുമാണ് ഹാജരായത്. കുഫോസ് വിസിയെ നീക്കം ചെയ്ത ഹൈക്കോടതി വിധിക്ക് സ്റ്റേ ആവശ്യപ്പെട്ട് സീനിയര്‍ അഭിഭാഷകര്‍ ശക്തമായി വാദിച്ചെങ്കിലും സുപ്രീംകോടതി കണക്കിലെടുത്തില്ല. “താങ്കള്‍ വിജയിച്ചാല്‍, വീണ്ടും വിസി പദവിയില്‍ അവരോധിക്കപ്പെടും”- ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് റിജി ജോണിന്റെ അഭിഭാഷകനോട് പറഞ്ഞു. ഇതിന് മറുപടിയായി  സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനം നിശ്ചലമായിരിക്കുകയാണെന്ന് ജയ്ദീപ് ഗുപ്ത വാദിച്ചു. “രണ്ടാഴ്ചയ്‌ക്കകം ചാന്‍സലര്‍ (ഗവര്‍ണര്‍) ഇത് പരിഹരിക്കാന്‍ ആവശ്യമായ നടപടി കൈക്കൊള്ളും”- ഇതിന് ചന്ദ്രചൂഡ് നല്‍കിയ മറുപടി ഇതായിരുന്നു. “എങ്കില്‍ ഇക്കാര്യത്തില്‍ സ്ഥിരം നിയമനം നടക്കില്ല”- ഗുപ്ത വാദിച്ചു. വിസി നിയമനം സര്‍ക്കാരിന്റെ അധികാരമാണെന്നും യുജിസി നിയന്ത്രണങ്ങള്‍ കുഫോസിന് ബാധകമല്ലെന്നുമായിരുന്നു വാദം. എന്നാല്‍ ഈ വാദം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് തള്ളി.  

റിജി ജോണിന് വേണ്ടി ഹാജരായ ജയ്ദീപ് ഗുപ്തയുടെ വാദം:

ഫിഷറീസ് വരുന്നത് കൃഷി എന്ന വകുപ്പിലാണ്. ലിസ്റ്റ് 2ല്‍ 14ാമത്തെ എന്‍ട്രിയാണ് ഇത്. കേരള ഫിഷറീസ് നിയമം വരുന്നത് ലിസ്റ്റ് 2ലെ 14ാമത്തെ എന്‍ട്രിയായാണ്. അതുകൊണ്ട് ഫിഷറീസ് സംബന്ധമായ ഗവേഷണവും വിദ്യാഭ്യാസവും സംസ്ഥാന വിഷയമാണ്. അതുകൊണ്ട് കാര്‍ഷിക സര്‍വ്വകലാശാലയില്‍ യുജിസി നിയന്ത്രണങ്ങള്‍ ബാധകമല്ല. അതുകൊണ്ട് കുഫോസ് വിസിയെ നിയമിക്കുമ്പോള്‍ യുജിസി നിയന്ത്രണങ്ങള്‍ പാലിച്ചില്ലെന്ന ഹൈക്കോടതി വിധി തെറ്റായതിനാല്‍ സ്റ്റേ വേണം.  

ഈ വാദം പക്ഷെ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡും ഹേമ കോഹ്ലിയുമടങ്ങളുന്ന ബെഞ്ച് തള്ളി.  

കേരള സര്‍ക്കാരിന് വേണ്ടി ഹാജരായ കെ.കെ. വേണുഗോപാലിന്റെ വാദം:  

കേന്ദ്ര ലിസ്റ്റില്‍ ഉന്നതവിദ്യാഭ്യാസവുമായി ബന്ധപ്പെട്ടുള്ള ഒന്നാം ലിസ്റ്റിലെ 66ാം എന്‍ട്രിയില്‍ കാര്‍ഷിക സര്‍വ്വകലാശാലയെ ഭരിക്കുന്ന ഒന്നല്ല. എന്നാല്‍ സംസ്ഥാനത്തിന്റെ പ്രത്യേക നിയമം കാര്‍ഷിക സര്‍വ്വകലാശാലയെ ഭരിയ്‌ക്കുന്നു. കാര്‍ഷിക കടങ്ങള്‍ ബാങ്കിങ്ങുമായി ബന്ധപ്പെട്ട എന്‍ട്രിയില്‍ വരുന്നില്ലെന്നും അതുകൊണ്ട് സംസ്ഥാന ലിസ്റ്റില്‍ പെടുന്ന ഒന്നാണെന്നും ഒരു മുന്‍കാല വിധിയെ ഉദ്ധരിച്ച് വേണുഗോപാല്‍ വാദിച്ചു. അതുകൊണ്ട് കുഫോസ് വിസി നിയമനം സംബന്ധിച്ച ഹൈക്കോടതി വിധിക്ക് സ്റ്റേ വേണം. വിസി നല്ല പഠിപ്പുള്ള ആളാണ്.  

എന്നാല്‍ ഈ വാദവും സുപ്രിംകോടതി തള്ളിക്കളഞ്ഞു.  

എതിര്‍ഭാഗം സമര്‍ത്ഥിക്കാന്‍ ഹാജരായ ജോര്‍ജ്ജ പൂന്തോട്ടം വാദിച്ചത് വിസിയെ തെരഞ്ഞുക്കാന്‍ നിയോഗിച്ച സെര്‍ച്ച് കമ്മിറ്റി പേരുകളുടെ ഒരു പാനല്‍ നല്‍കുന്നതിന് പകരം വിസിയായി ഒരു പേര് മാത്രമാണ് നിര്‍ദേശിച്ചതെന്നും അത് ഗുരുതരമായ നിയമവിരുദ്ധതയാണെന്നും വാദിച്ചു.  

നവമ്പര്‍ 14നാണ് കുഫോസ് വിസിയെ നീക്കിക്കൊണ്ടുള്ള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ് വന്നത്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റിസ് ഷാജി പി.ചാലിയും ആണ് ഈ വിധി പുറപ്പെടുവിച്ചത്. കുഫോസ് നിയമം 2010ല്‍ യുജിസി നിയമമാണ് ആധികാരികമെന്നും വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി യുജിസി നിയന്ത്രണങ്ങളുടെ ലംഘനമാണെന്നും ആണ് അന്ന് ഹൈക്കോടതി നിരീക്ഷിച്ചത്. 

Tags: ജയ്ദീപ് ഗുപ്തഹേമ കോഹ്ലിസുപ്രീംകോടതികേരള ഹൈക്കോടതിഡി.വൈ. ചന്ദ്രചൂഡ്ജസ്റ്റിസ് ചന്ദ്രചൂഡ്kerala governorകെ.കെ. വേണുഗോപാലിആരിഫ് മുഹമ്മദ് ഖാന്‍കുഫോസ് വിസി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെ ആസ്പദമാക്കിയുള്ള പ്രത്യേക തപാല്‍ കവറും സ്ഥിരം ചിത്ര തപാല്‍ മുദ്രയും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു
Kerala

ശ്രീപദ്മനാഭസ്വാമി ക്ഷേത്രഗോപുര സ്ഥിരം തപാല്‍ ചിത്രമുദ്രയും പ്രത്യേക കവറും പ്രകാശനം ചെയ്തു

ലോകഭവനിലെത്തിയ അട്ടപ്പാടിയിലെ വനവാസി വിദ്യാര്‍ത്ഥികളും മെന്റര്‍മാരും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്
ആര്‍ലേക്കറോടൊപ്പം
Kerala

അട്ടപ്പാടിയില്‍ നിന്ന് അവരെത്തി, ഗവര്‍ണറെ കാണാന്‍; ‘വിജയ്‌യെ കാണിച്ചുതരാമോ?’ വിദ്യാര്‍ത്ഥിനിയുടെ നിഷ്‌കളങ്ക ചോദ്യം

രാമായണത്തെ ആസ്പദമാക്കി ജന്മഭൂമി സംഘടിപ്പിക്കുന്ന 'ഒരേ ഇതിഹാസം, കഥകള്‍ പലത്' അന്താരാഷ്ട്ര
കോണ്‍ക്ലേവ് ബ്രോഷര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു. ഹിന്ദു ഐക്യവേദി
സംസ്ഥാന സെക്രട്ടറി പുത്തൂര്‍ തുളസി, ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍, ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, സര്‍ക്കുലേഷന്‍ ജനറല്‍ മാനേജര്‍ ടി.വി. പ്രസാദ് ബാബു സമീപം
Kerala

രാമന്റെ വനവാസ ജീവിതത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ വേണം: ഗവര്‍ണര്‍

Kerala

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

പുതിയ വാര്‍ത്തകള്‍

ലഹരി നൽകി അബോധാവസ്ഥയിലാക്കിയ ശേഷം ശരണ്യ അതിക്രൂരമായി ലൈംഗിക അതിക്രമത്തിന് ഇരയാക്കി- യുവതിയുടെ മൊഴി

സുഗതന്റെ മോചനം നീതിയുടെ വിജയം

മഴക്കാലരോഗങ്ങളും പ്രതിരോധമാര്‍ഗങ്ങളും

സിആർപിഎഫിൽ സ്പോർട്ട്സ് ക്വോട്ട വഴി വൻ അവസരം; ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ തസ്തികകളിലേക്ക് നിയമനം

രാജ്യത്തിന്റെ ഡിജിറ്റൽ ശൃംഖല ശക്തമാകുന്നു; ടെലികോം രംഗത്തെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി മോദി

ശക്തമായ ശബ്ദം നിലച്ചു; നാനാ പടേക്കറിന് ആദരാഞ്ജലി, ഇന്ത്യൻ സിനിമയ്‌ക്ക് നികത്താനാകാത്ത നഷ്ടം: അനുശോചിച്ച് സുവേന്ദു അധികാരി

മതപരിവർത്തന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംഘടനകൾക്ക് FCRA രജിസ്ട്രേഷൻ നൽകാനാകില്ല: മദ്രാസ് ഹൈക്കോടതി

സൗദിയിൽ രണ്ട് വിമാനത്താവളങ്ങളിലായി ഹൂതി ആക്രമണം: 3 മരണം, ഹൂതികളുടെ 82 സൈനിക കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി സൗദി

ഇതൊരു യുഗത്തിന്റെ അന്ത്യം; വെള്ളിത്തിരയ്‌ക്ക് പുറത്തും നാനാ പടേക്കർ ഒരു യഥാർത്ഥ നായകൻ, അനുസ്മരിച്ച് നടൻ റിതേഷ് ദേശ്മുഖ്

ഇന്ത്യൻ സിനിമയ്‌ക്ക് നഷ്ടമായത് അതിശക്തനായ ഒരു പ്രതിഭയെ; നാനാപടേക്കറെ അനുസ്മരിച്ച് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.