Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

സ്‌കൂളില്‍ പ്രതീകാത്മക ലഹരിപദാര്‍ത്ഥം കത്തിക്കുന്നതിനിടെ അഞ്ചുപേര്‍ക്ക് പൊള്ളലേറ്റു; പ്രധാനാധ്യാപികക്കും രണ്ടാം ക്ലാസുകാരിക്കും ഗുരുതര പരിക്ക്

സാനിറ്റൈസര്‍ പുരട്ടിയ തുണിയിലാണ് സിഗരറ്റിന്റെ മാതൃക നിര്‍മിച്ചിരുന്നത്. മണ്ണെണ്ണ ഒഴിച്ച് കത്തിച്ചുവെങ്കിലും നന്നായി കത്താത്തതിനെ തുടര്‍ന്ന് വീണ്ടും മണ്ണെണ്ണ ഒഴിച്ചതോടെ തീ ആളിപടരുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2022, 02:28 pm IST
inPalakkad
അര്‍ച്ചനയെയും മുത്തശി ദേവുവിനെയും ആലത്തൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍, പൊള്ളലേറ്റ അധ്യാപിക

അര്‍ച്ചനയെയും മുത്തശി ദേവുവിനെയും ആലത്തൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍, പൊള്ളലേറ്റ അധ്യാപിക

ആലത്തൂര്‍: ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി സ്‌കൂളില്‍ പ്രതീകാത്മക ലഹരിപദാര്‍ത്ഥം കത്തിക്കുന്നതിനിടെ തീ പടര്‍ന്ന് വിദ്യാര്‍ത്ഥികളും അധ്യാപകരുമുള്‍പ്പെടെ അഞ്ചുപേര്‍ക്ക് പൊള്ളലേറ്റു. കാവശ്ശേരി കലാമണി പിസിഎഎല്‍പി സ്‌കൂളില്‍ ഇന്നലെ വൈകിട്ട് മൂന്നോടെയാണ് സംഭവം. സ്‌കൂളിലെ പ്രധാനധ്യാപിക പാലക്കാട് യാക്കര സ്വദേശി ജെസിമോള്‍ മാത്യു(56), അധ്യാപികയായ കാവശ്ശേരി ചുണ്ടക്കാട് റഫീഖിന്റെ ഭാര്യ ഷാജിത(34), രണ്ടാം ക്ലാസ് വിദ്യാര്‍ഥി തോണിപ്പാടം അഞ്ചങ്ങാടി നാരായണന്റെ മകള്‍ അക്ഷര (ഏഴ്), മൂന്നാം ക്ലാസ് വിദ്യാര്‍ഥി പാലത്തൊടി ഷാജിയുടെ മകള്‍ അര്‍ച്ചന (എട്ട്), അര്‍ച്ചനയുടെ മുത്തശ്ശി പാലത്തൊടി ചാമിയാരുടെ ഭാര്യ ദേവു (62) എന്നിവര്‍ക്കാണ് പരിക്കേറ്റത്.  

പരിക്കേറ്റ പ്രധാനാധ്യാപിക ജെസിമോള്‍ മാത്യുവിനെയും അക്ഷരയെയും തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്ഷരയെ പിന്നീട് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രയിലേക്കും മാറ്റി. ഷാജിതയെ ആദ്യം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അര്‍ച്ചനയേയും ദേവുവിനെയും ആലത്തൂര്‍ താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു.  

ഇന്നലെ വൈകിട്ട് ലഹരിവിരുദ്ധ ശൃംഖല തീര്‍ത്തശേഷം സിഗരറ്റിന്റെ മാതൃക കത്തിക്കുകയായിരുന്നു. സാനിറ്റൈസര്‍ പുരട്ടിയ തുണിയിലാണ് സിഗരറ്റിന്റെ മാതൃക നിര്‍മിച്ചിരുന്നത്. മണ്ണെണ്ണ ഒഴിച്ച് കത്തിച്ചുവെങ്കിലും നന്നായി കത്താത്തതിനെ തുടര്‍ന്ന് വീണ്ടും മണ്ണെണ്ണ ഒഴിച്ചതോടെ തീ ആളിപടര്‍ന്നാണ് ചുറ്റും കൂടി നിന്നവര്‍ക്ക് പരിക്കേറ്റത്. പരിക്കേറ്റ ഇവരെ ഉടന്‍തന്നെ ആലത്തൂര്‍ താലൂക്കാശുപത്രിയില്‍ എത്തിച്ചു.  

ആശുപത്രിയില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ എംഎല്‍എമാരായ കെ.ഡി. പ്രസേനന്‍, പി.പി. സുമോദ്, ഡിഎംഒ കെ. റീത്ത, ആലത്തൂര്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ബുഷ്റ, കാവശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് സി. രമേഷ് കുമാര്‍, പ്രധാനധ്യാപക ഫോറം സെക്രട്ടറി പവിത്രന്‍ എന്നിവര്‍ സന്ദര്‍ശിച്ചു. ആലത്തൂര്‍ എസ്‌ഐ: എം.ആര്‍. അരുണ്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്‌കൂളില്‍ പരിശോധന നടത്തി. കത്തിയ പേപ്പറും കത്തിക്കാന്‍ ഉപയോഗിച്ച ദ്രാവകം വീണ മണ്ണും പരിശോധനയ്‌ക്കായി ശേഖരിച്ചു.

Tags: schoolsfireburnedintoxication
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി മരിച്ചു

Kerala

പെരുവയില്‍ ഡിസംബറില്‍ ഉദ്ഘാടനം നിശ്ചയിച്ചിരുന്ന കമ്പ്യൂട്ടര്‍ ചിപ്പ് ഫാക്ടറി കത്തി നശിച്ചു

Kerala

തിരുവനന്തപുരം നെടുമങ്ങാട് കടകളില്‍ തീപ്പിടിത്തം

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.