Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഷാഫിയിലേക്കും ഭഗവല്‍ സിങ്ങിലേക്കും പോലീസിനെ എത്തിച്ചത് സിസിടിവി ദൃശ്യങ്ങള്‍; പ്രതികളെ അറസ്റ്റ് ചെയ്തത് ഒരു ദിവസത്തെ നിരീക്ഷണത്തിന് ശേഷം

കഴിഞ്ഞ മാസം 26ന് മുതലാണ് പത്മത്തെ കാണാതായത്. ഇവര്‍ സ്‌കോര്‍പ്പിയോയില്‍ കേറി പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചതോടെ ഇത് കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇതാണ് ഭഗവല്‍ സിങ്ങിന്റെ വീട്ടിലേക്ക് പോലീസിനെ കൊണ്ടെത്തിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2022, 10:44 am IST
inKerala

കൊച്ചി : ഇലന്തൂര്‍ നരബലി കേസില്‍ നിര്‍ണ്ണായക തെളിവായത് സിസിടിവി ദൃശ്യങ്ങള്‍. പത്മത്തെ കാണാനില്ലെന്ന് പരാതിയില്‍ അന്വേഷണം നടത്തിയ പോലീസിന് ഇവര്‍ സ്‌കോര്‍പിയോ കാറില്‍ കയറിപോകുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ്. മുഹമ്മദ് ഷാഫിയേയും തുടര്‍ന്ന് ഭഗവല്‍ സിങ്ങിനേയും കുടുക്കിയത്.  

കഴിഞ്ഞ മാസം 26ന് മുതലാണ് പത്മത്തെ കാണാതായത്. ഇവര്‍ സ്‌കോര്‍പ്പിയോയില്‍ കേറി പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചതോടെ ഇത് കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇതാണ് ഭഗവല്‍ സിങ്ങിന്റെ വീട്ടിലേക്ക് പോലീസിനെ കൊണ്ടെത്തിച്ചത്. പ്രദേശത്ത് നടത്തിയ അന്വേഷണത്തില്‍ ഭഗവല്‍ സിങ് തിരുമ്മല്‍ വിദഗ്ധനാണെന്ന് അറിയാന്‍ സാധിച്ചു. പിന്നീട് ഇയാളെ കാണാനായി പുറത്തു നിന്നും ആളുകള്‍ വരുന്നുണ്ടോ എന്നതായി. തുടര്‍ന്ന് ഭഗവല്‍ സിങ്ങിന്റെ അയല്‍വാസി ജോസ് തോമസിനെ പോലീസ് ബന്ധപ്പെട്ടു. കഴിഞ്ഞ മാസം 26നു ശേഷമുള്ള സിസിടിവി ദൃശ്യങ്ങള്‍ അവിടെനിന്ന് ശേഖരിച്ചു. ഇതില്‍നിന്നാണു കാണാതായ പത്മം സഞ്ചരിച്ച സ്‌കോര്‍പിയോ കാര്‍ ഭഗവല്‍ സിങ്ങിന്റെ വീട്ടിലെത്തിയതായി കണ്ടത്. രാത്രി ആറന്മുള സ്റ്റേഷനില്‍നിന്ന് പോലീസെത്തി അന്വേഷണം നടത്തി. ഭഗവല്‍ സിങ്ങിന്റെ വീട് നിരീക്ഷണത്തിലാക്കി.  

പിന്നീട് തിങ്കള്‍ രാവിലെ ഏഴ് മണിയോടെ കൊച്ചിയില്‍നിന്നുള്ള പോലീസ് സംഘം ഭഗവല്‍ സിങ്ങിന്റെ വീട്ടിലെത്തി. ഈ സമയം പുറത്തുപോകാനുള്ള ഒരുക്കത്തിലായിരുന്നു ഇയാളും ഭാര്യയും. ഇവരെ നാല് മണിക്കൂറോളം ചോദ്യം ചെയ്തതിലൂടെയാണ് ക്രൂര കൊലപാതകത്തിന്റെ ചുരുള്‍ അഴിയുന്നത്. ഉച്ചയ്‌ക്ക് 12 മണിയോടെ പോലീസ് ഇവരെയും കൂട്ടി കൊച്ചിയിലേക്കു പോയി. ചൊവ്വാഴ്ച വീണ്ടും പോലീസ് ഇലന്തൂരില്‍ എത്തിയതോടെയാണ് നരബലിക്കേസ് പുറത്തറിയുന്നത്.  

അതേസമയം കൊല്ലപ്പെട്ട പത്മം എളംകുളത്തു താമസിച്ചിരുന്ന വാടക മുറിയില്‍നിന്ന് 57,200 രൂപ കണ്ടെടുത്തു. പൂട്ടിക്കിടക്കുകയായിരുന്ന മുറി കഴിഞ്ഞ ദിവസം പോലീസ് തുറന്നു പരിശോധിച്ചപ്പോള്‍ കിടക്കയ്‌ക്ക് അടിയില്‍ സൂക്ഷിച്ച നിലയിലാണു പണമുണ്ടായിരുന്നത്.  

എളംകുളം ഫാത്തിമ മാതാ പള്ളി റോഡില്‍ ഇതര സംസ്ഥാനക്കാര്‍ താമസിച്ചിരുന്ന കെട്ടിടത്തിലെ ഒരു മുറിയിലായിരുന്നു ധര്‍മപുരി സ്വദേശിയായ പത്മം താമസിച്ചിരുന്നത്. നേരത്തേ ഭര്‍ത്താവിനൊപ്പമായിരുന്നു താമസം. പിന്നീട് ഭര്‍ത്താവു നാട്ടിലേക്കു മടങ്ങി. സമീപ മുറികളില്‍ താമസിച്ചിരുന്നവരുമായി പത്മയ്‌ക്ക് കാര്യമായ ബന്ധമുണ്ടായിരുന്നില്ല. കൂലിപ്പണിയും ലോട്ടറി വില്‍പനയുമാണു ചെയ്തിരുന്നത്. ഇവരെ കാണാതായതിനുശേഷം പത്മത്തിന്റെ മകന്‍ സെല്‍വരാജും സഹോദരിയും കടവന്ത്ര പോലീസില്‍ പരാതി നല്‍കിയതോടെയാണ് കൊലപാതകം പുറത്തുവരുന്നത്.  

Tags: കേസ്കേരള പോലീസ്pathanamthittaഅന്വേഷണംHuman sacrificecctvഭഗവല്‍ സിങ്‌
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രണയിച്ച പെൺകുട്ടി ആത്മഹത്യ ചെയ്തു; മണിക്കൂറുകൾക്കുള്ളിൽ കാമുകനും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

Kerala

വീട്ടമ്മയുടെ സ്വര്‍ണമാല പൊട്ടിച്ച കേസില്‍ യുവാവ് പിടിയില്‍

Kerala

നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയില്‍ സിബിഐ അന്വേഷണം കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും ഒരു വിദ്യാര്‍ത്ഥിക്ക് ചോദ്യപേപ്പര്‍ ലഭിച്ചു

Kerala

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

Kerala

പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി; അച്ഛനടക്കം ഏഴ് പ്രതികൾ, രണ്ട് പേർ പിടിയിൽ

പുതിയ വാര്‍ത്തകള്‍

അഗസ്റ്റിൻ സഹോദരങ്ങള്‍ക്ക് തിരിച്ചടി; വിചാരണ തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ന്യൂയോർക്കിൽ ട്രെയിൻ ഇടിച്ച് ഇന്ത്യൻ വംശജയും സുഹൃത്തും മരിച്ചു

ഭാരതത്തിന്റെ പിടികിട്ടാപ്പുള്ളിയും ജയ്ഷെ മുഹമ്മദിന്റെ തലവനുമായ മസൂദ് അസറിന്റെ തലയ്‌ക്ക് 70 ലക്ഷം പ്രഖ്യാപിച്ച് പാകിസ്ഥാന്‍

നവജാത ശിശുവിന്റെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവം; കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവിന് കേസെടുത്തു

കുറഞ്ഞ നിരക്കില്‍ വൈദ്യുതി; പൊതുമേഖലാ സ്ഥാപനത്തിന്റെ വാഗ്ദാനം തള്ളിയത് പിണറായി

പിണറായി സര്‍ക്കാര്‍ കേസ് നടത്താന്‍ ഖജനാവില്‍ നിന്ന് ചെലവിട്ടത് 245 കോടി; ജയദീപ് ഗുപ്തയ്‌ക്ക് 9 കോടി, സിബലിന് 6 കോടി

കേരള കാര്‍ഷിക സര്‍വകലാശാല: ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ താത്കാലിക നിയമനം; ക്രമക്കേടുകള്‍ അന്വേഷിക്കണം

മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ വീട്ടില്‍ മോഷണം

താലിബാന്‍ വിട്ടയച്ചു, ടെൻഷനടിച്ച് മരിച്ചില്ല എന്നേയുള്ളൂ.. പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടിവന്നത്: ദുരനുഭവം വെളിപ്പെടുത്തി അരുണിമ

വന്ദേമാതരം വിവാദം: കർണാടക ബിജെപിയുടെ അഞ്ച് ദിവസത്തെ പദയാത്ര ഇന്ന് മുതൽ; 224 മണ്ഡലങ്ങളിൽ പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.