Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മുഖ്യമന്ത്രി ഹിജാബ് നിരോധനത്തെ വിമര്‍ശിക്കുമ്പോള്‍ ഇറാനില്‍ മഹ്സ അമിനിയെ വക വരുത്തിയതിന് എതിരെ പ്രകടനം നടക്കുകയായിരുന്നു: ഹമീദ് ചേന്നമംഗലൂര്‍

മുഖ്യമന്ത്രി ഹിജാബ് നിരോധനത്തിനെതിരെ കര്‍ണ്ണാടകത്തില്‍ പ്രസംഗിക്കുമ്പോള്‍ ഇറാനില്‍ മഹ്സ അമീനിയെ സദാചാരപ്പൊലീസ് വകവരുത്തിയതില്‍ പ്രതിഷേധിച്ച് തെരുവില്‍ പ്രകടനങ്ങള്‍ നടക്കുകയായിരുന്നുവെന്ന് ഹമീദ് ചേന്നമംഗലൂര്‍. അദ്ദേഹം മാതൃഭൂമി വെബില്‍ എഴുതിയ ലേഖനത്തിലാണ് മുഖ്യമന്ത്രിക്കെതിരെ ഈ വിമര്‍ശനം നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2022, 06:42 pm IST
inKerala

കോഴിക്കോട്:  മുഖ്യമന്ത്രി ഹിജാബ് നിരോധനത്തിനെതിരെ കര്‍ണ്ണാടകത്തില്‍ പ്രസംഗിക്കുമ്പോള്‍  ഇറാനില്‍ മഹ്സ അമീനിയെ സദാചാരപ്പൊലീസ് വകവരുത്തിയതില്‍ പ്രതിഷേധിച്ച് തെരുവില്‍ പ്രകടനങ്ങള്‍ നടക്കുകയായിരുന്നുവെന്ന് ഹമീദ് ചേന്നമംഗലൂര്‍. അദ്ദേഹം മാതൃഭൂമി വെബില്‍ എഴുതിയ ലേഖനത്തിലാണ് മുഖ്യമന്ത്രിക്കെതിരെ ഈ വിമര്‍ശനം നടത്തിയത്.  

ശരിയാം വണ്ണം ഹിജാബ് (ശിരോവസ്ത്രം) ധരിച്ചില്ലെന്നാരോപിച്ച് ഇറാനിലെ ഔദ്യോഗിക സദാചാരപ്പൊലീസ് അറസ്റ്റ് ചെയ്യുകയും പൊലീസ് കസ്റ്റഡിയില്‍ മര്‍ദ്ദിക്കുകയും ചെയ്തതിനെ തുടര്‍ന്ന് മരിച്ച യുവതിയാണ്  മഹ്സ അമീനി.  സെപ്തംബര്‍ 13നായിരുന്നു മഹ്സ അമീനിയെ അറസ്റ്റ് ചെയ്തത്.  

ഇറാനില്‍ നമ്മുടെ ചില സാംസ്കാരികപ്രഭക്കളെപ്പോലെ മുഖ്യമന്ത്രിയും മഹ്സയുടെ നിലവിളി കേട്ടില്ല. മതപരമായി നിര്‍ബന്ധമില്ലാത്ത ഹിജാബ് ധരിക്കാതിരിക്കാനുള്ള അവകാശത്തിന്റെ പേരിലാണ് കുര്‍ദ് യുവതി രക്തസാക്ഷിയായത്. – ഹമീദ് ചേന്നമംഗലൂര്‍ ലേഖനത്തില്‍ പറയുന്നു.  

ഇസ്ലാമിക മതരാഷ്‌ട്രമായ ഇറാനില്‍ ഇപ്പോള്‍ സ്ത്രീകള്‍ ഉയര്‍ത്തുന്നത്  ഷിന്‍, ഷിയാന്‍, ആസാദി (സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം) എന്ന മുദ്രാവാക്യമാണ്. ഇവിടെ സ്ത്രീകള്‍ ആവശ്യപ്പെടുന്നത് ഹിജാബില്‍ നിന്നുള്ള ആസാദി (സ്വാതന്ത്ര്യം) ആണ്. തെരുവുകളില്‍ ഷിന്‍,ഷിയാന്‍, ആസാദി മുദ്രാവാക്യം മുഴക്കി അവര്‍ ഹിജാബുകള്‍ വലിച്ചു കീറുകയും കത്തിക്കുകയും ചെയ്യുന്നു. പുരാഷാധിപത്യ പൗരോഹിത്യം എത്രയൊക്കെ വരിഞ്ഞുകെട്ടാന്‍ ശ്രമിച്ചിട്ടും സ്ത്രീകളുടെ ആസാദി ശബ്ദങ്ങള്‍ ടെഹ്റാനിലെ തെരുവുകളില്‍ ഉയരുകയാണ്. – ഹമീദ് ചേന്നമംഗലൂര്‍ എഴുതുന്നു.  

കേരളത്തിലെ പുരോഗമനചിന്തകളുടെയും മനുഷ്യാവകശാത്തിന്റെ അപ്പോസ്തലരൊന്നും ഇറാനിലെ സ്ത്രീകളുടെ കലാപത്തെപ്പറ്റി ഒരക്ഷരം മിണ്ടുന്നില്ല. ശരിയാം വണ്ണം ഹിജാബ് (ശിരോവസ്ത്രം) ധരിച്ചില്ലെന്നാരോപിച്ച് ഇറാനിലെ ഔദ്യോഗിക സദാചാരപ്പൊലീസ് അറസ്റ്റ് ചെയ്യുകയും പൊലീസ് കസ്റ്റഡിയില്‍ മഹ്സ അമീനി കൊല്ലപ്പെടുകയും ചെയ്തു. കുടുംബാഗങ്ങളോടൊപ്പം ടെഹ്റാനിലേക്ക് യാത്ര ചെയ്യുമ്പോഴാണ് സെപ്തംബര്‍ 13ന് മഹ്സ അമീനിയെ അറസ്റ്റ് ചെയ്തത്. തട്ടമിടാത്തതിന് അവളെ പൊലീസ് മര്‍ദ്ദിച്ചതായും പറയുന്നു. – ഹമീദ് ചേന്നമംഗലൂര്‍ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.  

1979ല്‍ ആയത്തൊള്ള ഖൊമേനിയുടെ നേതൃത്വത്തില്‍ അവിടെ ഇസ്ലാമിക വിപ്ലവം നടന്നപ്പോഴാണ് കാലഹരണപ്പെട്ട മതനിയമങ്ങളും ആചാരങ്ങളും ശക്തമായി ഇറാനില്‍ തിരിച്ചുവന്നത്. പൗരോഹിത്യ വാഴ്ചയിലേക്ക് ഇറാന്‍ മടങ്ങിപ്പോയി. മഹ്സ അമീനി എന്ന കുര്‍ദ് യുവതിയുടെ രക്തസാക്ഷിത്വം കണ്ടില്ലെന്ന് ഭാവിക്കുകയാണ് രാഷ്‌ട്രീയത്തമ്പുരാക്കന്മാരും സാംസ്കാരിക ജന്മിമാരും. – ഹമീദ് ചേന്നമംഗലൂര്‍ പറയുന്നു.  

Tags: Pinarayi Vijayanസുപ്രീംകോടതിHijabഹിജാബ് തര്‍ക്കംiranകര്‍ണ്ണാടക ഹിജാബ് വിവാദംഹിജാബ് പ്രതിഷേധംമഹ്സ അമിനി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹവാല ഇടപാട്: മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി നോട്ടീസ്

World

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

India

ബ്രെന്റ് ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു; സെൻസെക്സ് 161 പോയിന്റ് ഇടിഞ്ഞു, നിഫ്റ്റി 23100-ന് താഴെയായി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

പുതിയ വാര്‍ത്തകള്‍

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.