Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഷിന്‍ഡെ പക്ഷത്തിന് ‘രണ്ടു വാളും പരിച’യും; ഉദ്ധവ് താക്കറെയ്‌ക്ക് അമ്പും വില്ലും പോയി, ഷിന്‍ഡെ ശിവസേനയ്‌ക്ക് ബാലസഹേബിന്റെ പേര്

ഷിന്‍ഡെ പക്ഷത്തിന് അമ്പും വില്ലിനോടും അടുത്തു നില്‍ക്കുന്ന രണ്ടു വാളുകളും പരിചയും ചിഹ്നമായി നല്‍കിയിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മാത്രമല്ല, ബാല്‍താക്കറെയുടെ പേര് മുഖ്യമാക്കി നിലനിര്‍ത്തി 'ബാലേസാഹേബാഞ്ചി ശിവസേന' എന്നാക്കിയിരിക്കുകയാണ് ഏക്നാഥ് ഷിന്‍ഡെ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2022, 06:34 pm IST
in India

മുംബൈ:  മഹാവികാസ് അഘാദി സര്‍ക്കാര്‍ നിലംപൊത്തിയ ശേഷം ഒന്നിന് പിറകെ ഒന്നായി ഉദ്ധവ് താക്കറെയ്‌ക്കും അദ്ദേഹത്തിന്റെ ശിവസേനയ്‌ക്കും തിരിച്ചടി ഒഴിഞ്ഞ നേരമില്ല. ഏറ്റവുമൊടുവില്‍ അച്ഛന്‍റ ബാല്‍ താക്കറെ ശിവസേന രൂപീകരിച്ചതു മുതല്‍ കുടുംബസ്വത്തായി സൂക്ഷിച്ച ശിവസേനയുടെ ‘അമ്പും വില്ലും’ എന്ന ചിഹ്നം തല്‍ക്കാലത്തേക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചതോടെ മാനമാണ് ഉദ്ധവ് താക്കറെയ്‌ക്ക് നഷ്ടമായത്. ശിവസേന എന്ന പേരും മരവിപ്പിച്ചു. 

ഇപ്പോള്‍ ഷിന്‍ഡെ പക്ഷത്തിന് അമ്പും വില്ലിനോടും അടുത്തു നില്‍ക്കുന്ന രണ്ടു വാളുകളും പരിചയും ചിഹ്നമായി നല്‍കിയിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മാത്രമല്ല, ബാല്‍താക്കറെയുടെ പേര് മുഖ്യമാക്കി നിലനിര്‍ത്തി ‘ബാലേസാഹേബാഞ്ചി ശിവസേന’ എന്നാക്കിയിരിക്കുകയാണ് ഏക്നാഥ് ഷിന്‍ഡെ. പാര്‍ട്ടിയുടെ പേരിനൊപ്പം ശിവസേന എന്ന വാക്കും നിലനിര്‍ത്താനായത് ഏക്നാഥ് ഷിന്‍ഡെയുടെ വന്‍വിജയമായി. 

ഉദ്ധവ് താക്കറെയ്‌ക്ക് ഇപ്പോള്‍ തീപ്പന്തം എന്ന ചിഹ്നമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചിരിക്കുന്നത്. സ്വന്തം പേരിന് പ്രധാന്യം നല്‍കിയ പേരാണ് ഉദ്ധവ് പാര്‍ട്ടിക്ക് നല്‍കിയിരിക്കുന്നത്- ‘ഉദ്ധവ് ബാലാസാഹേബ് താക്കറെ’. സ്വന്തം അണികള്‍ക്കുള്ളില്‍ തന്നെ ഈ പേരിനോട് എതിര്‍പ്പുയരുന്നുണ്ട്. ബാലാസാഹേബ് താക്കറെയെ രണ്ടാമനാക്കി എന്നതാണ് വിമര്‍ശനം.  

ഉദ്ധവ് താക്കറെ പക്ഷം ദിവസേനയെന്നോണം നിലം പൊത്തുന്ന കാഴ്ചയ്‌ക്കാണ് മഹാരാഷ്‌ട്ര സാക്ഷ്യം വഹിക്കുന്നത്. ഉദ്ധവ് താക്കറെയുടെ സഹോദരന്‍ വരെ കഴിഞ്ഞ ദിവസം ഏക് നാഥ് ഷിന്‍ഡെയ്‌ക്കൊപ്പം പോയി. നിരവധി ശിവസൈനികര്‍ കൂട്ടത്തോടെ ദിവസേന ഷിന്‍ഡെ പക്ഷത്തേയ്‌ക്ക് ഒഴുകിയെത്തുന്നു. 

Tags: electionമഹാരാഷ്ട്രഏക്നാഥ് ഷിന്‍‍ഡെUddhav ThackerayShiv Senaഉദ്ധവ് ബാലാസാഹേബ് താക്കറെ'ബാലേസാഹേബാഞ്ചി ശിവസേന
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉദ്ധവ് താക്കറെ പക്ഷത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡേ ശിവസേനയുമായി ലയിച്ചതായി അംഗീകരിച്ച് ലോക് സഭാ സ്പീക്കര്‍; കൂടുതല്‍ കരുത്തരായി എന്‍ഡിഎ

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)
India

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

News

യുപിയിൽ പഞ്ചായത്ത് അദ്ധ്യക്ഷന്മാരെ അഡ്മിനിസ്‌ട്രേറ്റർമാരാക്കി നിയമിച്ചു; നയ തീരുമാനങ്ങൾ പാടില്ല

India

കുട്ടികളെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

സിജെപി മുഖം മൂടി അഴിയുന്നു…പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ച സിജെപിയ്‌ക്ക് വിഷയമല്ല, പകരം അമിത് ഷാ രാജിവെയ്‌ക്കണമെന്ന് അഭിജിത് ദീപ്കെ

കനത്ത മഴ:5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് ജില്ലയിലെ 2 താലൂക്കുകളിലും അവധി

പൊതു പരീക്ഷ നിയമ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും, 52 ദിവസത്തെ വറുതിയില്‍ നിന്ന് തീരമേഖലയ്‌ക്ക് ആശ്വാസം

മഹാരാഷ്ട്രയിലെ ലാത്തൂരിലെ കോണ്‍ഗ്രസ് നേതാവായ അമിത് ദേശ് മുഖ് (വലത്ത്) നീറ്റ് കെമിസ്ട്രി പേപ്പര്‍ ചോര്‍ത്തിയ റാക്കറ്റിലുള്ള ശിവരാജ് രഘുനാഥ് മട്ടേഗാവോങ്കര്‍ (ഇടത്ത്)

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നില്‍ കോണ്‍ഗ്രസും? കോണ്‍ഗ്രസുമായി ബന്ധമുള്ള ലാത്തൂരിലെ ഒരു കോച്ചിംഗ് സെന്‍റര്‍ ഉടമ സിബിഐ കസ്റ്റഡിയില്‍

പാറ്റയില്ലാതെ എന്ത് എസ്എഫ്‌ഐ, എന്ത് വിദ്യാര്‍ത്ഥി യൂണിയന്‍! വി സിയോടു പോരടിക്കാനും പാറ്റ മുന്നില്‍ വേണം

ശബരിമലയില്‍ ഈ മണ്ഡലകാലത്ത് പുറത്തുനിന്ന് നെയ്യ് വാങ്ങില്ല: അരവണ നിര്‍മ്മാണം ഭക്തര്‍ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിച്ച്

ചൈനീസ് യുദ്ധവിമാനങ്ങളെ പ്രശംസിച്ചു ; ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത റഫേൽ യുദ്ധവിമാനങ്ങളെ പരിഹസിച്ചു ; മുൻ ഫ്രഞ്ച് പൈലറ്റ് കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.