Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘രാഹുല്‍ എന്റെ കൈ പിടിച്ചത് ഞാന്‍ തെന്നി വീഴാന്‍ തുടങ്ങിയപ്പോള്‍’: പരിഹാസങ്ങള്‍ക്ക് മറുപടിയുമായി പൂനം കൗര്‍

ഭാരത് ജോഡോ യാത്രയ്‌ക്കിടെ രാഹുല്‍ ഗാന്ധി നടിയും മോഡലുമായ പൂനം കൗറിന്റെ കൈയില്‍ പിടിച്ചത് താന്‍ വീഴാന്‍ തുടങ്ങിയപ്പോഴാണെന്നും ഇതില്‍ യാതൊരു അസ്വാഭാവികതയുമില്ലെന്നും പൂനം കൗര്‍. ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയില്‍ വ്യാപക പരിഹാസങ്ങളും അശ്ലീല കമന്‍റുകളും നിറഞ്ഞതിനെ തുടര്‍ന്നായിരുന്നു വിശദീകരണവുമായി പൂനം കൗര്‍ തന്നെ രംഗത്തെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2022, 06:39 pm IST
inIndia

ന്യൂദല്‍ഹി:ഭാരത് ജോഡോ യാത്രയ്‌ക്കിടെ രാഹുല്‍ ഗാന്ധി തന്റെ കൈയില്‍ പിടിച്ചത് താന്‍ വീഴാന്‍ തുടങ്ങിയപ്പോഴാണെന്ന് നടിയും മോഡലുമായ പൂനം കൗര്‍. ഇതില്‍ യാതൊരു അസ്വാഭാവികതയുമില്ലെന്നും പൂനം കൗര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയില്‍ വ്യാപക പരിഹാസങ്ങളും അശ്ലീല കമന്‍റുകളും നിറഞ്ഞതിനെ തുടര്‍ന്നായിരുന്നു വിശദീകരണവുമായി പൂനം കൗര്‍ തന്നെ രംഗത്തെത്തിയത്.  നടക്കുന്നതിനിടെ നിലതെറ്റി വീഴാന്‍ പോയപ്പോഴാണ് താന്‍ ഒപ്പമുണ്ടായിരുന്ന രാഹുല്‍ കയ്യില്‍ പിടിച്ചതെന്ന് പൂനം വിശദീകരിച്ചു.

തെലുങ്കാനയിലെ ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിയുടെ തൊട്ടടുത്തായാണ് പൂനം കൗര്‍ നടക്കുന്നത്. വീഡിയോയില്‍ ആദ്യമാദ്യം ഇവര്‍ തമ്മില്‍ നല്ല അകലം കാണാമായിരുന്നു. പിന്നീടാണ് ഇവര്‍ കൈകോര്‍ത്ത് പിടിച്ച് നടക്കുന്നതായി കാണുന്നത്. എന്നാല്‍ താന്‍ വീഴാന്‍ പോയപ്പോല്‍ രാഹുല്‍ ഗാന്ധി പിടിച്ചതാണെന്ന് പൂനം കൗര്‍ പറയുന്നു

പൂനം കൗറിന്റെ കരം പിടിച്ച് ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രം ബിജെപി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പങ്കുവച്ചിരുന്നു. ‘മഹാനായ മുത്തച്ഛന്റെ പാത പിന്തുടര്‍ന്ന്’ എന്ന വാചകം സഹിതമാണ് ബിജെപി നേതാവ് പ്രീതി ഗാന്ധി ഈ ചിത്രം അല്‍പം പരിഹാസത്തോടെ പങ്കുവച്ചത്. ഭാരത് ജോഡോ യാത്രയില്‍ പുരുഷന്‍മാരേക്കാള്‍ രാഹുല്‍ അടുത്തിടപഴകിയത് പെണ്‍കുട്ടികളുമായിട്ടായിരുന്നു എന്ന വിമര്‍ശനം പൊതുവേ മാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു. അവിവാഹതിന്‍ എന്ന രാഹുല്‍ഗാന്ധിയുടെ സ്റ്റാറ്റസ് പരിഹാസച്ചുവയുള്ള കമന്‍റുകള്‍ക്ക് മറയാവുകയാണ്.  

‘ഇത് നിങ്ങളെപ്പോലെ ഒരാളെ സംബന്ധിച്ച് ഒട്ടും ആശാസ്യമല്ല.ഞാന്‍ നിലതെറ്റി വീഴാന്‍ പോയപ്പോഴാണ് അദ്ദേഹം എന്റെ കയ്യില്‍ പിടിച്ചത്’ –പ്രീതി ഗാന്ധിയ്‌ക്കുള്ള മറുപടിയെന്നോണം പൂനം കുറിച്ചു. 

Tags: സമൂഹ മാധ്യമ പ്ലാറ്റ് ഫോമുകള്‍ഭാരത് ജോഡോ യാത്രപൂനം കൗര്‍ബിജെപി നേതാവ് പ്രീതി ഗാന്ധിRahul GandhiSocial MediaTroll
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘നാല് ഭാര്യമാർക്കിടയിൽ നരകിച്ച് കഴിയുന്ന സ്ത്രീകളെ ഗാന്ധിക്കുട്ടൻ അറിയുമോ? മനുസ്മൃതിയാണോ കാരണം?’- ശശികല ടീച്ചർ

India

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രസ്താവന നടത്തുകയല്ല, വനിതാ സംവരണം നടപ്പാക്കാന്‍ സഹകരിക്കുകയാണ് ചെയ്യേണ്ടത്‌, രാഹുലിനോട് സ്മൃതി ഇറാനി

India

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

India

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി മോദിയുടെ സേഫ് ഇന്ത്യ ദൗത്യം വൻ വിജയം നേടി : മൂന്ന് കൊടും കുറ്റവാളികളെ മലേഷ്യയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

ഓരോ 100 സെക്കൻഡിലും ഒരു AK-203 റൈഫിൾ നിർമ്മിക്കും , എല്ലാ നിർമാണ ഭാഗങ്ങളും ഇന്ത്യയുടേത് : സൈനിക പരീക്ഷണങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകി സുഹൃത്ത് റഷ്യ

മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; കണ്ണൂരിലും തീവ്ര മഴ മുന്നറിയിപ്പ്

ഹണിട്രാപ്പില്‍ കുടുക്കിയതായി പരാതി;  രണ്ടുലക്ഷം തട്ടാന്‍ ശ്രമിച്ച ദമ്പതികള്‍ ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍

പള്ളി ഒഴിവാക്കി ഗണപതി ക്ഷേത്രം പൊളിച്ച് റെയിൽ വേ ഉദ്യോഗസ്ഥർ : സംഘടിച്ചെത്തി ഹിന്ദുക്കൾ : ഉചിതമായ നടപടി സ്വീകരിക്കാമെന്ന് എൽ. മുരുകന്റെ ഉറപ്പ്

വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത :  സെപ്റ്റംബർ 1 മുതൽ ഇമിഗ്രേഷൻ കൗണ്ടറുകളിൽ ബോർഡിംഗ് പാസുകൾ സ്റ്റാമ്പ് ചെയ്യേണ്ടതില്ല

കുളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയുടെ നഗ്‌നത ഒളിഞ്ഞു നോക്കി ആസ്വദിച്ചുവെന്ന കുറ്റത്തിന് യുവാവിന് തടവും പിഴയും

ഇന്ത്യയില്‍ നിന്നും 9 ബ്രഹ്മോസ് ബാറ്ററികള്‍ കൂടി വാങ്ങാന്‍ ഫിലിപ്പൈന്‍സ്, ചൈനയുടെ 144 യുദ്ധക്കപ്പലുകളെ മുക്കാന്‍ ശേഷിയാകും, 150 കോടി ഡോളര്‍ ഇടപാട്

പാളയത്തിലെ ചതിയും, പിന്നിൽ നിന്നുള്ള കുത്തും ഏറെ വേദനിപ്പിച്ചു ; എന്റെ നിശബ്ദമായ പിൻവാങ്ങലിന് കാരണവും അതാണ്

വനിത പ്രസിഡൻറ് ആകുന്നതൊക്കെ കൊള്ളാം, പക്ഷേ കേട്ടാൽ അറക്കുന്ന മുദ്രാവാക്യം വിളിക്കരുത്; ചിന്ത ജെറോമിനെതിരെ മന്ത്രി ഓ ജെ ജനീഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.