Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നിര്‍മ്മിത ബുദ്ധി: ആഗോള കൂട്ടായ്‌മയുടെ അദ്ധ്യക്ഷസ്ഥാനവും ഇന്ത്യക്ക്; ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ചടങ്ങില്‍പങ്കെടുക്കും

നവംബര്‍ 21ന് ടോക്കിയോയില്‍ നടക്കുന്ന ജിപിഎഐ സമ്മേളനത്തില്‍ നിലവിലെ അദ്ധ്യക്ഷ രാജ്യമായ ഫ്രാന്‍സില്‍ നിന്ന് അധികാരക്കൈമാറ്റത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര ഇലക്‌ട്രോണിക്‌സ്, ഐടി, നൈപുണ്യ വികസന, സംരംഭകത്വ സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പങ്കെടുക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2022, 08:41 pm IST
inIndia

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജി20യുടെ അദ്ധ്യക്ഷ പദവി ഏറ്റെടുത്തതിന് പിന്നാലെ നിര്‍മ്മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് )  രംഗത്തെ ഉത്തരവാദിത്തപരവും മനുഷ്യകേന്ദ്രീകൃതവുമായ വികസനത്തിനും ഉപയോഗത്തിനും പിന്തുണ നല്‍കുന്നതിനുള്ള അന്താരാഷ്‌ട്ര കൂട്ടായ്‌മയായ ഗ്ലോബല്‍ പാര്‍ട്ണര്‍ഷിപ് ഓണ്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (ജിപിഎഐ) അദ്ധ്യക്ഷപദവിയും ഇന്ത്യയിലേക്ക്.

നവംബര്‍ 21ന് ടോക്കിയോയില്‍ നടക്കുന്ന ജിപിഎഐ സമ്മേളനത്തില്‍ നിലവിലെ അദ്ധ്യക്ഷ രാജ്യമായ ഫ്രാന്‍സില്‍ നിന്ന് അധികാരക്കൈമാറ്റത്തില്‍  ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര ഇലക്‌ട്രോണിക്‌സ്, ഐടി, നൈപുണ്യ വികസന, സംരംഭകത്വ സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പങ്കെടുക്കും.

അമേരിക്ക, യുകെ, യൂറോപ്യന്‍ യൂണിയന്‍ , ഓസ്‌ട്രേലിയ, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, മെക്‌സിക്കോ, ന്യൂസിലന്‍ഡ്, കൊറിയ, സിംഗപ്പൂര്‍  തുടങ്ങിയ 20 രാജ്യങ്ങളുടെ കൂട്ടായ്‌മയായ ജിപിഎഐയുടെ സ്ഥാപക  അംഗ രാഷ്‌ട്രങ്ങളിലൊന്നാണ് ഇന്ത്യ. അംഗരാജ്യങ്ങളില്‍ നിന്ന് കൗണ്‍സില്‍ ചെയര്‍ പദവിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ടിലേറെ വോട്ടുകള്‍ നേടിയാണ് ഇന്ത്യ മുന്നിലെത്തിയത്. പിന്നാലെ ഏറ്റവും കൂടുതല്‍ വോട്ട് നേടിയ കാനഡയും അമേരിക്കയും കൂട്ടായ്‌മയുടെ സ്റ്റിയറിംഗ് കമ്മിറ്റിയില്‍ ഇടം നേടിയിട്ടുണ്ട്. അന്താരാഷ്‌ട്ര സാങ്കേതിക മേഖലയില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ക്കുള്ള മറ്റൊരു അംഗീകാരം കൂടിയാണ് ഈ സ്ഥാനലബ്ധി.  

വിവിധ രാജ്യങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് ഉണ്ടാകുന്ന ചലനങ്ങള്‍ ആഴത്തില്‍ പഠിച്ച്  അവസരങ്ങളും  വെല്ലുവിളികളും   വിലയിരുത്തുന്നതിനുള്ള  അന്താരാഷ്‌ട്ര  വേദിയാണ് ജിപിഎഐ.  ഈ രംഗത്ത് വിപുലമായ ഗവേഷണപഠനങ്ങള്‍  പ്രോത്സാഹിപ്പിച്ച്   സൈദ്ധാന്തികതയും പ്രായോഗികതയും തമ്മിലുള്ള വിടവ്  നികത്തുന്നതിനുള്ള ശ്രമമാണ് ജിപിഎഐ  സഖ്യം  നിര്‍വ്വഹിക്കുന്നത് . 2035 ആകുമ്പോള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലേക്ക് നിര്‍മ്മിത ബുദ്ധി മേഖലയില്‍ നിന്ന് മാത്രം 967 ബില്യണ്‍ ഡോളര്‍ വരുമാനമുണ്ടാകുമെന്നാണ് കണക്കുകൂട്ടിയിട്ടുള്ളത്. 2025ല്‍ ഇന്ത്യയുടെ 5 ട്രില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ  ആഭ്യന്തര വിപണി വളര്‍ച്ചയില്‍ 10 ശതമാനം വര്‍ദ്ധനവുണ്ടാക്കും.  

ഈ മേഖലയിലെ വ്യത്യസ്ത പങ്കാളികളുമായും അന്തര്‍ദ്ദേശീയ സംഘടനകളുമായും  സഹകരിച്ചും വ്യവസായം, ജനസമൂഹങ്ങള്‍ , ഗവണ്‍മെന്റുകള്‍, അക്കാദമിക് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള നിന്നുള്ള പ്രമുഖരെ ഉള്‍പ്പെടുത്തിയും മനുഷ്യാവകാശങ്ങള്‍  സംരക്ഷിച്ചു കൊണ്ടും സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കിയും രാഷ്‌ട്രങ്ങളുടെ ഉത്തരവാദിത്ത വികസനത്തിനും  വളര്‍ച്ചക്കും വഴികാട്ടിയാവുക എന്നതാണ് ജിപിഎഐയുടെ മുഖ്യ ദൗത്യം.

Tags: indiaRajeev Chandrasekharആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

India

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

World

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

Cricket

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

Kerala

നേമം നിയോജക മണ്ഡലത്തിലെ വികസന പ്രവൃത്തികളുടെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റ് തല പ്രതിമാസ അവലോകന യോഗം ചേര്‍ന്നു

പുതിയ വാര്‍ത്തകള്‍

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.