Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ആദ്ധ്യാത്മിക വിഷയങ്ങളില്‍ ശരിയായ പഠനം ആവശ്യം: ടി.പി.ശങ്കരന്‍ കുട്ടിനായര്‍

ജന്മഭൂമി ന്യൂസ് എഡിറ്റര്‍ പി ശ്രീകുമാറിന് കോപ്പി നല്‍കി ക്ഷേത്ര ചൈതന്യ രഹസ്യം പുതിയ പതിപ്പിന്റെ പ്രകാശനവും ശങ്കരന്‍കുട്ടി നായര്‍ നിര്‍വഹിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2022, 07:54 pm IST
inSamskriti
ക്ഷേത്ര ചൈതന്യ രഹസ്യം പുതിയ പതിപ്പ് പി ശ്രീകുമാറിനു നല്‍കി ചരിത്രകാരന്‍ ടി പി ശങ്കരന്‍കുട്ടി നായര്‍ പ്രകാശനം ചെയ്യുന്നു. സി. കെ. കുഞ്ഞ്, അനില്‍ നമ്പ്യാര്‍ , വി ടി ബിജു, ഷാജു വേണുഗോപാല്‍,എം ഗോപാല്‍ സമീപം

ക്ഷേത്ര ചൈതന്യ രഹസ്യം പുതിയ പതിപ്പ് പി ശ്രീകുമാറിനു നല്‍കി ചരിത്രകാരന്‍ ടി പി ശങ്കരന്‍കുട്ടി നായര്‍ പ്രകാശനം ചെയ്യുന്നു. സി. കെ. കുഞ്ഞ്, അനില്‍ നമ്പ്യാര്‍ , വി ടി ബിജു, ഷാജു വേണുഗോപാല്‍,എം ഗോപാല്‍ സമീപം

തിരുവനന്തപുരം:  ആദ്ധ്യാത്മിക വിഷയങ്ങളില്‍ ശരിയായ പഠനം ആവശ്യമാണെന്നും മികച്ച പുസ്തകങ്ങളും പ്രസദ്ധീകരണങ്ങളും അതിനായി ഉണ്ടാകണമെന്നും ചരിത്രകാരനും  സെന്റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസ് മുന്‍ ചെയര്‍മാനുമായ ടി പി ശങ്കരന്‍കുട്ടി നായര്‍ . പി മാധവജിയുടെ ക്ഷേത്ര ചൈതന്യ രഹസ്യം പോലുള്ള പുസ്തകങ്ങള്‍ ഇക്കാര്യത്തില്‍ മാതൃകയാണ്. കേരള ക്ഷേത്ര സംരക്ഷണ സമിതി മുഖ മാസിക ക്ഷേത്രശക്തിയുടെ പ്രചരണാര്‍ത്ഥം ഇടപഴനി കുമാരാരാമം ശ്രീ ബാല സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ നടന്ന  ക്ഷേത്രശക്തി സദസ്സില്‍  മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മികച്ച പുസ്തകങ്ങള്‍ വാങ്ങുന്ന ശീലം ഉണ്ടായാല്‍ മാത്രം പോര. വായിക്കുകകൂടി വേണം. സംസ്‌ക്കാരത്തെക്കുറിച്ച് അറിയാനും പകര്‍ന്നു കൊടുക്കാനും വായനയിലൂടെ  ലഭിക്കുന്ന അറിവ് ഗുണകരമാകും.  ആദ്ധ്യാത്മിക  ഗ്രന്ഥങ്ങള്‍ പരമാവധി ആളുകളില്‍ എത്തിക്കുന്നതില്‍  ക്ഷേത്ര സംരക്ഷണ സമിതി പോലുള്ള സംഘടനകള്‍ക്ക്  പ്രധാന പങ്ക് വഹിക്കാനാകും. അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ന്യൂസ് എഡിറ്റര്‍ പി ശ്രീകുമാറിന് കോപ്പി നല്‍കി   ക്ഷേത്ര ചൈതന്യ രഹസ്യം പുതിയ പതിപ്പിന്റെ  പ്രകാശനവും ശങ്കരന്‍കുട്ടി നായര്‍ നിര്‍വഹിച്ചു. ജനം ടിവി പ്രോഗ്രാം മേധാവി അനില്‍ നമ്പ്യാര്‍  പരിപാടി ഉദ്ഘാടനം ചെയ്തു . ക്ഷേത്രശക്തി എഡിറ്റര്‍ സി കെ കുഞ്ഞ് അധ്യക്ഷ്യം വഹിച്ചു.  അനന്തപുരി ഹിന്ദുധര്‍മ്മ പരിഷത്ത് ചെയര്‍മാന്‍ എം ഗോപാല്‍, സമിതി ഭാരവാഹികളായ ഷാജു വേണുഗോപാല്‍, വി ടി ബിജു, അഡ്വ. ബോബി ഗോപാല്‍, മുക്കംംപാലംമൂട് രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Tags: ഐഎസ്spiritual'നായര്‍'കേരള ക്ഷേത്രസംരക്ഷണ സമിതി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കൃഷ്ണസ്പര്‍ശം: മാറേണ്ടിടത്ത് മാറാനുള്ള വിവേകം

Samskriti

ആലോചനാമൃതം: ബന്ധങ്ങളുടെ സുതാര്യത

Samskriti

ആലോചനാമൃതം: ‘ആഗ്രഹം’

Samskriti

സാധനയും പ്രകൃതിയുടെ പരീക്ഷണങ്ങളും

Kottayam

ഈ ദേവാര്‍ച്ചകന്റെ തൊടിയില്‍ വിരിയുന്നത് പൂജാപുഷ്പങ്ങള്‍; ചെത്തിപ്പൂവ് കൃഷിചെയ്ത് യുവപൂജാരി അഖില്‍ കെ. ഭദ്രന്‍

പുതിയ വാര്‍ത്തകള്‍

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

ഇന്ന് വിശ്വകര്‍മ്മ ദിനം-ദേശീയ തൊഴിലാളി ദിനം; ഭാരതീയ തൊഴില്‍ സംസ്‌കാരവും സമകാലിക വെല്ലുവിളികളും

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.