Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പ്രക്ഷോഭം തെരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യത്തിനായി; ഹിജാബ് ഉപേക്ഷിച്ച് ഇറാന്‍ നടി നൊറൂസി

'എല്ലാ സ്ത്രീകള്‍ക്കും, ലോകത്തെവിടെയും, അവള്‍ എവിടെനിന്നുള്ളയാളെന്നത് പരിഗണിക്കാതെ, ആഗ്രഹിക്കുന്നത് ധരിക്കാനും ധരിക്കാതിരിക്കാനുമുള്ള അവകാശം ഉണ്ടായിരിക്കണം. ഒരു പുരുഷനോ മറ്റേതെങ്കിലും സ്ത്രീക്കോ അവളെ വിധിക്കാന്‍ അവകാശമില്ല,' വീഡിയോയുടെ അടിക്കുറിപ്പില്‍ നൊറൂസി എഴുതി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2022, 09:27 pm IST
inWorld

ടെഹ്‌റാന്‍: ഇറാനില്‍ നടക്കുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളെ പിന്തുണച്ച് ബോളിവുഡില്‍ തരംഗങ്ങള്‍ സൃഷ്ടിച്ച വിഖ്യാത ഇറാനിയന്‍ നടി എല്‍നാസ് നൊറൂസി. പ്രതിഷേധ സൂചകമായി എല്‍നാസ് നൊറൂസി ചൊവ്വാഴ്ച ഇന്‍സ്റ്റാഗ്രാമില്‍ ഹിജാബും പര്‍ദ്ദയും ഉപേക്ഷിച്ച് അര്‍ധനഗ്‌നയായി വീഡിയോ പോസ്റ്റ് ചെയ്തു. ‘ഞാന്‍ നഗ്നത പ്രോത്സാഹിപ്പിക്കുകയല്ല, തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ പ്രോത്സാഹിപ്പിക്കുകയാണ്!’ എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ്. ഇസ്ലാമിക മതാധിപത്യത്തെ വെല്ലുവിളിക്കുകയാണെന്ന പ്രഖ്യാപനത്തോടെയാണ് നൊറൂസിയുടെ പ്രതികരണം.

‘എല്ലാ സ്ത്രീകള്‍ക്കും, ലോകത്തെവിടെയും, അവള്‍ എവിടെനിന്നുള്ളയാളെന്നത് പരിഗണിക്കാതെ, ആഗ്രഹിക്കുന്നത് ധരിക്കാനും ധരിക്കാതിരിക്കാനുമുള്ള അവകാശം ഉണ്ടായിരിക്കണം. ഒരു പുരുഷനോ മറ്റേതെങ്കിലും സ്ത്രീക്കോ അവളെ വിധിക്കാന്‍ അവകാശമില്ല,’ വീഡിയോയുടെ അടിക്കുറിപ്പില്‍ നൊറൂസി എഴുതി.

‘ഓരോരുത്തര്‍ക്കും വ്യത്യസ്ത കാഴ്ചപ്പാടുകളും വിശ്വാസങ്ങളുമുണ്ട്, അവരെ ബഹുമാനിക്കേണ്ടതുണ്ട്. ജനാധിപത്യം എന്നാല്‍ തീരുമാനിക്കാനുള്ള അധികാരമാണ്. ഓരോ സ്ത്രീക്കും സ്വന്തം ശരീരം എങ്ങനെവേണമെന്ന് തീരുമാനിക്കാനുള്ള അധികാരം ഉണ്ടായിരിക്കണം! ഞാന്‍ നഗ്നത പ്രോത്സാഹിപ്പിക്കുകയല്ല, തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ പ്രോത്സാഹിപ്പിക്കുകയാണ്!’ എല്‍നാസ് നൊറൂസി കൂട്ടിച്ചേര്‍ത്തു.

അതേസമയം പോലീസ് വെടിവയ്‌പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇരുന്നൂറ് കടന്നിട്ടും പ്രക്ഷോഭത്തിന് ശമനമില്ല. യൂണിവേഴ്സിറ്റി കാമ്പസുകളിലും നഗരങ്ങളിലും വലിയ പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ച ടെഹ്‌റാനിലെ എലൈറ്റ് സര്‍വകലാശാല സര്‍ക്കാര്‍ അടച്ചു. ശാസ്ത്ര, ഗവേഷണ, സാങ്കേതിക മന്ത്രി മുഹമ്മദ് അലി സോള്‍ഫിഗോളിലെ വിദ്യാര്‍ത്ഥികള്‍ പൊതുനിരത്തില്‍ ഉപരോധിച്ചു. സമരക്കാര്‍ക്കെതിരെ ഇറാനിയന്‍ ഭരണകൂടം കടുത്ത നടപടികളാണ് തുടരുന്നത്. ഇതിനകം 40 പത്രപ്രവര്‍ത്തകരെ തടങ്കലിലാക്കിയതായാണ് റിപ്പോര്‍ട്ട്. ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ പ്രക്ഷോഭകേന്ദ്രങ്ങളില്‍ റദ്ദാക്കിയിട്ടുണ്ട്.

Tags: actressiranഹിജാബ് പ്രതിഷേധം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

Entertainment

നടി സാമന്ത റൂത്തിന്റെ സ്വകാര്യതാ ദുരുപയോഗം: ഉള്ളടക്കം നീക്കാന്‍ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

India

ബ്രെന്റ് ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു; സെൻസെക്സ് 161 പോയിന്റ് ഇടിഞ്ഞു, നിഫ്റ്റി 23100-ന് താഴെയായി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Entertainment

ലക്ഷ്മി പ്രിയയുടെ ലൈംഗിക പരാമര്‍ശങ്ങള്‍: അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

പുതിയ വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.