Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വാവാ സുരേഷ് വരുമെന്ന് അറിഞ്ഞപ്പോഴേ ഓടിപ്പോയ രാജവെമ്പാല മടങ്ങിയെത്തി; ഇനി വാവാ സുരേഷ് സ്വീഡനിലേക്ക് പറക്കേണ്ടതില്ല

വാവാ സുരേഷ് വരുമെന്ന് അറിഞ്ഞപ്പോഴേ സ്വീഡനിലെ മൃഗശാലയില്‍ നിന്നും ഓടിപ്പോയ ഉഗ്രവിഷമുള്ള രാജവെമ്പാല മൃഗശാല പരിസരത്ത് മടങ്ങിയെത്തി. കഴിഞ്ഞ ഒരാഴ്ചയായി അരിച്ചുപെറുക്കിയിട്ടും കണ്ടെത്താനാവത്ത രാജവെമ്പാലയാണ് വാവാ സുരേഷ് പിടിക്കാന്‍ വരുമെന്ന വാര്‍ത്ത പരന്നതോടെ മൃഗശാല വളപ്പില്‍ തിരിച്ചെത്തിയെന്ന് മൃഗശാലയിലെ ജോലിക്കാര്‍ അടക്കം പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2022, 11:02 pm IST
in Kerala

തിരുവനന്തപുരം: വാവാ സുരേഷ് വരുമെന്ന് അറിഞ്ഞപ്പോഴേ സ്വീഡനിലെ മൃഗശാലയില്‍ നിന്നും ഓടിപ്പോയ ഉഗ്രവിഷമുള്ള രാജവെമ്പാല മൃഗശാല പരിസരത്ത് മടങ്ങിയെത്തി. കഴിഞ്ഞ ഒരാഴ്ചയായി അരിച്ചുപെറുക്കിയിട്ടും കണ്ടെത്താനാവത്ത രാജവെമ്പാലയാണ് വാവാ സുരേഷ് പിടിക്കാന്‍ വരുമെന്ന വാര്‍ത്ത പരന്നതോടെ മൃഗശാല വളപ്പില്‍ തിരിച്ചെത്തിയെന്ന് മൃഗശാലയിലെ ജോലിക്കാര്‍ അടക്കം പറയുന്നു.  

സ്വീഡനിലേക്കുള്ള ഒരു രാജകീയയാത്രയും ഉഗ്രവിഷമുള്ള രാജവെമ്പാലയെ പിടിക്കാനുള്ള അവസരവും അത് വഴി അന്താരാഷ്‌ട്ര മാധ്യമങ്ങളിലുള്ള വാര്‍ത്താപ്രാധാന്യവും വാവ സുരേഷിന് ഇതോടെ നഷ്ടമായി. സ്വീഡനിലെ മൃഗശാലയിലെ കൂട്ടില്‍ നിന്നും രക്ഷപ്പെട്ട രാജവെമ്പാലയെ പിടികൂടാന്‍ വാവ സുരേഷ് പ്രത്യേക വിമാനത്തില്‍ സ്വീഡനിലേക്ക് പറക്കേണ്ടതായിരുന്നു. എന്നാല്‍  മൃഗശാലയില്‍ തന്നെ രാജവെമ്പാലയെ കണ്ടെത്തിയതോടെ  വാവ സുരേഷിന് ഇനി സ്വീഡനിലേക്ക് പറക്കേണ്ടി വരില്ല.  

ഹൗ‍ഡിനി എന്നാണ് ഈ രാജവെമ്പാലെയുടെ പേര്. ചൊവ്വാഴ്ച എക്സറേ മെഷീനും മറ്റുംവെച്ച് ജീവനക്കാര്‍ തന്നെ നടത്തിയ പരിശോധനയില്‍ മൃഗശാലയിലെ അക്വേറിയം വളപ്പില്‍ തന്നെ പാമ്പിനെ കണ്ടെത്തി. കഴിഞ്ഞ ഒരാഴ്ചയായി തേടിയിരുന്ന രാജവെമ്പാലയാണ് അതിനാടകീയമായി തിരിച്ചെത്തിയത്.  

സ്വീഡന്‍ സര്‍ക്കാരിന്റെ  പ്രതിനിധി വാവ സുരേഷിനെ വിളിക്കുമെന്നും യാത്രയ്‌ക്കു കരുതിയിരിക്കണമെന്നുമുളള അമേരിക്കയിലെ വൈറ്റ് ഹൗസില്‍ നിന്നുള്ള സന്ദേശമാണ് സുരേഷിന് കഴിഞ്ഞ ദിവസം ലഭിച്ചത്.. അമേരിക്കയിലെ വൈറ്റ് ഹൗസില്‍ നിന്നാണ് സന്ദേശമെത്തിയത്. കൗമുദി ടിവി സംപ്രേഷണം ചെയ്യുന്ന സ്‌നേക്ക് മാസ്റ്റര്‍ പരിപാടി കണ്ടാണ് സ്വീഡനിനിലെ ഉന്നത ഉദ്യോഗസ്ഥന്‍ അദ്ദേഹത്തിന്റെ സുഹൃത്തായ വൈറ്റ് ഹൗസില്‍ ജോലി ചെയ്യുന്ന മലയാളി ഉദ്യോഗസ്ഥനുമായി ഫോണില്‍ വിവരം തിരക്കിയത്.. ചാനല്‍ അധികൃതരില്‍ നിന്ന് നമ്പര്‍ വാങ്ങി ഇതേ ഉദ്യോഗസ്ഥന്‍ തന്നെ വാവ സുരേഷിനെ വിളിച്ച് തയ്യാറായി ഇരിക്കാന്‍ പറയുകയായിരുന്നു.

സ്വീഡിനിലെ 22 ശതമാനം ജനങ്ങളും വസിക്കുന്ന തലസ്ഥാന നഗരമാണ് സ്‌റ്റോക്ക് ഹോം. അവിടത്തെ മൃഗശാലയില്‍ നിന്ന് എങ്ങനെയോ ഇഴഞ്ഞുപോയ രാജവെമ്പാല ജനവാസ കേന്ദ്രത്തില്‍ എത്തിയേക്കാമെന്ന ഭയം മൃഗശാല അധികൃതര്‍ക്കുണ്ടായിരുന്നു. തണുപ്പുകാലം തുടങ്ങിയതിനാല്‍ പാമ്പിനെ പിടിക്കുക പ്രയാസമാണ്. അതിനു മുന്‍പ് പാമ്പിനെ കണ്ടെത്തുക എന്ന ദൗത്യമാണ് വാവ സുരേഷിനെ ഏല്‍പിക്കാനിരുന്നത്. എന്നാല്‍ അത്ഭുതമെന്ന് പറയട്ടെ,കൂട് വിട്ട് പോയ പാമ്പ് തനിയെ അക്വേറിയം വളപ്പില്‍ തിരിച്ചെത്തുകയായിരുന്നു.  

Tags: Snakeസ്വീഡന്‍SwedenZooവാവ സുരേഷ്പാമ്പ് കടിപാമ്പ് പിടുത്തക്കാരന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

എംബാപ്പെ മാജിക് വീണ്ടും…സ്വീഡനെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രാന്‍സ്. എംബാപ്പെയുടെ ബൂട്ടില്‍ നിന്നും രണ്ട് ഗോളുകള്‍

ലോകകപ്പ് ഫുട്ബോളില്‍ ഗ്രൂപ്പ് എഫില്‍ ടുണീഷ്യക്കെതിരെ ഗോള്‍ നേടിയ സ്വീഡന്റെ യാസിന്‍ അയാരിയെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു
Football

ടുണീഷ്യക്ക് സ്വീ’ഡിഷ്’; ലോകകപ്പില്‍ ടുണീഷ്യക്കെതിരേ സ്വീഡന് മിന്നും ജയം

Kerala

മുഖ്യമന്ത്രി വിഡി സതീശന്റെ വീട്ടിൽ മൂർഖൻ പാമ്പ്

Kerala

തൃശൂരില്‍ പൂങ്കുന്നത്തെ വീടിനുള്ളില്‍ നിന്നും വാഹനങ്ങളില്‍നിന്നുമായി കണ്ടെത്തിയത് 18 മലമ്പാമ്പിന്‍കുഞ്ഞുങ്ങളെ

Football

ഫിഫ ലോകകപ്പ് 2026: എഫാണ് ഓറഞ്ച് കട

പുതിയ വാര്‍ത്തകള്‍

മന്ത്രി കെ മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ 2 അംഗങ്ങള്‍ രാജിവച്ചു

ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ തള്ളി ദല്‍ഹി കോടതി

മസൂദ് അസറിന്റെ ‘ദർശ്-ഇ-ജിഹാദ്’ ഗുജറാത്തിയിലേക്ക് വിവർത്തനം ചെയ്തു : ഭീകരർ ഒത്തുകൂടിയതും പദ്ധതി മെനഞ്ഞതും മദ്രസയിൽ , ലക്ഷ്യം രഥഘോഷയാത്രയോ ? 

പഹൽഗാമിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകളുടെ വീഡിയോയിൽ ഇന്ത്യക്കാരെ കൊന്നൊടുക്കുമെന്ന് കമന്റ് : മുഹമ്മദ് സനൂപിനെ അറസ്റ്റ് ചെയ്ത് പൊലീസ്

സുഗതന് ജാമ്യം നിഷേധിച്ച് കോടതി

അമ്മ റിസീവര്‍ ഭരണത്തിലേക്ക് പോകുമെന്ന് ഭീഷണിപ്പെടുത്തുന്നവരുണ്ട് ,മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവര്‍ രക്ഷാധികാരികളായി വരണം;മാല പാർവതി

അടല്‍ജി പത്രപ്രവര്‍ത്തനം പ്രതിജ്ഞയും തപസുമാക്കി: അമിത് അടല്‍  ഡോക്യുമെന്ററി പ്രകാശനം ചെയ്ത് ദത്താത്രേയ ഹൊസബാളെ

പ്രവര്‍ത്തനസ്വരൂപം മാറാം, അടിസ്ഥാനം മാറില്ല: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ്: പ്രധാന പ്രതിയായ കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ

രാജിവെക്കരുത്, പോരാടണമെന്ന് പറഞ്ഞത് മമ്മൂക്കയും ലാലേട്ടനും;ശ്വേത മേനോൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.