Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തോറ്റാലും തെലങ്കാനയില്‍ ബിജെപി യുഗം തുടങ്ങി; മനുഗോഡയില്‍ തോറ്റെങ്കിലും ബിജെപിയുടേത് ഞെട്ടിക്കുന്ന മുന്നേറ്റം; കോണ്‍ഗ്രസ് മുക്തമായി മനുഗോഡ

തെലങ്കാനയിലെ മനുഗോഡ നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ കെ.ചന്ദ്രശേഖരറാവുവിന്റെ ടിആര്‍എസ് ജയിച്ചെങ്കിലും യഥാര്‍ത്ഥത്തില്‍ ജയിച്ചത് ബിജെപി തന്നെ. 2018ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഒന്നുമല്ലാതെ നാമമാത്ര വോട്ടുകളോടെ മൂന്നാം സ്ഥാനത്ത് നിന്ന ബിജെപിയാണ് ഇക്കുറി ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണലില്‍ തുടക്കം മുതല്‍ ഒടുക്കം വരെ ടിആര്‍എസിനെ വിറപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2022, 07:49 pm IST
in India

ഹൈദരാബാദ്: തെലങ്കാനയിലെ മനുഗോഡ നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ കെ.ചന്ദ്രശേഖരറാവുവിന്റെ ടിആര്‍എസ് ജയിച്ചെങ്കിലും യഥാര്‍ത്ഥത്തില്‍  ജയിച്ചത്  ബിജെപി തന്നെ. 2018ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഒന്നുമല്ലാതെ നാമമാത്ര വോട്ടുകളോടെ മൂന്നാം സ്ഥാനത്ത് നിന്ന ബിജെപിയാണ് ഇക്കുറി ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണലില്‍ തുടക്കം മുതല്‍ ഒടുക്കം വരെ ടിആര്‍എസിനെ വിറപ്പിച്ചത്.  ബിജെപിയുടെ വോട്ട്നില 2018ലെ 6.4ശതമാനത്തില്‍ നിന്നും ഇപ്പോള്‍ 38 ശതമാനത്തിലേക്കാണ് ഉയര്‍ന്നത്.  ആകെ പോള്‍ചെയ്ത 225192 വോട്ടുകളില്‍ നിന്നും ബിജെപി നേടിയത് 86485 വോട്ടുകളാണ്. 

മറ്റൊരു പ്രധാനകാര്യം മനുഗോഡ കോണ്‍ഗ്രസ് മുക്തമായി എന്നതാണ്. 2018ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാജഗോപാല്‍ റെഡ്ഡി 2552 വോട്ടുകള്‍ക്ക് കോണ്‍ഗ്രസ് ജയിച്ച മണ്ഡലമാണിത്. അന്ന് രണ്ടാം സ്ഥാനത്തായിരുന്നു ടിആര്‍എസ്. മൂന്നാം സ്ഥാനത്തായിരുന്ന ബിജെപി അന്ന് ലഭിച്ചത് വെറും 12725 വോട്ടുകള്‍ മാത്രം.  

എന്നാല്‍ 2022ല്‍ സംഗതി കീഴ്മേല്‍ മറഞ്ഞിരിക്കുന്നു. വെറും 11,666 വോട്ടുകള്‍ക്കാണ് ബിജെപി പരാജയപ്പെട്ടത്. ടിആര്‍എസിന്റെ  പ്രഭാകര്‍ റെഡ്ഡി വോട്ടെണ്ണലില്‍ ഉടനീളം ഏറെ പിരിമുറുക്കം അനുഭവിച്ച ശേഷമാണ് ജയിച്ചത്. മാറി മാറി ടിആര്‍എസിന്റെയും ബിജെപിയുടെയും സ്ഥാനാര്‍ത്ഥികള്‍ ലീഡ് നേടിക്കൊണ്ടിരുന്നു.  

വാശിയേറിയ ഉപതെരഞ്ഞെടുപ്പില്‍ 93 ശതമാനം പേര്‍ വോട്ട് ചെയ്തിരുന്നു. 96,598 വോട്ടുകള്‍ ടിആര്‍എസ് നേടിയപ്പോള്‍ ബിജെപി 86485 വോട്ടുകള്‍ നേടി. കോണ്‍ഗ്രസിന് ലഭിച്ചത് 23,864 വോട്ടുകള്‍ മാത്രം. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പല്‍വൈ ഗോവര്‍ധന്‍ റെഡ്ഡിയുടെ മകള്‍ പാല്‍വൈ ശ്രാവന്തിയായിരുന്നു കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചത്.  

ഒരു വര്‍ഷം കഴിഞ്ഞാല്‍ തെലുങ്കാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ പോവുകയാണ്. മനുഗോഡയിലെ തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത് ഇനി നേര്‍ക്കുനേര്‍ പോരാട്ടം ടിആര്‍എസും ബിജെപിയും തമ്മിലാണെന്നതാണ്. കോണ്‍ഗ്രസ് കളിക്കളത്തില്‍ വെറും നിഴലായി മാറും.  

കോണ്‍ഗ്രസ്സിനുള്ളിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് എംഎല്‍എ കെ. രാജഗോപാല്‍ റെഡ്ഡി രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. രാജഗോപാല്‍ റെഡ്ഡി തന്നെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്.  

Tags: രാജഗോപാല്‍ റെഡ്ഡികോണ്‍ഗ്രസ് മുക്ത മനുഗോഡbjpതെലങ്കാനയുപി ഉപതെരഞ്ഞെടുപ്പ്കോണ്‍ഗ്രസ് മുക്ത ഭാരതംതെലുങ്കാന ഉപതെരഞ്ഞെടുപ്പ്മനുഗോഡ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പാർലമെന്റ് സമ്മേളനത്തിന് ഒരു മണിക്കൂറില്ല; പ്രതിപക്ഷം പല തട്ടിൽ, കൂറുമാറ്റമാകണം ആദ്യ ചർച്ചാ വിഷയമെന്ന് കോൺഗ്രസ് നേതാവ്

Kerala

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

Kerala

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

India

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

India

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

പുതിയ വാര്‍ത്തകള്‍

നിതിൻ രാജിന്റെ മരണം: മുഖ്യപ്രതി ഡോ. എം.കെ. റാം കുടകിൽ പിടിയിൽ; രൂപം മാറി ഒളിവിൽ കഴിഞ്ഞത് മൂന്ന് മാസം

മുഖ്യമന്ത്രി വിജയ് ജോസഫിനെ വിമർശിച്ചു; ഡിഎംകെയുടെ മാർക്കണ്ഡേയ എംഎൽഎ അറസ്റ്റിൽ

നമാമി രാമം-4 : സകലചരാചര ഗുരുവിനും ഗുരു

സ്പെയിൻ–അർജന്റീന ഫൈനൽ: പന്തിനപ്പുറമുള്ള രാഷ്‌ട്രീയം

സ്പെയിന്റെ വിജയഗാഥ: ലോകകപ്പിലെ കിരീടത്തിനപ്പുറം ഒരു രാജ്യത്തിന്റെ നയവിജയം

രാമസ്പര്‍ശം -4: അവതാരത്തിന്റെ ആനന്ദം

ലോകമാകെ 300ലധികം രാമായണങ്ങള്‍

മൈസൂരുവിൽ വീട് കുത്തിത്തുറന്ന് കവർച്ച; മലയാളി യുവാക്കള്‍ അറസ്സിൽ

രാമായണം: ലക്ഷ്യത്തിലേക്കുള്ള കുതിപ്പ് !

പാകിസ്ഥാനിലെ പഞ്ചാബിൽനിന്ന് നാടുകടത്തിയത് 2.6 ലക്ഷം അഫ്ഘാനികളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.