Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പദം പദം രാമപാദം കാമ്പയിന് ദല്‍ഹിയില്‍ തുടക്കം; സാംസ്‌കാരിക പൈതൃകത്തില്‍ അഭിമാനം കൊള്ളുന്ന തലമുറ വളര്‍ന്നുവരണമെന്ന് കുമ്മനം രാജശേഖരന്‍

ചടയമംഗലം ജടായുപാറ കോദണ്ഡരാമക്ഷേത്രത്തിന്റെ പടികള്‍ നിര്‍മ്മിക്കുന്നതിന്റെ ഭാഗമായുള്ള പദം പദം രാമപാദം കാമ്പയിന്റെ ദല്‍ഹിയിലെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ക്ഷേത്രട്രസ്റ്റ് രക്ഷാധികാരികൂടിയായ അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2022, 08:33 pm IST
in Kerala
ദല്‍ഹിയില്‍ പദം പദം രാമപാദം കാമ്പയിന്റെ ഉദ്ഘാടനം മിസോറാം മുന്‍ ഗവര്‍ണറും ജടായുപാറ കോദണ്ഡരാമക്ഷേത്രട്രസ്റ്റ് രക്ഷാധികാരിയുമായ കുമ്മനം രാജശേഖരനില്‍ നിന്ന് ബ്രോഷര്‍ ഏറ്റുവാങ്ങി ശ്രീനിവാസന്‍ തമ്പുരാന്‍, ഡോ. രമേഷ് നമ്പ്യാര്‍ എന്നിവര്‍ നിര്‍വ്വഹിക്കുന്നു. എന്‍. വേണുഗോപാല്‍, ബാബു പണിക്കര്‍, ശ്രീധര്‍ പണിക്കര്‍ എന്നിവര്‍ സമീപം.

ദല്‍ഹിയില്‍ പദം പദം രാമപാദം കാമ്പയിന്റെ ഉദ്ഘാടനം മിസോറാം മുന്‍ ഗവര്‍ണറും ജടായുപാറ കോദണ്ഡരാമക്ഷേത്രട്രസ്റ്റ് രക്ഷാധികാരിയുമായ കുമ്മനം രാജശേഖരനില്‍ നിന്ന് ബ്രോഷര്‍ ഏറ്റുവാങ്ങി ശ്രീനിവാസന്‍ തമ്പുരാന്‍, ഡോ. രമേഷ് നമ്പ്യാര്‍ എന്നിവര്‍ നിര്‍വ്വഹിക്കുന്നു. എന്‍. വേണുഗോപാല്‍, ബാബു പണിക്കര്‍, ശ്രീധര്‍ പണിക്കര്‍ എന്നിവര്‍ സമീപം.

ന്യൂദല്‍ഹി: കേരളത്തിന്റെ മഹത്തായ സാംസ്‌കാരിക പൈതൃകത്തില്‍ അഭിമാനം കൊള്ളുന്ന തലമുറ വളര്‍ന്നുവരണമെന്ന് മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. അതിനായി സാംസ്‌കാരിക പൈതൃകത്തെപറ്റി ജനങ്ങളെ കൂടുതല്‍ ബോധവത്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചടയമംഗലം ജടായുപാറ കോദണ്ഡരാമക്ഷേത്രത്തിന്റെ പടികള്‍ നിര്‍മ്മിക്കുന്നതിന്റെ ഭാഗമായുള്ള പദം പദം രാമപാദം കാമ്പയിന്റെ ദല്‍ഹിയിലെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ക്ഷേത്രട്രസ്റ്റ് രക്ഷാധികാരികൂടിയായ അദ്ദേഹം.

കണ്ടും കേട്ടും വായിച്ചും കൂട്ടമായുള്ള തീര്‍ത്ഥയാത്രകളിലൂടെയും സാംസ്‌കാരിക പൈതൃകത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കണം. ഇത്തരത്തില്‍ പുതുതലമുറയെ ബോധവാന്‍മാരാക്കുന്നതിന് ഉതകുന്ന ബൃഹത് പദ്ധതികളാണ് കോദണ്ഡ രാമക്ഷേത്രട്രസ്റ്റ് ആവിഷ്‌കരിക്കുന്നത്. ജടായുവിന്റെ മഹാത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും സ്ത്രീ സംരക്ഷണത്തിന്റെയും പ്രകൃതിസംരക്ഷണത്തിന്റെയും മഹത്തായ സന്ദേശമാണ് ജടായുപാറ നല്‍കുന്നത്. ജടായുപാറയും അവിടുത്തെ രാമക്ഷേത്രവും സന്ദര്‍ശിക്കുന്നത്തിലൂടെ രാമായണസന്ദേശത്തെക്കുറിച്ചും നമ്മുടെ സാംസ്‌കാരിക പൈതൃകത്തെക്കുറിച്ചും കൂടുതല്‍ മനസ്സിലാക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മയൂര്‍വിഹാര്‍ ഉത്തരഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ ഗോകുലം ഹാളില്‍ നടന്ന ചടങ്ങില്‍ കുമ്മനം രാജശേഖരനില്‍ നിന്ന് ബ്രോഷര്‍ ഏറ്റുവാങ്ങി ഡോ. രമേഷ് നമ്പ്യാര്‍, ശ്രീ നിവാസന്‍ തമ്പുരാന്‍ എന്നിവര്‍ ചേര്‍ന്ന് കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. ബാബു പണിക്കര്‍ ചടങ്ങില്‍ അദ്ധ്യക്ഷനായി. എന്‍. വേണുഗോപാല്‍, ശ്രീധര്‍ പണിക്കര്‍, സുരേഷ്, ബാബു നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു. 1008 പടികളാണ് ജടായുപാറയ്‌ക്ക് മുകളിലെ ക്ഷേത്രത്തിലേക്കെത്താനായി നിര്‍മ്മിക്കുന്നത്. ഈ പടികള്‍ സമര്‍പ്പിക്കാനായി പദം പദം രാമപാദം കാമ്പയിനിലൂടെ ഭക്തര്‍ക്ക് അവസരമൊരുക്കുകയാണ് ട്രസ്റ്റ്.

Tags: Kummanam Rajasekharanശ്രീരാമഭഗവാന്‍ജടായുപ്പാറ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പദ്ധതി തര്‍ക്ക ഭൂമിയില്‍ ആറന്മുള വിമാനത്താവളം; നിയമം അട്ടിമറിക്കുന്നു

Kerala

വീണ്ടും ജനവിരുദ്ധ നീക്കം; ആറന്മുള വിമാനത്താവളത്തിന് ഡ്രോണ്‍ സര്‍വേ

Article

ചക്കയെ ആരും തിരിച്ചറിഞ്ഞില്ല

Kerala

മാസപ്പടി മാഫിയയുടെ കോട്ട തകരുന്നു; നിയമം അതിന്റെ വഴിക്ക്: കുമ്മനം രാജശേഖരൻ

Kerala

കണക്കുകള്‍ കള്ളം പറയില്ല…പാക്കിസ്ഥാനില്‍ 393 ആണെങ്കില്‍ ഭാരതത്തിന്‍റേത് 95 മാത്രമെന്ന് കുമ്മനം രാജശേഖരൻ

പുതിയ വാര്‍ത്തകള്‍

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

കീർത്തിദാസു മഞ്ജുവും

തെരുവ് നായ നിയന്ത്രണം; ലക്ഷങ്ങള്‍ മുടക്കിയിട്ടും ഫലമില്ല, സ്വന്തം ചെലവില്‍ തെരുവ് നായകള്‍ക്ക് വന്ധീകരണം നടത്തി സന്നദ്ധ പ്രവര്‍ത്തകര്‍

18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള ഒക്ടോബർ രണ്ട് മുതൽ

തിരുവനന്തപുരത്ത് ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച; ആളുകളെ ഒഴിപ്പിച്ചു, അപകടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിക്കുന്നതിനിടെ

ആമിര്‍ ഖാന്‍ ലൗ ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍; മന്ത്രി സഞ്ജയ് ശീര്‍സാട്

ഒരിഞ്ച് പോലും പിന്നോട്ടില്ല ; പാളയം മാർക്കറ്റിലെ സിപിഎം മാസപ്പടി കുറഞ്ഞപ്പോഴും , ബിനാമി കടകൾ പൂട്ടിയപ്പോഴും ഇതിനപ്പുറം പ്രതീക്ഷിച്ചിരുന്നു

സ്ത്രീകളെ ദേവിയെന്നും ശക്തിയെന്നും അന്നപൂർണയെന്നും മാതാവെന്നുമെല്ലാം വിളിക്കുന്നത് ;ഗവർണർ ആനന്ദി ബെൻ പട്ടേലിന് പിന്തുണയുമായി കങ്കണ

സുഗതൻ സത്യപ്രതിജ്ഞ ചെയ്തതോടെ നാണം കെട്ട് സിപിഎം ; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിച്ചു

റിലീസ്സിനു മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആന്റ് സൺസ്

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.