Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സലാം എയര്‍ തിരുവനന്തപുരത്തേക്ക് മാത്രം; 4708 രൂപയ്‌ക്ക് ഒമാനില്‍ നിന്നെത്താം; ഇനി തോമസ് ഐസക് എന്ത് പറയും?

സാധാരണക്കാര്‍ക്ക് എത്തിപ്പിടിക്കാവുന്ന വിലയില്‍ ഒമാനില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് സേവനം ആരംഭിച്ച് സലാം എയര്‍. ഈ ബജറ്റ് എയിര്‍ലൈന്‍സില്‍ വെറും 4708 രൂപയ്‌ക്ക് (22 ഒമാന്‍ റിയാല്‍) ഒമാനില്‍ നിന്നും തിരുവനന്തപുരത്തെത്താം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2022, 04:30 pm IST
inKerala

തിരുവനന്തപുരം: സാധാരണക്കാര്‍ക്ക് എത്തിപ്പിടിക്കാവുന്ന വിലയില്‍ ഒമാനില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് സേവനം ആരംഭിച്ച് സലാം എയര്‍. ഈ ബജറ്റ് എയിര്‍ലൈന്‍സില്‍ വെറും 4708 രൂപയ്‌ക്ക് (22 ഒമാന്‍ റിയാല്‍) ഒമാനില്‍ നിന്നും തിരുവനന്തപുരത്തെത്താം.  

തിരുവനന്തപുരത്തെ  അദാനി എയര്‍പോര്‍ട്ടിലെ ഉയര്‍ന്ന വിമാനടിക്കറ്റ് നിരക്കിനെക്കുറിച്ച് വിലപിച്ച് ഒരു മാസം മുന്‍പ്  വലിയ തരംഗം സൃഷ്ടിച്ചിരുന്നു തോമസ് ഐസക്. ഇപ്പോള്‍ അദാനി എയര്‍പോര്‍ട്ടിലേക്ക് മാത്രമാണ് സലാം എയര്‍ലൈന്‍സിന്റെ സര്‍വ്വീസുള്ളത്. ഇത്രയും വിലക്കുറവില്‍ ഒമാനില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചേരാന്‍ വഴി ഒരുക്കിക്കൊടുത്ത തിരുവനന്തപരും വിമാനത്താവളത്തിനെതിരായി തോമസ് ഐസക്ക് പുതിയ ന്യായം എന്തെങ്കിലും കണ്ടെത്തുമോ?  

കൊച്ചിയേക്കാള്‍ ഇരട്ടി ചാര്‍ജ്ജ് ഈടാക്കി  തിരുവനന്തപുരം വിമാനത്താവളം തീവെട്ടിക്കൊള്ള നടത്തുന്നു എന്നായിരുന്നു ഒരു മാസം മുന്‍പ് ഫേസ്ബുക്കില്‍  തോമസ് ഐസക്ക് ഇട്ട പോസ്റ്റ്. 

ഇത് ചൂടന്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. കൊച്ചിക്കാന്‍ എത്ര ഭാഗ്യവാന്‍മാര്‍ എന്നായിരുന്നു തോമസ് ഐസക്കിന്റെ കണ്ടെത്തല്‍. തിരുവനന്തപുരം വിമാനത്താവളം അദാനി ഏറ്റെടുത്തതിനാല്‍ അദാനിയെ മാത്രം ലക്ഷ്യം വെച്ചായിരുന്നു തോമസ് ഐസക്കിന്റെ ഈ പരോക്ഷ വിമര്‍ശനം എന്ന് വ്യക്തം.  പക്ഷെ ഇപ്പോള്‍ കൊച്ചി വിമാനത്താവളത്തേക്കാള്‍ ഏറെ വിലക്കുറവില്‍ ഒമാനില്‍ നിന്നും തിരുവനന്തപുത്തേക്ക് എത്തിച്ചേരാമെന്നതുകൊണ്ട് തിരുവനന്തപുരത്തുകാര്‍ എന്ത് ഭാഗ്യവാന്മാര്‍ എന്ന് ആരെങ്കിലും പറയുമോ? 

ഒമാനില്‍ നിന്നും കൊച്ചിയിലേക്കുള്ള എറ്റവും കുറഞ്ഞ  വിമാനടിക്കറ്റ് നിരക്ക് എയറിന്ത്യ എക്സ്പ്രസില്‍ ഇപ്പോഴത്തെ ടിക്കറ്റ് നിരക്ക് 7,348 രൂപ ആണ്. എന്നാല്‍ വിവിധ എയര്‍ലൈന്‍സുകളുടെ നിരക്കിന്റെ ശരാശരി എടുത്താല്‍ 13000 രൂപയ്‌ക്ക് മുകളില്‍ വരും. വിമാനത്താവളങ്ങളിലെ ടിക്കറ്റ് നിരക്കുകള്‍ പല സാഹചര്യങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന തികച്ചും ആപേക്ഷികമായ ഘടകമാണെന്ന് കേരളത്തിലെ ധനമന്ത്രിയായിരുന്ന തോമസ് ഐസക്ക് എന്നാണ് മനസ്സിലാക്കുക. അതോ അറിഞ്ഞിട്ടും അറിവില്ലായ്‌മ നടിക്കുകയായിരുന്നോ ഐസക്ക്.  

സലാം എയര്‍ പ്രൊമോഷണല്‍ പ്രചാരണത്തിന്റെ ഭാഗമായി ഒക്ടോബര്‍ 30വരെ ദിവസങ്ങളില്‍ മാത്രമാണ് 22 റിയാല്‍ ഈടാക്കുക. ഇതിനൊപ്പം 20 കിലോ ബാഗേജും അനുവദിക്കും. വടക്കന്‍ ജില്ലകളില്‍ ഉള്ളവരും എന്തിന് കൊച്ചിക്കാര്‍ പോലും ഇപ്പോള്‍ സലാം എയറില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന തിരക്കിലാണ്. ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ചില നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും അനുസൃതമായിട്ടായിരിക്കും ഈ സൗജന്യ നിരക്ക് നല്‍കുകയെന്ന് സലാം എയര്‍ അധികൃതര്‍ അറിയിച്ചു. നിലവില്‍ മസ്കറ്റില്‍ നിന്നും കേരള സെക്ടറില്‍ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് മാത്രമാണ് സലാം എയര്‍ സര്‍വ്വീസ് നടത്തുന്നത്. നെടുമ്പാശേരിയിലേക്കില്ല. സലാലയില്‍ നിന്നും കോഴിക്കോട്ടേക്ക് സര്‍വ്വീസ് ഉണ്ട്.  മസ്കറ്റ് നാഷണല്‍ ഡവലപ്മെന്‍റ് ആന്‍റ് ഇന്‍വെസ്റ്റ്മെന്‍റ് കമ്പനിയാണ് സലാം എയറിന്റെ ഉടമസ്ഥര്‍. ഇതില്‍ മസ്കറ്റ് മുനിസിപ്പാലിറ്റി, വിവിധ പെന്‍ഷന്‍ ഫണ്ടുകള്‍,  പൊതു റിസര്‍വ്വ് ഫണ്ടുകള്‍ എന്നിവയും പങ്കാളികളാണ്. 

Tags: സലാം എയര്‍ബജറ്റ് എയിര്‍ലൈന്‍സിഐഎസ്ലോകാരോഗ്യ സംഘടനതിരുവനന്തപുരം വിമാനത്താവളംഡോ. തോമസ് ഐസക്Thomas Isaacനെടുമ്പാശേരി വിമാനത്താവളംOmanടിക്കറ്റ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ജൂതന്മാരെ കൊല്ലുന്നതിനെക്കുറിച്ച് പോസ്റ്റുകൾ ; വിമാനം തകർക്കാൻ ചാവേറാകാനും തയ്യാറായിരുന്നു : ഒമാനി പൈലറ്റിനെ കുറിച്ച് ഇസ്രായേൽ 

India

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

World

കൂടുതൽ സമയവും പ്രാർഥനയിൽ , പെരുമാറ്റം മതതീവ്രവാദിയെ പോലെ ; സ്ത്രീകൾക്ക് ഹസ്തദാനം പോലും നൽകാറില്ല ; അക്രമിയായ പൈലറ്റിനേപ്പറ്റി സഹപ്രവർത്തകർ

Cricket

വിജയത്തോടെ ഒമാൻ പര്യടനത്തിന് അവസാനമിട്ട് കേരളം; ട്വന്റി-20 മത്സരത്തിൽ ഒമാനെ തോല്പിച്ചത് 25 റൺസിന്

Gulf

അപരിചിതമായ വ്യക്തിഗത വിവരങ്ങൾ പങ്ക് വെക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.