Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വനവാസിക്ഷേമഫണ്ട് അപഹരിക്കുന്നവരോട് കാലം കണക്കുചോദിക്കും; സ്വന്തംമകള്‍ക്ക് മാത്രമല്ല മണ്ണിന്റെമക്കള്‍ക്കും അവകാശമുണ്ടെന്ന് മുഖ്യമന്ത്രി അറിയണം: കുമ്മനം

ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങള്‍ക്കിടയില്‍ മതില്‍ കെട്ടുകയാണ് സര്‍ക്കാര്‍. അവര്‍ക്ക് ആറളം ഫാമില്‍ ആനമതില്‍ നിര്‍മിക്കാന്‍ നേരമില്ല. മുഖ്യമന്ത്രിയുടെ മകള്‍ക്കുള്ള സ്വാതന്ത്ര്യവും അവകാശവും മണ്ണിന്റെ മക്കള്‍ക്കുമുണ്ടെന്ന ബോധം പിണറായി വിജയനും വേണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2022, 08:20 pm IST
inKerala

ഇരിട്ടി (കണ്ണൂര്‍): ആറളം പുനരധിവാസമേഖലയില്‍ കാട്ടാനകളുടെയും മറ്റ് വന്യജീവികളുടെയും ആക്രമത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ഛായാചിത്രത്തിനുമുന്നില്‍ വിളക്ക് തെളിച്ച്, പുഷ്പാര്‍ച്ചന നടത്തി സഹവാസ സമരത്തിന് സമാപനം. വനവാസിക്ഷേമത്തിന് കേന്ദ്രം നല്‍കുന്ന പണം അപഹരിക്കുന്നവരോട് കാലം കണക്കുചോദിക്കുമെന്ന് സമാപനപരിപാടി ഉദ്ഘാടനം ചെയ്ത ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം കുമ്മനം രാജശേഖരന്‍.

ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങള്‍ക്കിടയില്‍ മതില്‍ കെട്ടുകയാണ് സര്‍ക്കാര്‍. അവര്‍ക്ക് ആറളം ഫാമില്‍ ആനമതില്‍ നിര്‍മിക്കാന്‍ നേരമില്ല. മുഖ്യമന്ത്രിയുടെ മകള്‍ക്കുള്ള സ്വാതന്ത്ര്യവും അവകാശവും മണ്ണിന്റെ മക്കള്‍ക്കുമുണ്ടെന്ന ബോധം പിണറായി വിജയനും വേണം. വനവാസികളുടെ പേരില്‍ സിപിഎം കളക്ടറേറ്റില്‍ നടത്തുന്ന സമരം പരിഹാസ്യമാണ്. നാലര ലക്ഷം ഹെക്ടര്‍ മിച്ച ഭൂമിയും പാട്ടക്കരാര്‍ അവസാനിപ്പിച്ച അഞ്ചര ലക്ഷം ഹെക്ടര്‍ ഭൂമിയും കേരളത്തിലുള്ളപ്പോള്‍ മൂന്നുലക്ഷം വരുന്ന ഭൂരഹിതര്‍ക്ക് ഭൂമി കൊടുക്കാന്‍ എന്താണ് പ്രയാസം.

ഈ ആവശ്യത്തിനുവേണ്ടി ആറുവര്‍ഷം മുമ്പ് ആറന്മുളയില്‍ ഉള്‍പ്പെടെ സിപിഎം കെട്ടിയ കുടിലുകള്‍ എവിടെ. എന്തുകൊണ്ട് ഭൂമി കൊടുക്കുന്നില്ല. വനവാസി ദുര്‍ബലവിഭാഗങ്ങളോട് പിണറായി സര്‍ക്കാരിന്റെ അവഗണനയാണ് ഇത് വെളിപ്പെടുത്തുന്നത്. ഭൂരഹിതരായ എല്ലാവര്‍ക്കും ഭൂമി ലഭ്യമാക്കുന്നതിന് രണ്ടാം ഭൂപരിഷ്‌കരണ നിയമം നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി സംസ്ഥാന നിര്‍വാഹ സമിതിയംഗം വി.വി. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

Tags: keralaPinarayi VijayanKummanam Rajasekharanകേരള സര്‍ക്കാര്‍tribalഫണ്ട്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

Kerala

മാസപ്പടി കേസ്; പിണറായി വിജയനും മകൾ വീണയ്‌ക്കും മരുമകൻ മുഹമ്മദ് റിയാസിനും എതിരെ എഫ് ഐ ആർ ഇല്ലാതെ പ്രാഥമിക അന്വേഷണം

Kerala

മാസപ്പടി കേസിലെ ഇഡി റിപ്പോർട്ട്: പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ അന്തിമ തീരുമാനം ഉടൻ; മുഖ്യമന്ത്രി-ആഭ്യന്തര മന്ത്രി കൂടിക്കാഴ്ച ആരംഭിച്ചു

Kerala

പ്രളയസഹായം നല്‍കിയില്ല, യുഡിഎഫിന് മനുഷ്യത്വരഹിതമായ സമീപനമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍

Kerala

മാസപ്പടി കേസ്: പിണറായി വിജയനെതിരെ കൈക്കൂലിക്കുറ്റം നിലനിൽക്കും

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.