Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വോട്ടിംഗ് യന്ത്രത്തില്‍ തിരിമറിയെന്ന ഇല്ലാക്കഥ ഉയര്‍ത്തി മോദിയെ വിമര്‍ശിക്കും; 9000 പേരുടെ വോട്ടിംഗ് മര്യാദയ്‌ക്ക് നടത്താന്‍ കഴിയാതെ കോണ്‍ഗ്രസ്

9000 പേര്‍ മാത്രം വോട്ട് രേഖപ്പെടുത്തി ദേശീയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള പ്രക്രിയ പോലും മര്യാദയ്‌ക്ക് നടത്താന്‍ കഴിയാതെ നട്ടം തിരിയുകയാണ് കോണ്‍ഗ്രസ്. ഹൈക്കമാന്‍റിന്റെ ഈ കഴിവ് കേടിനെ വിമര്‍ശിക്കുന്നത് മറ്റാരുമല്ല, ദേശീയ അധ്യക്ഷ പദവിയിലേക്ക് മത്സരിക്കുന്ന ശശി തരൂര്‍ എംപി തന്നെ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2022, 10:30 pm IST
inIndia

ന്യൂദല്‍ഹി: 9000 പേര്‍ മാത്രം വോട്ട് രേഖപ്പെടുത്തി ദേശീയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള പ്രക്രിയ പോലും മര്യാദയ്‌ക്ക് നടത്താന്‍ കഴിയാതെ നട്ടം തിരിയുകയാണ് കോണ്‍ഗ്രസ്. ഹൈക്കമാന്‍റിന്റെ ഈ കഴിവ് കേടിനെ വിമര്‍ശിക്കുന്നത് മറ്റാരുമല്ല, ദേശീയ അധ്യക്ഷ പദവിയിലേക്ക് മത്സരിക്കുന്ന ശശി തരൂര്‍ എംപി തന്നെ.  

മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്ന എതിരാളിയുമായി മത്സരിക്കുമ്പോള്‍ തുല്യഅധികാരവും പങ്കാളിത്തവുമുള്ള കളിക്കളമല്ല പാര്‍ട്ടി ഒരുക്കിയിരിക്കുന്നതെന്ന് വിമര്‍ശിക്കുന്നത് ശശി തരൂര്‍ തന്നെയാണ്. കാരണം വിജയിക്കാന്‍ വേണ്ടി രഹസ്യമായി ഖാര്‍ഗെയ്‌ക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുക്കുകയാണ് ഗാന്ധി കുടുംബത്തിന് സമ്പൂര്‍ണ്ണ നിയന്ത്രണമുള്ള കോണ്‍ഗ്രസ് ഹൈക്കമാന്‍റ്.  

വെറും 9000 പേരാണ് വോട്ട് ചെയ്യാനുള്ളത്. എന്നാല്‍ മുഴുവന്‍ വോട്ടര്‍മാരുടെയും വിശദാംശങ്ങള്‍ വോട്ടര്‍മാരുടെ ലിസ്റ്റില്‍ ഇല്ലെന്നും പരാതിപ്പെട്ടത് ശശി തരൂരാണ്. ഇതില്‍ 3000 പേരുടെയെങ്കിലും ഫോണ്‍ നമ്പറോ ഇമെയില്‍ വിലാസമോ കിട്ടാത്തതിനാല്‍ അവരുമായി തനിക്ക് ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്ന് പരിതപിച്ചതും തരൂര്‍ തന്നെയാണ്.  

ഒമ്പതിനായിരം കോണ്‍ഗ്രസ് അംഗങ്ങളുടെ വോട്ടെടുപ്പിലൂടെ ഒരു ദേശീയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്ന പ്രക്രിയയില്‍ പോലും സുതാര്യത പാലിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ല. ഇതേ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ഇലക്ട്രോണിക്സ് വോട്ടിംഗ് യന്ത്രത്തെക്കുറിച്ച് ഇല്ലാക്കഥ പരത്തി മോദി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരുന്നവരാണ്. ഇല്ലാത്ത കള്ളക്കഥകള്‍ പറഞ്ഞ് ദേശീയ, സംസ്ഥാന തെരഞ്ഞെടുപ്പുകളിലെ വോട്ടേഴ്സ് ലിസ്റ്റുകളെ വിമര്‍ശിച്ചവരാണ്. പക്ഷെ വെറും 9000 പാര്‍ട്ടി അംഗങ്ങളെ വോട്ട് ചെയ്യിപ്പിച്ച് സുതാര്യമായ ഒരു തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയാത്ത കോണ്‍ഗ്രസിനെ എങ്ങിനെ വിശ്വസിക്കാനാവുമെന്ന ചോദ്യമാണ് ഇപ്പോള്‍ പലരും ഉയര്‍ത്തുന്നത്. 

Tags: കോണ്‍ഗ്രസ് അധ്യക്ഷന്‍കോണ്‍ഗ്രസ് പ്രസിഡന്‍റ്ഇന്ത്യന്‍ നാഷണല്‍കോണ്‍ഗ്രസ് പ്രസിഡന്‍റ്Rahul Gandhielectioncongressമല്ലികാര്‍ജുന്‍ ഖാര്‍ഗെSonia GandhiShashi Tharoorകോണ്‍ഗ്രസ് ഹൈക്കമാന്‍റ്ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘വോട്ട് മോഷണം’ ആരോപണങ്ങൾക്കെതിരെ 42 വിരമിച്ച ജഡ്ജിമാർ; ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

India

രാജ്യത്തെ ബംഗ്ലാദേശ് ആക്കാൻ ഗൂഢാലോചന ; രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യണമെന്ന് കശ്മീരി സ്വദേശി ഫഹീം നസീർ ; മർദ്ദിച്ച് കോൺഗ്രസുകാർ

India

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)
India

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

Editorial

കോടതി കയ്യൊഴിഞ്ഞപ്പോള്‍ തെരുവ് യുദ്ധവും

പുതിയ വാര്‍ത്തകള്‍

ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍, റിട്ട. ജസ്റ്റിസ് റോഹിന്‍ടണ്‍ ഫാലി നരിമാന്‍, മദന്‍ ലോക്കൂര്‍ (ഇടത്ത് നിന്നും വലത്തോട്ട്) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് (വലത്ത്)

ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മേല്‍ സമ്മര്‍ദ്ദവുമായി ജ. ഭൂയാനും റിട്ട. ജസ്റ്റിസുമാരായ മദന്‍ ലോക്കൂറും റോഹിന്‍ടണ്‍ നരിമാനും

ജിഎസ് ടി: ഇനി അറസ്റ്റില്ല, പകരം പിഴത്തുക അഞ്ചിരട്ടിയാക്കി; 5 കോടിവരെ

യുപി തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിന് തെര.കമ്മീഷൻ നടപടി തുടങ്ങി

ജിഎസ്ടി: എല്ലാ നടപടിക്രമങ്ങളും ലഘൂകരിച്ചു, ബിസിനസുകൾക്കും നികുതിദായകർക്കും എളുപ്പമാകും

സൂര്യ-ജിത്തു മാധവൻ ചിത്രം ‘സീൻ’ ആദ്യ ഗാനം ‘ആതി ഇവ യാരാ’ പുറത്ത്, ചിത്രം നവംബർ 6ന് ആഗോള റിലീസ്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

നാനാ പടേക്കര്‍ അഗ്നിസാക്ഷി എന്ന സിനിമയില്‍ ഭാര്യയെ ഉപദ്രവിക്കുന്ന, സാഡിസ്റ്റായ ഭര്‍ത്തായി അഭിനയിക്കുന്നു (ഇടത്ത്) മീരാ നായരുടെ സലാം ബോംബെയിലെ മയക്കമരുന്ന് വില്‍പ്പനക്കാരനായ പെണ്‍വാണിഭക്കാരനായി നാനാ പടേക്കര്‍ (വലത്ത്)

മണ്‍മറഞ്ഞത് ഇന്ത്യന്‍ സിനിമയിലെ മെതേഡ് ആക്ടിങ്ങിന്റെ ഒരു സര്‍വ്വകലാശാല

90 കളിലെ പ്രണയത്തിലേക്ക് ഒരു തിരിച്ചുപോക്ക് ‘; അനൂപ് മേനോന്റെ ‘ചിരം’ തിയേറ്ററുകളിലേക്ക്

സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; ആന്തോളജി ത്രില്ലർ ‘രണ്ട് രഹസ്യങ്ങൾ’ ഒക്ടോബർ 9 ന് തിയേറ്ററുകളിലേക്ക്

1 ബില്യൺ വ്യൂസ് നേടുന്ന ആദ്യ ചിത്രം! സായ് ശ്രീനിവാസിന്റെ റൊമാൻ്റിക് ആക്ഷൻ ഡ്രാമ “ഞാൻ ഗഗൻ” ഒക്ടോബർ 9ന് റീ റിലീസിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.