Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ജയറാം മിമിക്രിയില്‍ കുലുങ്ങിച്ചിരിച്ച് രജനീകാന്ത്, മണിരത്നം, തൃഷ,കാര്‍ത്തി….തമിഴ് സിനിമാലോകത്തെ ചിരിപ്പിച്ച് പൊന്നിയിന്‍ ശെല്‍വം ചടങ്ങില്‍ ജയറാം

നടന്‍ ജയറാം പൊന്നിയിന്‍ ശെല്‍വം ചടങ്ങില്‍ അവതരിപ്പിച്ച മിമിക്രിയില്‍ സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്, മണിരത്നം, തൃഷ, കാര്‍ത്തി, എ.ആര്‍.റഹ്മാന്‍, സുഹാസിനി, പ്രഭു ഉള്‍പ്പെടെ ചിരിച്ചാര്‍ക്കുന്ന വീഡിയോ വൈറല്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2022, 08:02 pm IST
inIndia

ചെന്നൈ: നടന്‍ ജയറാം പൊന്നിയിന്‍ ശെല്‍വം ഓഡിയോ ലോഞ്ച്  ചടങ്ങില്‍ അവതരിപ്പിച്ച മിമിക്രിയില്‍ സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്, മണിരത്നം, തൃഷ, കാര്‍ത്തി, എ.ആര്‍.റഹ്മാന്‍, സുഹാസിനി, പ്രഭു ഉള്‍പ്പെടെ ചിരിച്ചാര്‍ക്കുന്ന വീഡിയോ വൈറല്‍. മണിരത്നം സംവിധാനം ചെയ്ത ബ്രഹ്മാണ്ഠചരിത്രസിനിമയായ പൊന്നിയിന്‍ശെല്‍വത്തിന്റെ പ്രചരണാര്‍ത്ഥം നടത്തിയ പരിപാടിയിലായിരുന്നു ജയറാം തമിഴില്‍ ഷൂട്ടിംഗ് വേളയിലെ സംഭവവികാസങ്ങള്‍ കോര്‍ത്തിണക്കി തമാശയായി അവതരിപ്പിച്ചത്.  

സണ്‍ ടിവിയും ജയറാമിന്റെ ഈ രസകരമായ മിമിക്രിയുടെ വീഡിയോ പങ്കുവെച്ചത് ഏകദേശം 17 ലക്ഷത്തിലധികം പേര്‍ കണ്ട് കഴിഞ്ഞു. ജയറാമിന്റെ മിമിക്രിയെ അഭിനന്ദിച്ച് 1300 കമന്‍റുകളാണ് ലഭിച്ചത്. 

കഴിഞ്ഞ ദിവസം രമേഷ് പിഷാ രടിയും ജയറാമിന്റെ വൈറലായ ഈ വീഡിയോ പങ്കുവെച്ചിരുന്നു. “സിനിമയിൽ എത്തിയിട്ട് 30 വർഷങ്ങൾ കഴിഞ്ഞു ഇന്ന് വരെ ഒരു വേദിയിൽ ‘ “ടച്ച് വിട്ടു പോയി”  എന്ന് പറഞ്ഞു കേട്ടിട്ടില്ല.. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സംവിധായകന്റെ വലിയ ചിത്രത്തിലെ പ്രധാന  വേഷങ്ങളിലൊന്നു കൈകാര്യം ചെയ്ത് വേദിയിലെത്തിയപ്പോഴും..അരങ്ങ് അടക്കി വാഴുന്ന ജയറാമേട്ടൻ” എന്ന കുറിപ്പോടെയാണ് രമേഷ് പിഷാരടി ഈ അപൂര്‍വ്വ വീഡിയോ പങ്കുവെച്ചത്. 

നടന്‍ പ്രഭുവിന്റെ ഭക്ഷണത്തോടുള്ള താല്‍പര്യം, സംവിധായകന്‍ മണിരത്നത്തിന്റെ കര്‍ശനമായ ഷൂട്ടിംഗ് ഷെഡ്യൂള്‍ എന്നിവയാണ് തമാശയായി ജയറാം അവതരിപ്പിച്ചത്. ഒരു ഘട്ടത്തില്‍ ചിരിയടക്കാനാവാതെ ഉറക്കെ കയ്യടിച്ച് മണിരത്നത്തെ നോക്കുന്ന രജനീകാന്തിനെയും കാണാം. 

Tags: Jayaramകാര്‍ത്തിവിക്രംtamil movieതമിഴ് സിനിമMimicryതൃഷമണിരത്നംPonniyin SelvanRajinikanthനടന്‍ പ്രഭുസുഹാസിനിപിഎസ്1എആര്‍ റഹ്മാന്‍പൊന്നിയിന്‍സെല്‍വംരജനീചിയാന്‍ വിക്രംPonniyan Selvanആക്ടര്‍ ജയറാം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Kerala

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

Entertainment

ഇത്തവണ വില്ലനായി സുരാജ്;രജനികാന്ത് ചിത്രം ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്,

Entertainment

മനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രം, പ്രിവ്യു ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം ‘യേഴു കടൽ യേഴു മലൈ

Entertainment

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

Entertainment

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മൊബിലിറ്റി, ഹോം, അന്താരാഷ്‌ട്ര ബിസിനസ്: ജിയോയുടെ നയം പറഞ്ഞ് എംഡി ആകാശ് അംബാനി

ചായ വിൽപ്പനക്കാരനായിരുന്നു എന്നത് ഒരാൾക്കും അപമാനമല്ല ; രാജ്യത്തിനുവേണ്ടി ചെയ്ത പ്രവർത്തനങ്ങളിലൂടെയാണ് മോദിയിലുള്ള വിശ്വാസം നിലനിൽക്കുന്നത്

നേഹാ ബോറയെ വാഴ്‌ത്തിയതിന് വിനീത് ശ്രീനിവാസനു കിട്ടിയ മറുപടി ഇതാണ്; ഒന്നൊന്നര മറുപടി, ശ്രീനിവാസൻ ഉണ്ടായിരുന്നെങ്കിൽ പൊട്ടിച്ചിരിച്ചേനെ…

‘ ഞങ്ങൾക്ക് വഴി കാണിച്ചതിന് നിങ്ങളെ അഭിനന്ദിക്കുന്നു ‘ ; ബംഗ്ലാദേശിലെ കലാപകാരികൾക്ക്  ഐക്യദാർഢ്യം പ്രകടിപ്പിച്ച് നേഹ ബോറ

സിന്ദൂരവും ചരടും ധരിച്ചതിന് പരിഹസിക്കപ്പെട്ടു ; സിന്ദൂരം ധരിച്ച് നമ്മുടെ മതം പ്രദർശിപ്പിക്കുന്നത് ഇവിടെ ചിലർക്ക് വലിയ പ്രശ്നമാണ് ; ഏക്താ കപൂർ

എംഎ ബേബിയുടെ തോള്‍സഞ്ചി നഷ്ടപ്പെട്ടെന്ന് ട്രോള്‍; പെണ്‍കുട്ടികള്‍ക്ക് മൊബൈലുകള്‍ നഷ്ടമായി; സമരത്തില്‍ മോഷ്ടാക്കളും ഏറെ

പ്രധാനമന്ത്രിയുടെ പുരപ്പുറ സോളാര്‍ 60 ലക്ഷം കുടുംബങ്ങളില്‍; മോദിയുടെ ഒരു കോടി സോളാര്‍ വീടുകള്‍ എന്ന സ്വപ്നത്തിലേക്ക് ലഘുദൂരം മാത്രം

മാസപ്പടി കേസ്: പിണറായി വിജയന്റെ വാദങ്ങൾക്ക് സർക്കാർ കോടതിയിൽ പിന്തുണ നൽകിയത് ഒത്തുകളിയുടെ ഭാഗം: കെ. സുരേന്ദ്രൻ

പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം: റെയിൽവേ വികസനത്തിൽ കേന്ദ്ര വിവേചനമെന്ന ആരോപണം വസ്തുതാവിരുദ്ധം: വി മുരളീധരൻ എംഎൽ എ

13 ജീവനുകൾ കവർന്ന തൂവൽ വെള്ളച്ചാട്ടം; വിനോദസഞ്ചാരികൾക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തി ജില്ലാ കളക്ടർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.