Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജമ്മു കശ്മീര്‍ സര്‍ക്കാര്‍ സംവിധാനത്തിലെ തീവ്രവാദശക്തികളെ ശുദ്ധീകരിക്കുന്നു; തീവ്രവാദത്തെ സഹായിച്ച കശ്മീരിലെ അഞ്ച് ജീവനക്കാരെ പിരിച്ചുവിട്ടു

വിവിധ തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളതായി കണ്ടെത്തിയ ജമ്മു കശ്മീരിലെ അഞ്ച് ജീവനക്കാരെ പിരിച്ചുവിട്ട് ജമ്മു കശ്മീര്‍ ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ. മയക്കമരുന്ന്-തീവ്രവാദ സിന്‍ഡിക്കേറ്റ് നടത്തുക, നിരോധിച്ച തീവ്രവാദ സംഘടനകളില്‍പ്പെട്ടവര്‍ക്ക് ആക്രമണം നടത്താന്‍ സഹായം ചെയ്യുക, തീവ്രവാദസംഘങ്ങളുമായി സജീവ ബന്ധം പുലര്‍ത്തുക എന്നീ കാരണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പിരിച്ചുവിടല്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2022, 07:54 pm IST
inIndia
ജമ്മു കശ്മീര്‍ ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ

ജമ്മു കശ്മീര്‍ ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ

ശ്രീനഗര്‍: വിവിധ തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളതായി കണ്ടെത്തിയ  ജമ്മു കശ്മീരിലെ അഞ്ച് ജീവനക്കാരെ പിരിച്ചുവിട്ട് ജമ്മു കശ്മീര്‍ ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ. മയക്കമരുന്ന്-തീവ്രവാദ സിന്‍ഡിക്കേറ്റ് നടത്തുക, നിരോധിച്ച തീവ്രവാദ സംഘടനകളില്‍പ്പെട്ടവര്‍ക്ക് ആക്രമണം നടത്താന്‍ സഹായം ചെയ്യുക, തീവ്രവാദസംഘങ്ങളുമായി സജീവ ബന്ധം പുലര്‍ത്തുക എന്നീ കാരണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പിരിച്ചുവിടല്‍.  

ഭരണഘടനയുടെ 311(2)(സി) അനുച്ഛേദം അനുസരിച്ചാണ് പിരിച്ചുവിട്ടത്. ഇതില്‍ തന്‍വീര്‍ സലിം ധര്‍ ആയുധങ്ങള്‍ നന്നാക്കുന്ന ബാറ്റാലിയന്റെ ആസ്ഥാനത്ത് ജോലി ചെയ്തിരുന്ന കോണ്‍സ്റ്റബിള്‍ ആണ്. തീവ്രവാദികളുടെ ആയുധങ്ങള്‍ കൂടി നന്നാക്കാന്‍ ഇയാള്‍ സഹായിച്ചിരുന്നു. അവര്‍ക്ക് ആയുധങ്ങള്‍ എത്തിച്ച് നല്‍കാനും സഹായിച്ചു. ശ്രീനഗറില്‍ ലഷ്കര്‍ ഇ ത്വയിബയുടെ കമാന്‍ഡറായിരുന്നു തന്‍വീര്‍ സലീം ധര്‍. ലഷ്കര്‍ ഇ ത്വയിബയ്‌ക്ക് വേണ്ടി സാധനസാമഗ്രികള്‍ എത്തിക്കാനും കൈമാറ്റം ചെയ്യാനും ഇയാള്‍ സഹായിച്ചിരുന്നു. ശ്രീനഗര്‍ നഗരത്തില്‍ തന്നെ നിരവധി തീവ്രവാദ ആക്രമണങ്ങള്‍ നടത്താന്‍ സഹായിച്ചിട്ടുള്ള വ്യക്തിയാണ് തന്‍വീര്‍. എംഎല്‍സി ജവെയ്ദ് ഷല്ലയെ കൊല ചെയ്യാന്‍ മുഖ്യ പങ്ക് വഹിച്ച വ്യക്തികൂയാണ് തന്‍വീര്‍.  

ബാരാമുള്ള സെന്‍ട്രല്‍ കോഓപ്പറേറ്റീവ് ബാങ്കില്‍ മാനേജരായ അഫാഖ് അഹമ്മദ് വാനി, പ്ലാന്‍റേഷന്‍ സൂപ്പര്‍വൈസറായ ഇഫ്തികാര്‍ അന്ദ്രാബി, ജല ശക്തി വകുപ്പിലെ ഇര്‍ഷാദ് അഹമ്മദ് ഖാന്‍, പിഎച്ച് ഇ സബ് ഡിവിഷനില്‍ അസിസ്റ്റന്‍റ് ലൈന്‍മാനായി ജോലി ചെയ്യുന്ന അബ്ദുള്‍ മൊമിന്‍ പീര്‍ എന്നിവരാണ് പിരിച്ചുവിടപ്പെട്ട മറ്റുള്ളവര്‍.  

Tags: ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹജമ്മു കശ്മീര്‍മനോജ് സിന്‍ഹterrorismജമ്മു കശ്മീര്‍ പൊലീസ്സര്‍ക്കാര്‍ഇസ്ലാമിക തീവ്രവാദംഇസ്ലാമിക മതമൗലികവാദംLashkar-e-Taiba
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മണിപ്പൂരിൽ സുരക്ഷാ സേന നടത്തിയ സംയുക്ത പ്രതിരോധ ഓപ്പറേഷനുകളിൽ ഒമ്പത് വിമത കേഡർമാർ അറസ്റ്റില്‍

World

ലഷ്‌കര്‍ ഭീകരന്‍ കുഴഞ്ഞുവീണ് മരിച്ചു; മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെ മരണം

India

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

India

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

Kerala

കാവി ഇഷ്ടനിറമാണെന്ന് പറഞ്ഞതിന് രണ്ട് പെണ്‍മക്കളെയും കൊല്ലും എന്ന് വരെ ഭീഷണി;.ആദ്യം അവരുടെ അമ്മയെ നേരിടേണ്ടിവരുമെന്ന് തിരിച്ചടിച്ച് പേളി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.