Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ദേവസ്വം ബോര്‍ഡ് മെംബറുടെ ആത്മഹത്യ; പ്രസിഡന്റ് നന്ദകുമാറിന്റെ പങ്കിൽ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി, ദേവസ്വം നിയമനങ്ങളില്‍ വന്‍ അഴിമതി

ദേവസ്വം പ്രസിഡന്റ് അറിയാതെ കോഴ വാങ്ങി നിയമനം നടത്താന്‍ കഴിയില്ലെന്നിരിക്കെ ഈ സംഭവത്തില്‍ അന്വേഷണം നടത്തി ദേവസ്വം പ്രസിഡന്റിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി കേസ് എടുക്കണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2022, 02:35 pm IST
inThrissur

തൃശ്ശൂര്‍: കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മെംബറുടെ ആത്മഹത്യയിലും ദേവസ്വം നിയമനങ്ങളിലെ അഴിമതിയിലും പ്രസിഡന്റ് നന്ദകുമാറിന്റെ പങ്ക് അന്വേഷിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ കെ.കെ അനീഷ്‌കുമാര്‍ ആവശ്യപ്പെട്ടു.ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.  

കേരളവര്‍മ്മ കോളേജിലെ അധ്യാപക നിയമനത്തിന് കോഴ വാങ്ങിയതുമായി ബന്ധപ്പെട്ട വിവാദത്തെത്തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡ് മെംബര്‍ നാരായണന്‍ ആത്മഹത്യ ചെയ്തത്. ആത്മഹത്യാക്കുറിപ്പില്‍ ഇതിനെക്കുറിച്ച് വ്യക്തമായി സൂചിപ്പിച്ചിരുന്നെങ്കിലും നിയമനത്തിന് കോഴ വാങ്ങാന്‍ നിര്‍ദ്ദേശിച്ച് മെംബറെ ആത്മഹത്യയിലേക്ക് തള്ളി വിട്ടവര്‍ക്കെതിരെ നടപടിയുണ്ടായിട്ടില്ല. പോലീസ് അന്വേഷണം രാഷ്‌ട്രീയ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് അവസാനിച്ച മട്ടാണ്.  

 ദേവസ്വം പ്രസിഡന്റ് അറിയാതെ കോഴ വാങ്ങി നിയമനം നടത്താന്‍ കഴിയില്ലെന്നിരിക്കെ ഈ സംഭവത്തില്‍ അന്വേഷണം നടത്തി ദേവസ്വം പ്രസിഡന്റിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി കേസ് എടുക്കണം. പണം നല്‍കിയിട്ടും നിയമനം ലഭിക്കാതെ വന്ന അധ്യാപകന്‍ കേസിന് പോകുമെന്ന ഘട്ടം വന്നപ്പോള്‍ കെമിസ്ട്രിയില്‍ ഒഴിവില്ലാത്ത തസ്തികയില്‍  അനധികൃതമായി ഈ അധ്യാപകന് നിയമനം നല്‍കി തടിതപ്പുകയാണ് ദേവസ്വം ചെയ്തത്. ഈ നിയമനം ഇപ്പോള്‍ ഹൈക്കോടതിയില്‍ കേസായിരിക്കുകയാണ്.  

നന്ദകുമാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായതിന് ശേഷം വന്‍ അഴിമതിയാണ് നിയമനങ്ങളില്‍ നടക്കുന്നത്. മെറിറ്റ് മറികടന്ന് സ്വജനപക്ഷപാതത്തിലൂടെയാണ് നിയമനങ്ങള്‍ മുഴുവന്‍ നടക്കുന്നത്. ദേവസ്വം ഓഫീസിലും ക്ഷേത്രങ്ങളിലും അനര്‍ഹരായവരെ അലവന്‍സ് ജീവനക്കാരായി തിരുകിക്കയറ്റി പിന്നീട് സ്ഥിരപ്പെടുത്തുന്ന തട്ടിപ്പാണ് നടക്കുന്നത്.  

കഴിഞ്ഞ മൂന്ന് വര്‍ഷം കൊച്ചിന്‍ ദേവസ്വത്തിന് കീഴില്‍ നടന്ന നിയമനങ്ങളെക്കുറിച്ച് അന്വേഷണം നടത്താനും നിയമന വിവരങ്ങള്‍ പൊതുസമൂഹത്തിന് മുന്നില്‍ തുറന്ന് പറയാനും തൃശ്ശൂര്‍ ജില്ലക്കാരന്‍ കൂടിയായ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍ തയ്യാറാകണമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് ആവശ്യപ്പെട്ടു.

Tags: bjpദേവസ്വം ബോര്‍ഡ്Keralavarmma college
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)
India

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

India

“പാർലമെന്റ് നടപടികൾ സ്തംഭിച്ചാൽ പൊതുജനങ്ങൾ കഷ്ടപ്പെടും” : പ്രതിപക്ഷത്തിന്റെ ബഹളത്തിനെതിരെ ആഞ്ഞടിച്ച് സ്വാതി മാലിവാൾ 

India

അസമിന് 10 കോടി രൂപ സഹായം പ്രഖ്യാപിച്ച് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി : കൈവിടാതെ കേന്ദ്രസർക്കാരും

Kerala

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

India

രാഹുൽ ഒരു ഒളിച്ചോട്ടക്കാരനാണ് , പ്രതിപക്ഷം ദേശവിരുദ്ധ ശക്തികളുടെ കൈകളിലേക്ക് എങ്ങനെ എത്തിപ്പെട്ടുവെന്ന് രാജ്യം കാണുന്നുണ്ടെന്നും കങ്കണ റണാവത്ത്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസ താരം ലിയോണല്‍ മെസി, പിതാവിനെ സ്മരിച്ച് വൈകാരിക കുറിപ്പ്

‘അള്ളാഹുവിന് സ്തുതി’ : ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുമ്പോൾ ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കാണെന്ന് ട്രംപ്

നടി ഹര്‍ഷവര്‍ദ്ധിനിക്കെതിരെയുള്ള സ്വര്‍ണ്ണക്കടത്ത് കേസ്: മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും കൈമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.