Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോര്‍ബി പാലം മാത്രം മാറ്റി, കേബിളുകള്‍ പഴകിയതും തുരുമ്പ് പിടിച്ചതുമായിരുന്നെന്ന് റിപ്പോര്‍ട്ട്; പ്രതികള്‍ക്കായി ഹാജരാകില്ലെന്ന് ഗുജറാത്തിലെ അഭിഭാഷകര്‍

രണ്ട് ബാര്‍ അസോസിയേഷനുകള്‍ ചേര്‍ന്ന് പ്രതികള്‍ക്കായി ഹാജരാകില്ലെന്ന് ഗുജറാത്തിലെ തീരുമാനമെടുത്തിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2022, 04:30 pm IST
in India

ഗാന്ധിനഗര്‍ : മോര്‍ബി തൂക്കുപാലത്തിനായി ഉപയോഗിച്ചിരുന്ന കേബിളുകള്‍ പഴകിയതും തുരുമ്പ് പിടിച്ചതുമായിരുന്നെന്ന് കണ്ടെത്തല്‍. തൂക്കുപാല തകര്‍ന്നതുമായി ബന്ധപ്പെട്ട് ഫോറന്‍സിക് സയന്‍സ് ലാബോറട്ടറി(എഫ്എസ്എല്‍) നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറുന്നുണ്ടെന്ന് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എച്ച്.എസ്. പഞ്ചല്‍ വാര്‍ത്താ ഏജന്‍സിയോട് വെളിപ്പെടുത്തി.  

പാലത്തിന്റെ അറ്റകുറ്റപ്പണികളുടെ കോണ്‍ട്രാക്ട് ഏറ്റെടുത്ത ഒറെവ ഗ്രൂപ്പ് പാലം മാത്രം മാറ്റി നിര്‍മിച്ചു. എന്നാല്‍ ഇതിന്റെ കേബിളുകളെല്ലാം പഴയത് നിലനിര്‍ത്തുകയായിരുന്നെന്നും എഫ്എസ്എല്‍ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട് അതേസമയം കേസിലെ പ്രതികള്‍ക്ക് വേണ്ടി ഹാജരാകില്ലെന്ന് ഗുജറാത്തിലെ അഭിഭാഷകര്‍ അറിയിച്ചു. ഗുജറാത്തിലെ രണ്ട് ബാര്‍ അസോസിയേഷനുകള്‍ ചേര്‍ന്ന് പ്രതികള്‍ക്കായി ഹാജരാകില്ലെന്ന് തീരുമാനമെടുത്തിട്ടുണ്ട്. ദാരൂണ സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നതായും മോര്‍ബി ബാര്‍ അസോസിയേഷനിലെ മുതിര്‍ന്ന അഭിഭാഷകന്‍ എ.സി. പ്രജാപതി അറിയിച്ചു.  

അറ്റകുറ്റപ്പണികള്‍ കഴിഞ്ഞ് പാലം ജനങ്ങള്‍ക്കായി തുറന്നുകൊടുത്ത് ദിവസങ്ങള്‍ക്കുള്ളിലാണ് തകര്‍ന്നത്. . ഛത്ത് പൂജയോടനുബന്ധിച്ച് പാലത്തില്‍ വലിയ തിരക്കും അനുഭവപ്പെട്ടു. ജനത്തിരക്ക് ഉണ്ടായിരുന്നെങ്കിലും അറ്റകുറ്റപ്പണികള്‍ കൃത്യമായി നടത്തിയിരുന്നില്ല. സമ്മര്‍ദ്ദം ഏറിയപ്പോള്‍ കേബിള്‍ പൊട്ടിയതാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു.

സംഭവത്തില്‍ ഒറെവ ഗ്രൂപ്പിന്റെ രണ്ട് മാനേജര്‍മാര്‍, പാലം നന്നാക്കിയ രണ്ട് സബ് കോണ്‍ട്രാക്ടര്‍മാര്‍, സെക്യൂരിറ്റി ഗാര്‍ഡുകള്‍, ടിക്കറ്റ് ബുക്കിങ് ക്ലാര്‍ക്കുമാര്‍ എന്നിവരുള്‍പ്പെടെ ഒമ്പത് പേരാണ് പാലം തകര്‍ന്ന കേസില്‍ അറസ്റ്റിലായത്. മാനേജര്‍മാരെയും സബ് കോണ്‍ട്രാക്ടര്‍മാരെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, ബാക്കിയുള്ളവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Tags: ഗുജറാത്ത്Bridgeമോര്‍ബിമോര്‍ബി കേബിള്‍ പാലം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മല വെളളപ്പാച്ചില്‍: വയനാട് തുരങ്കപാത പ്രദേശത്തേക്കുള്ള താല്‍ക്കാലിക പാലം തകര്‍ന്നു

Kerala

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

Kerala

പഴയ മാപ്പുകള്‍ പ്രചരിക്കുന്നു, വ്യാപക ആശങ്ക; ശബരി റെയില്‍പാതയുടെ അന്തിമ അലൈന്‍മെന്റ് കാത്ത് നാട്ടുകാര്‍

Kerala

പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു; പെരുമ്പളത്തെ റോഡുകള്‍ ശോച്യാവസ്ഥയില്‍ തന്നെ, സൈക്കിള്‍ യാത്ര പോലും ബുദ്ധിമുട്ടിൽ

Kottayam

എട്ടുവര്‍ഷമായി അപ്രോച്ച് റോഡില്ലാതെ ഒരു പാലം! തെരഞ്ഞെടുപ്പായതോടെ പാലാക്കാരെ പറ്റിക്കാന്‍ വീണ്ടും വാഗ്ദാനം

പുതിയ വാര്‍ത്തകള്‍

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ അഡ്മിഷന്‍ നിഷേധിക്കുന്നുവെന്ന് പരാതി; ശക്തമായ നടപടിയെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.