Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആള്‍ക്കൂട്ടങ്ങളെ ഇളക്കിമറിച്ച് മോദി-യോഗി പ്രഭാവം; കുറഞ്ഞ പോളിംഗ് നിരക്ക് ബിജെപിക്ക് അനുകൂലതരംഗമുണ്ടാക്കുമെന്ന് പ്രതീക്ഷ

ഹിമാചല്‍പ്രദേശില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കൂട്ടത്തെ ഇക്കുറി ഇളക്കമറിച്ച് നേതാക്കള്‍ മോദിയും യോഗിയും തന്നെ. ബിജെപിയുടെ താരപ്രചാരകര്‍ ഇവര്‍ രണ്ടുപേരുമായിരുന്നു. 95 ശതമാനം ഹിന്ദു വോട്ടര്‍മാരുള്ള ഹിമാചല്‍ എന്ന കുന്നുകളുടെ സംസ്ഥാനം ബിജെപിയെ പിന്തുണയ്‌ക്കുമോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2022, 11:16 pm IST
in India

ന്യൂദല്‍ഹി: ഹിമാചല്‍പ്രദേശില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കൂട്ടത്തെ ഇക്കുറി ഇളക്കമറിച്ച് നേതാക്കള്‍ മോദിയും യോഗിയും തന്നെ. ബിജെപിയുടെ താരപ്രചാരകര്‍ ഇവര്‍ രണ്ടുപേരുമായിരുന്നു. 95 ശതമാനം ഹിന്ദു വോട്ടര്‍മാരുള്ള ഹിമാചല്‍ എന്ന കുന്നുകളുടെ സംസ്ഥാനം ബിജെപിയെ പിന്തുണയ്‌ക്കുമോ? 66 ശതമാനം എന്ന കുറഞ്ഞ പോളിംഗ് നിരക്ക് ബിജെപിക്ക് അനുകൂലതരംഗമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു. 

68 നിയമസഭാമണ്ഡലങ്ങളിലായി 412 സ്ഥാനാര്‍ത്ഥികളുടെ ഭാഗധേയമാണ് നിര്‍ണ്ണയിക്കാന്‍ പോകുന്നത്. ഡിസംബര്‍ എട്ടിനാണ് വിധി അറിയുക.  ശനിയാഴ്ച നടന്ന വോട്ടെടുപ്പില്‍ ഏകദേശം 66 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. മോദി പല റൗണ്ടുകള്‍ ഹിമാചലില്‍ എത്തി. വികസനത്തിനും ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരിനും വേണ്ടിയാണ് മോദി വോട്ട് തേടിയത്.  

യോഗി മൂന്ന് റൗണ്ട് പ്രചരണത്തിന്റെ ഭാഗമായി എട്ട് ജില്ലകള്‍ ചുറ്റിയടിച്ചു. മാണ്ടി, ഉന, കുളു, ഷിംല, കംഗ്ര, ബിലാസ്പൂര്‍, ഹമിര്‍പൂര്‍ , സോളന്‍ എന്നിവിടങ്ങളിലാണ് യോഗി ഓടിയെത്തിയത്.  ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍, രാമക്ഷേത്രം, ഇന്തോ-പാക് യുദ്ധം എന്നിവയായിരുന്നു വിഷയം. കോണ്‍ഗ്രസിന്റെ കുടുംബരാഷ്‌ട്രീയവും പരിഹാസവിഷയമാക്കി.  

സൗജന്യ വൈദ്യുതി, സ്ത്രീകള്‍ക്ക് പ്രതിമാസം 1500 രൂപ യുവാക്കള്‍ക്ക് തൊഴില്‍ എന്നീ വിശ്വസനീയമല്ലാത്ത വാഗ്ദാനങ്ങളായിരുന്നു കോണ്‍ഗ്രസ് ചൊരിഞ്ഞത്. ഇതിനിടെ കോണ്‍ഗ്രസില‍് നിന്നും ഒട്ടേറെ നേതാക്കള്‍ ബിജെപി പാളയത്തില്‍ എത്തിയതും കോണ്‍ഗ്രസിന്റെ മനോവീര്യം തകര്‍ത്തു. ഭരണം പിടിക്കുക എന്ന് വീരവാദം മുഴക്കി വന്നെങ്കിലം ഒരു അക്കൗണ്ട് തുറന്നാല്‍ മതിയെന്നേ ഇപ്പോള്‍ കെജ്രിവാളിന്റെ ആം ആദ്മിക്കുള്ളൂ. 

Tags: ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രംഹിമാചല്‍ നിയസഭാ തെരഞ്ഞെടുപ്പ്yogiയോഗി ആദിത്യനാഥ്പ്രധാനമന്ത്രി മോദിmodibjpdevelopmentഹിമാചല്‍ പ്രദേശ്Polling
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

Kerala

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

India

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

പുതിയ വാര്‍ത്തകള്‍

പിഎസ്‌സി പരീക്ഷ മൂല്യനിർണയത്തിൽ വൻ അട്ടിമറി; ആസൂത്രണ ബോർഡ് നിയമനത്തിൽ നടന്ന ക്രമക്കേട് പുറത്ത്

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Sharing Love and Heart red color on women hand in valentine's day vintage color tone

എപ്പോഴും മുഖത്തൊരു പുഞ്ചിരി സൂക്ഷിക്കാന്‍ ശ്രമിക്കൂ, നിങ്ങളുടെ ഹൃദയവും പുഞ്ചിരിക്കും, ഹൃദയാരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന അവകാശ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി .പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു

ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കണം: കേരള വിശ്വകര്‍മ്മ സഭ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.