Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദി 2024ല്‍ ഭയക്കേണ്ടത് പ്രതിപക്ഷത്തെയല്ല, മോദിയുടെ രക്തത്തിന് വേണ്ടി ദാഹിക്കുന്ന ഈ തുക്ഡെ തുക്ഡെ ഗൂഢസംഘങ്ങളെ…

അതെ, 2024ലെ യുദ്ധം മോദിയും പ്രതിപക്ഷ പാര്‍ട്ടികളും തമ്മിലല്ല. ഇന്ത്യയെ പല കഷണങ്ങളായി മുറിക്കാനോ, ദുര്‍ബ്ബലമാക്കാനോ ശ്രമിക്കുന്ന കുറെ സംഘങ്ങള്‍ കൈകോര്‍ക്കുകയാണ്. എല്ലാവരും ദാഹിക്കുന്നത് മോദിയുടെ രക്തത്തിന് വേണ്ടിയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2022, 06:49 pm IST
inIndia

ന്യൂദല്‍ഹി: വാള്‍ സ്ട്രീറ്റ് ജേണലില്‍ കഴിഞ്ഞ ദിവസം ഒരു ഫുള്‍പേജ് പരസ്യമുണ്ട്. മോദി സര്‍ക്കാരിനെതിരെയുള്ള യുദ്ധപ്രഖ്യാപനമാണ് ആ പരസ്യം. ഐഎംഎഫ് പോലും  ലോകത്തില്‍ വെച്ച് ഏറ്റവും വേഗത്തില്‍ വളരുന്നത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അമേരിക്കയിലെ ഈ ദിനപത്രത്തില്‍ മോദി സര്‍ക്കാരിനെതിരെ ഒരു ഫുള്‍ പേജ് പരസ്യം വന്നിരിക്കുന്നത്. അതില്‍ പറയുന്നത് നിക്ഷേപമിറക്കാന്‍ ഏറ്റവും സുരക്ഷിതമല്ലാത്ത ഇടം ഇന്ത്യയാണ് എന്നാണ്.  

ഇന്ത്യയില്‍ വിട്ട് ഒളിച്ചുകഴിയുന്ന രാമചന്ദ്ര വിശ്വനാഥന്‍ എന്ന ദേവസ് സിഇഒ ആണ് ഈ പരസ്യത്തിന് പിന്നില്‍ എന്ന് പറയുന്നു. ഐഎസ് ആര്‍ഒയെ വെച്ച് കോടികള്‍ ഉണ്ടാക്കാന്‍ ഉദ്ദേശിച്ച രൂപീകരിച്ച കമ്പനിയാണ് ദേവസ്.  

അതെ, 2024ലെ യുദ്ധം മോദിയും പ്രതിപക്ഷ പാര്‍ട്ടികളും തമ്മിലല്ല. ഇന്ത്യയെ പല കഷണങ്ങളായി മുറിക്കാനോ, ദുര്‍ബ്ബലമാക്കാനോ ശ്രമിക്കുന്ന കുറെ സംഘങ്ങള്‍ കൈകോര്‍ക്കുകയാണ്. എല്ലാവരും ദാഹിക്കുന്നത് മോദിയുടെ രക്തത്തിന് വേണ്ടിയാണ്. ഇതില്‍ ജിഹാദികളാണ് ഒരു കൂട്ടര്‍. അവര്‍ മോദിയുടെ രക്തത്തിനായി നിലവിളിക്കുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനം കൂടിയായതോടെ മോദിയെ തകര്‍ക്കുക എന്നത് ഇവരുടെ മുഖ്യ അജണ്ടയായി.  

നിര്‍ബന്ധിത മതപരിവര്‍ത്തനലോബിയാണ് മറ്റൊരു കൂട്ടര്‍. ഇതില്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലും നിര്‍ബന്ധിതമായി മതപരിവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്ന ഒട്ടേറെ സംഘങ്ങളുണ്ട്. ഇവരില്‍ പലരുടെയും വിദേശ ഫണ്ടിംഗിന്റെ അടിവേരറുക്കാന്‍ തുടങ്ങിയതോടെ ഇനി മോദിയെ വീഴ്‌ത്താതെ മുന്നോട്ട് പോകാന്‍ കഴിയില്ല എന്നതാണ് ഇവരുടെ അവസ്ഥ. അവര്‍ അതിനായി വന്‍ഗൂഢനീക്കങ്ങളാണ് നടത്തുന്നത്.  

എന്‍ജിഒകളാണ് ഇനിയൊരു സംഘം. ആംനസ്റ്റി ഇന്‍റര്‍ നാഷണല്‍, ഓക്സ് ഫാം ഇന്ത്യ ഉള്‍പ്പെടെ ആയിരക്കണക്കിന് എന്‍ജിഒകള്‍ മോദി സര്‍ക്കാരിന്റെ കീഴില്‍ കര്‍ശനമായി നിരീക്ഷിക്കപ്പെടുകയാണ്. വിദേശത്ത് നിന്നും എത്തുന്ന ഇവരുടെ ഫണ്ടുകള്‍ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ക്കല്ലാതെയും ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. പലതും മോദി സര്‍ക്കാരിനെതിരായ അജണ്ടകള്‍ നടപ്പാക്കുന്ന ദൗത്യങ്ങള്‍ക്കും നല്‍കപ്പെടുന്നു. അതായത്, പ്രതിപക്ഷ രാഷ്‌ട്രീയപാര്‍ട്ടികള്‍ നടത്തുന്നതിനേക്കാള്‍ വലിയ അട്ടിമറി പ്രവര്‍ത്തനങ്ങളാണ് ഈ എന്‍ജിഒകള്‍ ചെയ്യുന്നത്.  

പൗരാവകാശ സംഘടനകളാണ് ഇനിയുള്ള മറ്റൊരു മോദി വിരുദ്ധ ശക്തികള്‍. സംയുക്തകിസാന്‍ മോര്‍ച്ച എന്ന ഇടതുചായ് വുള്ള കര്‍ഷകസംഘടനകളുടെ കൂട്ടായ്‌മയും സദാ മോദിയെ തറപറ്റിക്കാന്‍ ജാഗരൂകരാണ്. ഇതില്‍ രാകേഷ് ടികായത്തും സ്വരാജ് ഇന്ത്യയുടെ യോഗേന്ദ്ര യാദവും ഉള്‍പ്പെടുന്നു. കോണ്‍ഗ്രസിനെ പിരിച്ചുവിടണമെന്ന് നേരത്തെ പ്രഖ്യാപനം നടത്തിയ യോഗേന്ദ്ര യാദവ് ഇപ്പോള്‍ കോണ്‍ഗ്രസിനെ പിന്തുണക്കുന്നത് 2024ലും മോദി സര്‍ക്കാരിനെതിരായ നീക്കം ശക്തിപ്പെടുത്താനും വേണ്ടി മാത്രമാണ്.  

ലിബറലുകളാണ് ഒരു വലിയ സംഘം തന്നെ മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഇതില്‍ റാണാ അയൂബിനെപ്പോലെയും ദി വയര്‍, ന്യൂസ് മിനിറ്റ്, എന്‍ഡിടിവി എന്നിവയിലെ മുഖ്യപത്രപ്രവര്‍ത്തകരും ഉള്‍പ്പെടെട ഒരു വലിയ സംഘം സദാ പ്രവര്‍ത്തിക്കുന്നു. ഇതില്‍ സ്റ്റാന്‍ഡപ് കൊമേഡിന്‍മാരായ മുനവര്‍ ഫറൂഖി, കുനാല്‍കമ്ര എന്നിവരുള്‍പ്പെട്ട ഒരു വലിയ ഗ്യാങ്ങുണ്ട്.  

മേല്‍പ്പറഞ്ഞ ഈ സംഘങ്ങള്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ച് ജനാഭിപ്രായം സ്വരൂപിക്കാനാണ് ശ്രമിക്കുന്നത്.പല രാജ്യങ്ങളിലെയും ഭരണം അട്ടിമറിക്കാന്‍ സമൂഹമാധ്യമങ്ങള്‍ വന്‍ ശക്തിയായി, ഒരു പക്ഷെ പ്രതിപക്ഷപാര്‍ട്ടികളേക്കാള്‍ വിഷം നിറഞ്ഞ ശക്തികളായി പ്രവര്‍ത്തിക്കാറുണ്ട്. ഇന്ത്യയില്‍ അത് അങ്ങിനെത്തന്നെയാണ്. 

Tags: മുനാവര്‍ ഫറൂകിഎന്‍ഡിടിവി ലേഖകന്‍സിദ്ധാര്‍ഥ് വരദരാജന്‍amnesty international'തുക്‌ഡെ തുക്‌ഡെ ഗ്യാങ്പ്രധാനമന്ത്രി മോദികുനാല്‍ കമ്രISROവാള്‍ സ്ട്രീറ്റ് ജേണല്‍നരേന്ദ്രമോദിരാമചന്ദ്ര വിശ്വനാഥന്‍2024 തെരഞ്ഞെടുപ്പ്ദേവസ്.മോഡിഎന്‍ഡി ടിവിThe Wire
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടൻ മധുവിനും ശ്രീകുമാരൻ തമ്പിക്കും കെ രാധാകൃഷ്ണനും പി ആർ‌ ശ്രീജേഷിനും ഓണററി ഡോക്ടറേറ്റ് നൽകാൻ കേരള സർവകലാശാല

India

ഇന്ത്യ ഇസ്രയേലുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആംനസ്റ്റി; അമേരിക്കയിലെ എന്‍ജിഒ ആണോ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത്?

Kerala

ഐഎസ് ആര്‍ഒയിലെ ചാരന്‍ കുടുങ്ങിയിട്ടുണ്ട്…രണ്ട് പിഎസ്എല്‍വി വിക്ഷേപണങ്ങള്‍ മുടങ്ങിയതിന് ശേഷം 2026ല്‍ ഇതുവരെ വിക്ഷേപണങ്ങളില്ല

Vicharam

മനസ്സിൽ മരിക്കാത്ത മനുഷ്യൻ – എ പി ജെ അബ്ദുൽ കലാം

India

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ബഹിരാകാശസ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകുന്നു, ഇതോടെ ഐഎസ്ആര്‍ഒയില്‍ രാജിവെയ്‌ക്കുന്നതിന് നിയന്ത്രണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തിരുവോണം കഴിഞ്ഞാല്‍ വാനരന്മാരുടെ ഊഴം; കെങ്കേമമായി തൃക്കരിപ്പൂര്‍ ഇടയിലക്കാട് കാവിലെ വാനര സദ്യ

ഇന്ത്യ യുഎസിൽ നിന്ന് ജാവലിൻ മിസൈൽ സംവിധാനം വാങ്ങുന്നു : ഇനി യുദ്ധമുഖത്തെ ടാങ്ക് വേട്ടയ്‌ക്ക് വേഗത കൂടും

ചരിത്രപ്രസിദ്ധമായ കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിലെ ഉത്രട്ടാതി ഊരുചുറ്റു ജലോത്സവം ഞായറാഴ്ച

പ്രശസ്ത സംഗീതജ്ഞ പ്രൊഫ കെ. സരോജിനി അമ്മ അന്തരിച്ചു

ആര്‍ടി ഓഫീസിലെ ഏജന്റ് മാഫിയക്കെതിരെ ആഞ്ഞടിച്ച് പിണറായി, പത്തുവര്‍ഷം ഭരിച്ചിട്ടും എന്തുകൊണ്ട് ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല?

മുന്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ മറ്റന്നാള്‍ പുതുപ്പള്ളിയില്‍, ഉജ്ജ്വലസ്വീകരണത്തിന് ഒരുക്കം

ഹൃദയത്തകര്‍ച്ചയും നഷ്ടങ്ങളും തന്നെ രാഷ്‌ട്രീയത്തില്‍ എത്തിച്ചുവെന്ന് സോണിയാഗാന്ധി…ആത്മകഥയിലൂടെ ജീവിതം വെളുപ്പിക്കലോ ലക്ഷ്യം?

ഓണം കഴിഞ്ഞു, ഇനിമടക്കം… മംഗളൂരുവില്‍ നിന്നും കോഴിക്കോട്, സേലം വഴി നാളെ ബെംഗളൂരുവിലേക്ക് വൺവേ സ്പെഷ്യൽ ട്രെയിൻ

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.