Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ആത്മനിര്‍ഭര്‍ ഭാരതിനെ പ്രതിപക്ഷം കുറ്റം പറഞ്ഞു; മൊബൈല്‍ 100 ശതമാനം ഇറക്കുമതി ചെയ്തിരുന്ന ഇന്ത്യ ഇന്ന് മൊബൈല്‍ ഫോണ്‍ കയറ്റുമതി ചെയ്യുന്നു’

ഭാരതം സ്വന്തം കാലില്‍ നില്‍ക്കണമെന്ന ഉദ്ദേശ്യത്തോടെ കൊണ്ടുവന്ന തന്റെ ആത്മനിര്‍ഭരതാ സങ്കല്‍പത്തെ ചോദ്യം ചെയ്ത പ്രതിപക്ഷത്തെ നിര്‍ത്തിപ്പൊരിച്ച് പ്രധാനമന്ത്രി മോദി. 5ജി ഇന്ത്യയില്‍ പുറത്തിറക്കുന്ന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു മോദി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2022, 11:10 pm IST
in India

ന്യൂദല്‍ഹി: ഭാരതം സ്വന്തം കാലില്‍ നില്‍ക്കണമെന്ന ഉദ്ദേശ്യത്തോടെ കൊണ്ടുവന്ന തന്റെ ആത്മനിര്‍ഭരതാ സങ്കല്‍പത്തെ ചോദ്യം ചെയ്ത പ്രതിപക്ഷത്തെ നിര്‍ത്തിപ്പൊരിച്ച് പ്രധാനമന്ത്രി മോദി. 5ജി ഇന്ത്യയില്‍ പുറത്തിറക്കുന്ന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു മോദി.  

പണ്ട് ഇന്ത്യ മൊബൈല്‍ ഫോണുകള്‍ 100 ശതമാനവും ഇറക്കുമതി ചെയ്യുകയായിരുന്നു. അപ്പോഴാണ് മൊബൈല്‍ നിര്‍മ്മാണ രംഗത്ത് ആത്മനിര്‍ഭരത കൊണ്ടുവരാന്‍ ആലോചിച്ചത്. ഇന്ത്യയ്‌ക്ക് വേണ്ട മൊബൈല്‍ ഫോണുകള്‍ ഇന്ത്യ തന്നെ നിര്‍മ്മിക്കുക. ഇതോടെ ഇന്ത്യയിലെ മൊബൈല്‍ നിര്‍മ്മാണ യൂണിറ്റുകളുടെ എണ്ണം കൂടി. 2014ല്‍ വെറും രണ്ട് മൊബൈല്‍ ഫോണ്‍ ഉല്‍പാദനയൂണിറ്റുകള്‍ മാത്രം ഉണ്ടായിരുന്നിടത്ത് ഇന്ന് 200 എണ്ണമായി. – മോദി പറഞ്ഞു. 

ഇപ്പോള്‍ ഇന്ത്യ സ്വന്തം മൊബൈല്‍ ഫോണുകള്‍ ഇന്ത്യയില്‍ ഉപയോഗിക്കുക മാത്രമല്ല, വിദേശത്തേക്ക് കയറ്റി അയയ്‌ക്കുകയും ചെയ്യുന്നു.- മോദി മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ രംഗത്ത് ആത്മ നിര്‍ഭരത വിജയിച്ചതിന്റെ ഉദാഹരണം എടുത്തുകാട്ടി. 

Tags: narendramodiപ്രധാനമന്ത്രി മോദിനരേന്ദ്രമോദിഭാരത്മൊബൈല്‍ ഫോണ്‍5ജിആത്മനിര്‍ഭര്‍ ഭാരത്സ്വയം പര്യാപ്തത
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നരേന്ദ്ര മോദിക്കെതിരായ ഡീപ്ഫേക്ക് വ്യാജ വീഡിയോ പ്രചരണം; അടിയന്തര നിയമനടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കി

Article

നരേന്ദ്ര മോദിയുടെ യുഗം

Kerala

സലിം കുമാറിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു

Entertainment

‘പ്രധാനമന്ത്രിയെ കാണാൻ പോയതോ അതോ സംവിധായകനെയോ ?’; വിജയ്‌യുടെ വസ്ത്രധാരണത്തിന് വിമർശനം

Kerala

നാലുവർഷത്തിനുള്ളിൽ 13 ലക്ഷത്തിലേറെ പേർക്ക് കേന്ദ്ര മന്ത്രാലയങ്ങൾ- വകുപ്പുകളിൽ ജോലി; ഇന്ന് അരലക്ഷം പേർക്ക്

പുതിയ വാര്‍ത്തകള്‍

വായിൽ തോന്നിയത് വിളിച്ച് പറഞ്ഞ് പുലിവാൽ പിടിക്കുന്നത് സ്ഥിരം ശൈലി : കേന്ദ്രമന്ത്രി ശിവരാജ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി

കാലത്തിനു മുന്നേ നടന്ന താളബോധം: കാവാലം സ്മൃതി

യൂറോപ്യരെ മാമ്പഴക്കൊതിയൻമാരാക്കാനൊരുങ്ങി ഇന്ത്യ : ഐസ്‌ലാൻഡിൽ തനത് പ്രീമിയം മാമ്പഴങ്ങൾ പ്രദർശിപ്പിച്ചു ; ലക്ഷ്യം കയറ്റുമതി വർധന

ഇന്ന് മുഹറമാണ് , ആരും ആയുധം എടുത്തതായി കണ്ടില്ല ; പൊതുജനവിശ്വാസത്തെ തകർക്കുന്നവർ ആരായാലും അവരുടെ ഏഴ് തലമുറകളെ വെറുതെ വിടില്ലെന്നും യോഗി

പ്രതിപക്ഷത്തിന്റെ അവിശ്വാസം വന്നാൽ നേരിടും; കോർപ്പറേഷനിൽ അഞ്ച് വർഷത്തേക്കും അതിനുശേഷവും ബിജെപി സേഫ്: മേയർ

പ്രവാസികൾക്കിടയിൽ ഇന്ത്യയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കും : വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ മഹത്തായ അനുസ്മരണം യുഎഇയിൽ നടന്നു

മുഹറം ദിനത്തിൽ ഹസ്രത്ത് ഇമാം ഹുസൈന്റെ ത്യാഗത്തെ അനുസ്മരിച്ച് നരേന്ദ്ര മോദി : ഹുസൈൻ നിലനിന്നത് സത്യത്തിനും നീതിക്കും വേണ്ടിയെന്നും പ്രധാനമന്ത്രി

ജമാ അത്തെ ഇസ്ലാമിയെ പോലുള്ളവർ മുഖ്യധാര രാഷ്‌ട്രീയത്തിൽ വരുന്നതിലെ അപകടം തിരിച്ചറിയണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ഇന്ന് ലഹരിവിരുദ്ധ ദിനം; സ്ത്രീകളിലൂടെ ലഹരി കടത്ത് പോലീസിനെ വലയ്‌ക്കുന്നു, പല വേഷങ്ങളിൽ ഇവർ പ്രവർത്തനസജ്ജർ

നഷ്ടപ്പെട്ട വജ്രം പതിച്ച ബ്രേസ് ലെറ്റ് തിരിച്ച് കിട്ടിയതിന്റെ സന്തോഷത്തില്‍ ബിജി ലിവിന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.