Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബുദ്ധമത വിശ്വാസിയെന്ന പേരില്‍ ചാരപ്രവര്‍ത്തനം; ചൈനീസ് വനിതയുമായി ബന്ധമുള്ള ഉദ്യോഗസ്ഥരിലേക്കും ദല്‍ഹി പോലീസ് അന്വേഷണം

അറസ്റ്റിലാകുമ്പോള്‍ ഇവരുടെ പക്കല്‍ നേപ്പാള്‍ ഐഡന്റിറ്റി കാര്‍ഡാണ് ഉണ്ടായിരുന്നത്. ഡോല്‍മ ലാമ എന്ന പേരില്‍ കാഠ്മണ്ടു സ്വദേശിയെന്നാണ് ആ ഐഡന്റിറ്റി കാര്‍ഡില്‍ രേഖപ്പെടുത്തിയിരുന്നത്. പിന്നീട് റീജ്യണല്‍ രജിസ്‌ട്രേഷന്‍ ഓഫീസില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ ചൈനാക്കാരിയാണെന്ന് തിരിച്ചറിഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2022, 10:42 am IST
inIndia

ന്യൂദല്‍ഹി : ബുദ്ധമത വിശ്വാസിയെന്ന പേരില്‍ ഇന്ത്യയിലെത്തി ചാരപ്രവര്‍ത്തനം നടത്തിയെന്ന സംശയത്തില്‍ ചൈനീസ് വനിത പിടിയിലായ കേസില്‍ ഇവരുമായി ബന്ധപ്പെട്ടവരിലേക്കും. ചാരപ്രവര്‍ത്തനങ്ങള്‍ക്കായി ഇവര്‍ക്ക് മറ്റ് ആരെങ്കിലും സഹായങ്ങള്‍ നല്‍കിയിട്ടുണ്ടോ എന്നത് സംബന്ധിച്ചും ദല്‍ഹി പോലീസ് അന്വേഷണം നടത്തും.  

രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് ചൈനീസ് വനിത ദല്‍ഹി പോലീസ് പിടിയിലാണ്. ബുദ്ധമത വിശ്വാസിയായി സന്യാസ ജീവിതം അനുഷ്ഠിക്കാനെന്ന പേരില്‍ ഇവര്‍ വര്‍ഷങ്ങളായി ഇന്ത്യയില്‍ താമസിച്ചു വരികയായിരുന്നു. ഇവരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന അനുയായികളേയും ഉദ്യോഗസ്ഥരേയും കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. ഇന്ത്യയില്‍ താമസിക്കുന്നതിനും ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ മറച്ചുവെയ്‌ക്കുന്നതിനും ഉദ്യോഗസ്ഥ തലത്തില്‍ സഹായങ്ങള്‍ ലഭിച്ചിട്ടിട്ടുണ്ടാകുമെന്നാണ് പോലീസ് വിലയിരുത്തല്‍.  

ചൈനയിലെ ഹൈനാന്‍ പ്രവിശ്യയിലെ ഹൈകോ സിറ്റി സ്വദേശിയായ സൈ റൂ ആണ് ദല്‍ഹി പോലീസ് പിടിയിലായത്. 50 നടുത്ത് വയസ് പ്രായമുള്ള ഇവര്‍ നേപ്പാള്‍ ഐഡന്റിറ്റി കാര്‍ഡുമായാണ് ഇവര്‍ ദല്‍ഹിയില്‍ ബുദ്ധ സന്യാസിനിയായി ജീവിച്ചത്. 2019 ലാണ് ഇവര്‍ ആദ്യം ഇന്ത്യയിലെത്തിയത്. അന്ന് ചൈനീസ് പാസ്‌പോര്‍ട്ടാണ് ഇവരുടെ കൈയ്യിലുണ്ടായിരുന്നത്. പിന്നീട് 2020 ല്‍ ചൈനയിലേക്ക് തിരികെ പോയി 2022 സെപ്തംബറില്‍ തിരിച്ചെത്തി. 2019 ല്‍ വന്നപ്പോള്‍ ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാലയിലായിരുന്നെങ്കില്‍ രണ്ടാമതെത്തിയപ്പോള്‍ ദല്‍ഹി മജ്‌നു കാ ടിലയിലാണ് ഇവര്‍ താമസിച്ചത്.  

പോലീസിന്റെ ചോദ്യം ചെയ്യലില്‍ താന്‍ ബുദ്ധ മത വിശ്വാസിയാണെന്നും ഇതിനായാണ് ഇന്ത്യയിലെത്തിയത് എന്നുമാണ് ഇവര്‍ പറഞ്ഞത്. അറസ്റ്റിലാകുമ്പോള്‍ ഇവരുടെ പക്കല്‍ നേപ്പാള്‍ ഐഡന്റിറ്റി കാര്‍ഡാണ് ഉണ്ടായിരുന്നത്. ഡോല്‍മ ലാമ എന്ന പേരില്‍ കാഠ്മണ്ടു സ്വദേശിയെന്നാണ് ആ ഐഡന്റിറ്റി കാര്‍ഡില്‍ രേഖപ്പെടുത്തിയിരുന്നത്. പിന്നീട് റീജ്യണല്‍ രജിസ്‌ട്രേഷന്‍ ഓഫീസില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ ചൈനാക്കാരിയാണെന്ന് തിരിച്ചറിഞ്ഞത്.  

Tags: delhiദല്‍ഹി പോലീസ്spyഎന്‍ഐഎ ചാരപ്രവര്‍ത്തനം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്ലാമാബാദിലെ നടപടിക്ക് പിന്നാലെ ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മിഷന് പുറത്തെ അനധികൃത നിർമാണങ്ങൾ നീക്കം ചെയ്തു

India

ഇത് എവിടെ നിന്നാണ്, എപ്പോൾ എടുത്തതാണ്, കൂടെയുള്ളത് ആരാണ് ? : രാഹുൽ ഗാന്ധിയുടെ ചിത്രത്തെക്കുറിച്ചുള്ള ഗിരിരാജ് സിങ്ങിന്റെ ചോദ്യം സംശയം ജനിപ്പിക്കുന്നു

India

തായ്‌ലൻഡിൽ നിന്ന് ന്യൂദൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; യാത്രക്കാർക്ക് പരിക്ക്

India

ദൽഹിയിൽ വിസ നിയമങ്ങൾ ലംഘിച്ച ആറ് ബംഗ്ലാദേശികൾ അറസ്റ്റിൽ : തടങ്കൽ കേന്ദ്രത്തിലേക്ക് അയച്ച് പോലീസ് ; ഉടൻ നാടുകടത്തും

India

ഡൽഹിയിൽ അനധികൃത ഇറച്ചിക്കടകൾ പൂട്ടാൻ ഉത്തരവ്; കർശന പരിശോധന

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മൂന്നുവയസുകാരനെ പാലത്തില്‍ സ്കൂട്ടറിലിരുത്തി അച്ഛനും അമ്മയും നദിയിലേക്ക് ചാടി

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.