Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Hockey

ഇന്ത്യയുടെ ടി20 ലോകകപ്പ് തോല്‍വിയെ പരിഹസിച്ച് പാക് പ്രധാനമന്ത്രിയുടെ ട്വീറ്റ്; സമൂഹമാധ്യമങ്ങളില്‍ പൊങ്കാല

ഇംഗ്ലണ്ടുമായി ടി20 ലോകകപ്പ് സെമിയില്‍ തോറ്റുപുറത്തായതോടെ ഇന്ത്യയെ പരിഹസിച്ച് ട്വീറ്റ് ചെയ്ത പാക് പ്രധാനമന്ത്രി ഷെബാസ് ഷറീഫിന് സമൂഹമാധ്യമങ്ങളില്‍ പൊങ്കാല. ഇന്ത്യയുടെ തോല്‍വിയെ അതിക്രൂരമായി പരിഹസിച്ചുകൊണ്ടായിരുന്നു ഈ വിവാദ ട്വീറ്റ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2022, 04:47 pm IST
inHockey

ന്യൂദല്‍ഹി: ഇംഗ്ലണ്ടുമായി ടി20 ലോകകപ്പ് സെമിയില്‍ തോറ്റുപുറത്തായതോടെ ഇന്ത്യയെ പരിഹസിച്ച് ട്വീറ്റ് ചെയ്ത പാക് പ്രധാനമന്ത്രി ഷെബാസ് ഷറീഫിന് സമൂഹമാധ്യമങ്ങളില്‍ പൊങ്കാല. ഇന്ത്യയുടെ തോല്‍വിയെ അതിക്രൂരമായി പരിഹസിച്ചുകൊണ്ടായിരുന്നു ഈ വിവാദ ട്വീറ്റ്.  

“അപ്പോള്‍, ഈ ഞായറാഴ്ച, അത്: 152/0 vs 170/0 തമ്മിലാണ്.”- ഇതായിരുന്നു പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെബാസ് ഷറീഫിന്റെ ട്വീറ്റ്. ഈ ട്വീറ്റിലൂടെ ഇന്ത്യയുടെ രണ്ട് തോല്‍വികളെയാണ് ഷെബാസ് ഷറീഫ് കളിയാക്കിയത്. 2021ല്‍ ഐസിസി ടി20 ലോകകപ്പില്‍ പാകിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ 10 വിക്കറ്റ് വിജയം നേടിയിരുന്നു. അന്ന് പാകിസ്ഥാന്‍ വിക്കറ്റ് നഷ്ടപ്പെടാതെ 152 റണ്‍സെടുത്തു. 2022ലെ ടി20 ലോകകപ്പില്‍ ഇന്ത്യ ഇംഗ്ലണ്ടിനോടും തോറ്റത് പത്ത് വിക്കറ്റിനാണ്. വിക്കറ്റ് നഷ്ടപ്പെടാതെ ഇംഗ്ലണ്ട് നേടിയത് 170 റണ്‍സ്. അതാണ് ഈ വരുന്ന ഞായറാഴ്ച 152/0 ഉം 170/0 ഉം തമ്മില്‍ ഏറ്റുമുട്ടുന്നു എന്ന ഷെബാസ് ഷറീഫിന്റെ ഈ ട്വീറ്റ്. ഈ ഞായറാഴ്ച നടക്കുന്ന പാകിസ്ഥാനും ഇംഗ്ലണ്ടും തമ്മിലുള്ള ഫൈനല്‍ മത്സരത്തെക്കുറിച്ച് സൂചിപ്പിക്കുക വഴി ഇന്ത്യയെ പരിഹസിക്കുകയാണ് ഷെബാസ് ഷറീഫ്.  

ഇയാള്‍ പ്രധാനമന്ത്രിയോ അതോടെ പ്രധാന കോമാളിയോ എന്നാണ് വരുണ്‍ കുമാര്‍ റാണ ഇതിനോട് പ്രതികരിച്ചത്. ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയില്‍ ആശങ്കയാണ് കൗ കോര്‍ണര്‍ പ്രകടിപ്പിച്ചത്.  

‘ഞങ്ങള്‍ സിംബാബ് വേയോട് ഏതായാലും തോറ്റില്ല’ എന്നാണ് മൃണാങ്കോ ചക്രബര്‍ത്തിയുടെ ട്വീറ്റ് (പാകിസ്ഥാന്‍ സിംബാബ് വേയോട് തോറ്റിരുന്നു).  

‘ഒരു പ്രധാനമന്ത്രിയില്‍ നിന്നും ഇത്തരത്തില്‍ തരംതാഴ്ന്ന ട്വീറ്റ് വന്നത് ആ രാജ്യത്തിന്റെ ശോചനീയാവസ്ഥയെ കാണിക്കുന്നു’ എന്നാണ് ആദിത്യ ട്വീറ്റ് ചെയ്തത്.  

“നെഗറ്റീവ് സമ്പദ്ഘടന, പ്രധാനമന്ത്രീ, താങ്കളുടെ തകരുന്ന സമ്പദ്ഘടനയേക്കാള്‍ എത്രയോ മൈലുകള്‍ മുന്നിലാണ് ഇന്ത്യ”- ഇതായിരുന്നു ഇന്ദ്രജിത് ഘോഷിന്റെ ട്വീറ്റ്. 

Tags: indiaട്രോളിങ്പാക്കിസ്ഥാന്‍ആരാധകര്‍ട്വിറ്റര്‍ട്വീറ്റ്ടി20 ലോകകപ്പ്ഷെഹബാസ് ഷെരീഫ്ടി20 ലോകകപ്പ് 2022ട്വന്‍റി 20 ലോകക
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

India

ഇന്ത്യയുടെ വ്യോമശക്തി ഇരട്ടിയാക്കും ! 114 റാഫേൽ ജെറ്റുകൾക്ക് മെഗാ ഓഫർ നൽകി ഫ്രാൻസ്

Sports

ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി മലയാളി; ഇയാസ് മുഹമ്മദിന് വെള്ളി മെഡൽ

Vicharam

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

India

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

പുതിയ വാര്‍ത്തകള്‍

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

ബുള്‍ഡോസര്‍ ഭരണമുള്ള യുപിയോ ബിഹാറോ അല്ല ഇത്; അര്‍ജുന്‍ ആയങ്കിയെ പിന്തുണച്ച് കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരി

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തത്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ആദരമർപ്പിച്ച് ഹൈക്കോടതി

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു

ചിത്രരാമായണം 22: ലങ്കാദഹനം

മറന്നുകൂടാ മണ്ഡോദരിയെ

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.