Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

വിലങ്ങരയുടെ ഓര്‍മ്മകളില്‍ വിങ്ങിപ്പൊട്ടി നിയുക്ത ശബരിമല മേല്‍ശാന്തി; കീഴൂരിലെ സ്വീകരണയോഗത്തില്‍ വികാരനിര്‍ഭരരംഗങ്ങള്‍

ക്ഷേത്രസമിതിയുടെ സ്‌നേഹോപഹാരമായി സ്വര്‍ണ്ണപ്പതക്കം മേല്‍ശാന്തിയുടെ കഴുത്തിലണിയിക്കവേ വിങ്ങിപ്പൊട്ടിയ പ്രസിഡന്റ് ഭുവനദാസന്‍ വാഴുന്നവരെ ജയരാമന്‍ നമ്പൂതിരി കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2022, 11:03 am IST
inKannur

ഇരിട്ടി: നിയുക്ത ശബരിമല മേല്‍ശാന്തി കൊട്ടാരം ജയരാമന്‍ നമ്പൂതിരിക്ക് കീഴൂര്‍ മഹാദേവ ക്ഷേത്രസമിതിയൊരുക്കിയ സ്വീകരണച്ചടങ്ങിനിടെ വികാരനിര്‍ഭരമായ രംഗങ്ങള്‍ക്കാണ് ഭക്തജനങ്ങള്‍ സാക്ഷിയായത്. ഒരു നിമിഷം ക്ഷേത്രം ഭാരവാഹികളെയും സദസ്സിനെയും മുഴുവന്‍ സാക്ഷിയാക്കി വിങ്ങിപ്പൊട്ടി കരയുകയായിരുന്നു ജയരാമന്‍ നമ്പൂതിരി.

ചടങ്ങില്‍ അധ്യക്ഷത വഹിച്ച ക്ഷേത്രം പ്രസിഡന്റ് കെ. ഭുവനദാസന്‍ വാഴുന്നവരാണ് വികാര നിര്‍ഭരരംഗങ്ങള്‍ക്ക് ആദ്യം തുടക്കം കുറിച്ചത്. ക്ഷേത്രം തന്ത്രിയായിരുന്ന പരേതനായ വിലങ്ങര നാരായണന്‍ ഭട്ടതിരിപ്പാടിനെ തന്റെ പ്രസംഗത്തില്‍ ഓര്‍മ്മിപ്പിച്ചതാണ് ഇതിനു തുടക്കമായത്.

കൊട്ടാരം ജയരാമന്‍ നമ്പൂതിരിയും വിലങ്ങര നാരായണന്‍ ഭട്ടതിരിപ്പാടും ആലുവാ തന്ത്ര വിദ്യാപീഠത്തില്‍ നിന്നുമാണ് തന്ത്രവിദ്യ പഠിച്ചത്. വിലങ്ങര നാരായണന്‍ ഭട്ടതിരിപ്പാട് തന്ത്രം പഠിച്ചതിനുശേഷം തന്റെ പതിനെട്ടാം വയസ്സില്‍ ആദ്യമായി പ്രതിഷ്ഠ നടത്തിയ ക്ഷേത്രമാണ് കീഴൂര്‍ മഹാദേവക്ഷേത്രം. ഈ ക്ഷേത്രത്തിലെ ഉത്സവമടക്കമുള്ള എല്ലാ ചടങ്ങുകള്‍ക്കും വിലങ്ങരയോടൊപ്പം ജയരാമന്‍ നമ്പൂതിരിയും എത്താറുണ്ടായിരുന്നു. കൊവിഡിന്റെ അവസാനഘട്ടത്തില്‍ രോഗബാധിതനായി ഏതാനും മാസം മുന്‍പാണ് അദ്ദേഹം മരണമടഞ്ഞത്. ഈ ഓര്‍മ്മകളാണ് നിയുക്ത മേല്‍ശാന്തിയേയും ക്ഷേത്ര സമിതി പ്രസിഡന്റിനെയും വികാര വിക്ഷോഭങ്ങള്‍ക്കിടയാക്കിയത്.  

ക്ഷേത്രസമിതിയുടെ സ്‌നേഹോപഹാരമായി സ്വര്‍ണ്ണപ്പതക്കം മേല്‍ശാന്തിയുടെ കഴുത്തിലണിയിക്കവേ വിങ്ങിപ്പൊട്ടിയ പ്രസിഡന്റ് ഭുവനദാസന്‍ വാഴുന്നവരെ ജയരാമന്‍ നമ്പൂതിരി കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അനുഗ്രഹ ഭാഷണത്തിനായി മൈക്കിനടുത്തെത്തിയ ജയരാമന്‍ നമ്പൂതിരിയും പ്രസംഗത്തിനിടെ വിങ്ങിപ്പൊട്ടി കരഞ്ഞു. ഏറെ നിമിഷം ഒന്നും പറയാനാവാതെ കണ്ണീരഞ്ഞു നിന്ന അദ്ദേഹം വേദിയിലെ കസേരയിലിരുന്നപ്പോഴും കണ്ണീരൊഴുക്കിക്കൊണ്ട് കരയുകയായിരുന്നു. ഈ രംഗം കണ്ടുനിന്ന ഭക്തജങ്ങളെയും ഇത് കണ്ണീരണിയിച്ചു. വേദിയിലും സദസ്സിലുമുള്ളവരിലേറെയും ഈ സമയങ്ങളില്‍ കണ്ണീര്‍ തുടക്കുന്നത് കാണാമായിരുന്നു.

Tags: ശബരിമലVilangaraJayaraman Nambothiri
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തുലാമാസ പൂജയ്‌ക്ക് അരവണ ലഭ്യമാകുമോ? സന്നിധാനത്ത് അരവണ തീര്‍ന്നു: അയ്യപ്പ ഭക്തര്‍ വെറും കൈയോടെ മടങ്ങി

Kerala

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

Kerala

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

Kerala

ശബരിമലയുടെ സുരക്ഷ ആശങ്കയില്‍; സാംസ്‌കാരിക മാനബിന്ദുക്കളെ അപമാനിക്കാനുള്ള ശ്രമം ചെറുക്കും: ഹിന്ദു ഐക്യവേദി

Kerala

മീനമാസ പൂജക്കായി നാളെ ശബരിമല നട തുറക്കും

പുതിയ വാര്‍ത്തകള്‍

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

ക്യാപ്റ്റൻ സ്മിറ്റ് മച്ചാറിനെ സല്യൂട്ട് ചെയ്ത് സൽമാൻ ഖാൻ ; ‘ക്യാപ്റ്റൻ കറേജിയസ് ‘ എന്ന് രൺവീർ

സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

ഫോബ്സ് ഇന്ത്യയുടെ അതിസമ്പന്ന പട്ടികയിൽ ഗൗതം അദാനി ഒന്നാം സ്ഥാനത്ത്

തീവ്രവാദ ആശയങ്ങളുമായി ബന്ധം: ഫ്ലൈദുബായ് സഹപൈലറ്റിനെ നേരത്തെ ഒമാന്‍ വിലക്കിയിരുന്നു, ഫ്ലൈദുബായിൽ കയറിപ്പറ്റിയത് എങ്ങനെയെന്ന് സംശയം

‘കോൺഗ്രസിന്റെ ഫ്ലെക്സെന്ന് കരുതിയാണ് കീറിയത് ; ഞാൻ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്നു , നുഴഞ്ഞുകയറിയതല്ല ‘ ; അക്ബർ ഷാ

‘എനിക്ക് പർദ്ദ ധരിക്കുന്ന ഭാര്യയെ വേണം , നിക്കാഹിന് ശേഷം ഭാര്യ ജോലി ഉപേക്ഷിക്കണം ‘ ഒമാനി പൈലറ്റ് ഹമാം അൽ-ഹമാമിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.