Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
World

കാനഡയില്‍ ശ്രീ ഭഗവദ് ഗീത് പാര്‍ക്ക് തകര്‍ത്തു; ഇന്ത്യക്ക്രാ‍ര്‍ക്കെതിരെ കാനഡയില്‍ അക്രമം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കരുതിയിരിക്കാന്‍ ഉപദേശം

ഭഗവദ്ഗീതയുടെ പേരില്‍ കാനഡയിലെ ബ്രാംപ്റ്റണില്‍ ഒരു പാര്‍ക്കുണ്ട്- അതാണ് ശ്രീ ഭഗവദ്ഗീതാ പാര്‍ക്ക്. ഈ പാര്‍ക്കിന്റെ സൈന്‍ ബോര്‍ഡാണ് അക്രമികള്‍ തകര്‍ത്ത നിലയില്‍ തിങ്കളാഴ്ച കാണപ്പെട്ടത്. ഇത് വിദ്വേഷ ആക്രമണമാണെന്ന് കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അഭിപ്രായപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2022, 09:08 pm IST
inWorld

ഒട്ടാവ: ഭഗവദ്ഗീതയുടെ പേരില്‍ കാനഡയിലെ ബ്രാംപ്റ്റണില്‍ ഒരു പാര്‍ക്കുണ്ട്- അതാണ് ശ്രീ ഭഗവദ്ഗീതാ പാര്‍ക്ക്. ഈ പാര്‍ക്കിന്റെ സൈന്‍ ബോര്‍ഡാണ്  അക്രമികള്‍ തകര്‍ത്ത നിലയില്‍ തിങ്കളാഴ്ച കാണപ്പെട്ടത്.  ഇത് വിദ്വേഷ ആക്രമണമാണെന്ന് കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അഭിപ്രായപ്പെട്ടു.  

ഇതേക്കുറിച്ച് അന്വേഷണം നടത്താനും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ് ഇന്ത്യന്‍ ഹൈകമ്മീഷന്‍.  

പണ്ട് ട്രോയേഴ്സ് പാര്‍ക്ക് എന്നറിയപ്പെട്ട സ്ഥലമാണ് ഇക്കഴിഞ്ഞ സെപ്തംബര്‍ 28ന് ഭഗവദ്ഗീതാപാര്‍ക്ക് എന്ന് പുനര്‍നാമകരണം ചെയ്തത്. നേരത്തെ ഒരു പ്രധാന ഹിന്ദു ക്ഷേത്രവും അക്രമികള്‍ കേടുപാടുകള്‍ വരുത്തി എന്ന് മാത്രമല്ല, അതിന്റെ ചുമരില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ എഴുതുകയും ചെയ്തു. ടൊറന്‍റോയിലെ പേര് കേട്ട സ്വാമിനാരായണ്‍ ക്ഷേത്രത്തിന് നേരെയായിരുന്നു ആക്രമണം.  

വിവിധ ക്ഷേത്രങ്ങള്‍ക്ക് നേരെ നിരവധി ആക്രമണങ്ങള്‍ പതിവായതോടെ ഹിന്ദുക്കളായ കാനഡയിലെ ഇന്ത്യക്കാര്‍ ആശങ്കയിലാണെന്ന് കാനഡയിലെ ലിബറല്‍ പാര്‍ട്ടി എംപി ചന്ദ്ര ആര്യ പറയുന്നു.  

കാനഡ സന്ദര്‍ശിക്കുന്ന ഇന്ത്യക്കാരോ ജാഗ്രതയോടെ ഇരിക്കണമെന്ന്  പുറത്തുവിട്ട ജാഗ്രതാനിര്‍ദേശത്തില്‍ വിദേശ കാര്യമന്ത്രാലയം പറഞ്ഞു. ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങളും വിഭാഗീയ അക്രമങ്ങളും വിദ്വേഷ കുറ്റകൃത്യങ്ങളും അതിവേഗം വര്‍ധിക്കുകയാണെന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു.  

ഇന്ത്യക്കാര്‍ക്കെതിരായ വംശീയാക്രമണങ്ങളും കാനഡയില്‍ വര്‍ധിച്ചുവരികയാണ്. 2016 ഒക്ടോബറില്‍ രവി ദുഹ്രയ്‌ക്ക് വംശീയാധിക്ഷേപം നേരിടേണ്ടിവന്നു. വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ ഒരു വെള്ളക്കാരന്‍ ‘ഇന്ത്യയില്‍ പോയി തുലയ്’ എന്നാണ് രവി ദുഹ്രയോട് അട്ടഹസിച്ചത്.  

2018ല്‍ ഇന്ത്യക്കാരായ ദമ്പതികളോട് ഇന്ത്യയിലേക്ക് മടങ്ങിപ്പോകൂ എന്ന് ഒരു വെള്ളക്കാരന്‍ വംശീയാധിക്ഷേപം നടത്തിയിരുന്നു. ഹാമില്‍ട്ടന്‍ ഒന്‍റാറിയോയില്‍ വെച്ചായിരുന്നു ഈ സംഭവം.  

ഇന്ത്യയില്‍ നിന്നുള്ള കോവിഡ് വാക്സിന്‍ കാനഡയില്‍ എത്തിയത് ആഘോഷിക്കാന്‍ കാനഡയിലെ ഇന്ത്യക്കാര്‍ ബ്രാംടണില്‍ 2021 ഫിബ്രവരി 28ന് സംഘടിപ്പിച്ച ത്രിവര്‍ണ്ണപ്പതാക-മേപ്പിള്‍ കാര്‍ റാലിയില്‍ അക്രമം ഉണ്ടായി. ഖലിസ്ഥാന്‍ അനുകൂല വാദികളായിരുന്നു ഈ അക്രമം സൃഷ്ടിച്ചത്.  

2021 സെപ്തംബറില്‍ വിദ്വേഷ ആക്രമണത്തില്‍ സിഖ് വിദ്യാര്‍ത്ഥിയായ പ്രഭോത് സിങ് കത്രി കൊല്ലപ്പെട്ടു.  

Tags: Canadaസ്വാമിനാരായണ്‍ ക്ഷേത്രകാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍വിദ്വേഷപ്രചാരണംവിദ്വേഷ ആക്രമണംശ്രീ ഭഗവദ് ഗീത് പാര്‍ക്ക്ആക്രമിച്ച് നശിപ്പിക്കല്‍ഇന്ത്യക്കാര്‍ക്കെതിരായ ആക്രമണം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പ്രധാനമന്ത്രി മോദി ഡിസംബർ 11 മുതൽ 12 വരെ കാനഡ സന്ദർശിക്കും : ന്യൂദൽഹി-ഒട്ടാവ ബന്ധം ശക്തിപ്പെടുത്താൻ ധാരണ

India

കാനഡയുമായി തന്ത്രപ്രധാന പങ്കാളിത്തം കെട്ടിപ്പടുക്കാന്‍ ഭാരതം പ്രതിജ്ഞാബദ്ധം: നരേന്ദ്രമോദി

കാനഡയിലെ ടൊറന്റോയില്‍ ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദു വിശ്വബന്ധു കോണ്‍ഫറന്‍സില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു
Main Article

മോഹന്‍ജി പറഞ്ഞു, മാനവരൊന്ന്

Kerala

കാനഡയിൽ ബീഫ് കറി വയ്‌ക്കാൻ സമ്മതിക്കാതിരുന്നത് സിഖ് വനിത : ഹിന്ദുവാണെന്നും, സംഘിയാണെന്നും പ്രചരിപ്പിച്ച് മലയാളികളായ ജിഹാദികൾ

India

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

നവരാത്രി എട്ടാം ദിവസം: ഇന്ന് ദുർഗ്ഗാദേവിയുടെ അഷ്ടരൂപങ്ങളിൽ ഒന്നായ മഹാ ഗൗരിയെ ആരാധിക്കുന്നു

സൗദിക്കെതിരെ വന്ന നാല് ഡ്രോണുകൾ തകർത്തു; യെമനിൽ ഹൂതികളുടെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ച് സഖ്യസേന

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.