Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

അരിക്കും പച്ചക്കറിക്കും വില ഉയരുന്നു; ഹോട്ടല്‍-കാറ്ററിങ് മേഖലകള്‍ പ്രതിസന്ധിയില്‍, ഊണിനും ബിരിയാണിക്കും വില കൂട്ടിയെങ്കിലും പിടിച്ചുനിൽക്കാനാവുന്നില്ല

ഓണത്തിനു ശേഷം അല്‍പ്പം വില കുറഞ്ഞ പച്ചക്കറി ദീപാവലിയോടെ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. 60 രൂപയായിരുന്ന ചെറിയ ഉള്ളിക്കും മുരിങ്ങക്കായക്കും വില നൂറായി. 40 രൂപയായിരുന്ന പാവക്ക, ബീറ്റ്‌റൂട്ട്, ബീന്‍സ്, കാരറ്റ് എന്നിവക്ക് 60-70 രൂപയായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2022, 02:12 pm IST
in Business

പാലക്കാട്: സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നതിനു പിന്നാലെ പച്ചക്കറി വിലയും ഉയരുന്നതിനാല്‍ ഹോട്ടല്‍ മേഖല പ്രതിസന്ധിയില്‍. കഴിഞ്ഞ ആറുമാസത്തിനിടെ സംസ്ഥാനത്ത് വ്യാപകമായി വിറ്റഴിക്കുന്ന അരിക്ക് അഞ്ച് മുതല്‍ 15 രൂപ വരെയാണ് വര്‍ദ്ധനവുണ്ടായിട്ടുള്ളത്. 32-35 രൂപയായിരുന്ന ജയ, കുറുവ എന്നിവക്ക് 38-42 രൂപ വരെയായപ്പോള്‍ 38 രൂപയായിരുന്ന പൊന്നിയരിക്കും 45-47 രൂപ വരെയായി. ഹോട്ടലുകാരും കാറ്ററിങുകാരും ബിരിയാണിക്ക് കൂടുതലായി ഉപയോഗിക്കുന്ന ബസുമതി 100ല്‍ നിന്നും 115 രൂപ വരെയായി.  

ഓണത്തിനു ശേഷം അല്‍പ്പം വില കുറഞ്ഞ പച്ചക്കറി ദീപാവലിയോടെ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. 60 രൂപയായിരുന്ന ചെറിയ ഉള്ളിക്കും മുരിങ്ങക്കായക്കും വില നൂറായി. 40 രൂപയായിരുന്ന പാവക്ക, ബീറ്റ്‌റൂട്ട്, ബീന്‍സ്, കാരറ്റ് എന്നിവക്ക് 60-70 രൂപയായി. ഇഞ്ചിയും പച്ചമുളകും 50ല്‍ നിന്നും 80 രൂപയായപ്പോള്‍ വിപണിയില്‍ അല്‍പ്പം ആശ്വാസം സവോള മാത്രമാണ് (40).  

തമിഴ്‌നാട്-കര്‍ണാടക എന്നിവിടങ്ങളിലെ മഴയും കാലാവസ്ഥാ വ്യതിയാനവും ഉത്പാദനക്കുറവുമാണ് കേരളത്തില്‍ പച്ചക്കറി – അരിവില കുതിച്ചുയരാന്‍ കാരണമാവുന്നത്. അടച്ചിടല്‍ കാലത്തിനു ശേഷം സാധാരണ നിലയിലേക്കെത്തുന്ന ഹോട്ടല്‍ – കാറ്ററിങ് മേഖലകള്‍ അരി-പച്ചക്കറി വിലയില്‍ എന്തു ചെയ്യണമെന്നറിയാത്ത സ്ഥിതിയാണ്. ഇതുമൂലം ഭക്ഷണ വിഭവങ്ങള്‍ക്ക് വില കൂട്ടാതെ നിവൃത്തിയില്ലാത്ത നിലപാടിലാണ് ഈ മേഖലയിലുള്ളവര്‍.  

പാമോയിലിനും പാചകവാതകത്തിനും അല്‍പ്പം വില കുറഞ്ഞതൊഴിച്ചാല്‍ ഒട്ടുമിക്ക അവശ്യവസ്തുക്കളുടെയും വില കൂടി. അരിവില ഉയര്‍ന്നതോടെ ഹോട്ടലുകളില്‍ ഊണ്‍, നെയ്‌ച്ചോര്‍, ബിരിയാണി എന്നിവയുടെ വിലയില്‍ 10-15 രൂപ വരെ ഉയര്‍ന്നു.  

പച്ചക്കറി വിപണിയില്‍ ഉരുളക്കിഴങ്ങ്, മത്തന്‍, കുമ്പളം, ചേന എന്നിവക്കു മാത്രമാണ് അല്‍പ്പം വിലക്കുറവുള്ളത്. സാധാരണ ഹോട്ടുകളില്‍ ഊണിന് 40-50 രൂപ വാങ്ങുമ്പോള്‍ വന്‍കിട ഹോട്ടലുകളില്‍ 80 മുതല്‍ 150 രൂപ വരെ ഈടാക്കുന്നുണ്ട്. മില്‍മ പാലിനും വില വര്‍ദ്ധിപ്പിക്കാനിരിക്കെ ചായയടക്കമുള്ളവക്കും വില കൂടും.  

നിത്യോപയോഗ സാധനങ്ങളുടെ വില അനുദിനം വര്‍ദ്ധിക്കന്നത് സാധാരണക്കാരനെയാണ് ബാധിക്കുന്നത്.  സംസ്ഥാനത്ത് അരി, പച്ചക്കറി വില കുതിച്ചുയരുമ്പോഴും സര്‍ക്കാര്‍ ഇടപെടലുകള്‍ കാര്യക്ഷമമല്ലാത്തതിനാല്‍ നിലവിലെ സാഹചര്യത്തില്‍ അടുക്കള മാത്രമല്ല, ഹോട്ടല്‍-കാറ്ററിങ് മേഖലയിലുള്ളവരും പ്രതിസന്ധിയിലാവുകയാണ്.

Tags: അരിപച്ചക്കറിpriceHotelcrisiscatering
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

Kerala

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

Kerala

ശശി തരൂര്‍ എം പി സ്വകാര്യ ഹോട്ടലിന്റെ ലിഫ്റ്റില്‍ കുടുങ്ങി

Kerala

കൊച്ചിയില്‍ കുഴിമന്തി റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ച അമ്പതോളം പേര്‍ക്ക് ഭക്ഷ്യവിഷബാധ, ഹോട്ടലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

Kerala

ആലുവയിലെ ഹോട്ടലുകളില്‍ നഗരസഭയുടെ മിന്നല്‍ പരിശോധന: പുഴുവരിച്ച ബിരിയാണിയും പഴകിയ ഭക്ഷണസാധനങ്ങളും പിടിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

വിദേശത്തേയ്‌ക്ക് കടത്താനിരുന്ന 1,000 കോടിയിലേറെ രൂപയുടെ ട്രാമഡോൾ ഗുളികകൾ ദൽഹിയിൽ പിടികൂടി; മലയാളികൾ ഉൾപ്പടെയുള്ളവർ പിടിയിൽ

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

നിതിൻ രാജിന്റെ മരണം: അന്വേഷണത്തിന് പുതിയ സംഘം, ഡോ. റാമിന് ജാമ്യം കിട്ടിയത് പോലീസ് ഒത്തുകളിയിലെന്ന് കുടുംബം

പാർലമെന്റ് നടപടികൾ ഇന്നും സ്തംഭിപ്പിക്കാനൊരുങ്ങി പ്രതിപക്ഷം: എന്തെങ്കിലും കാരണം കണ്ടെത്തി സഭ മരവിപ്പിക്കുന്നത് സ്ഥിരം നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.