Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ഓട്ടോക്കാരുടെ വീട്ടില്‍ പോയി ഭക്ഷണം കഴിക്കുന്ന കെജ്രിവാള്‍ നാടകം പൊളിഞ്ഞു; താന്‍ മോദിയുടെ ആരാധകനെന്ന് ഓട്ടോ ഡ്രൈവര്‍

പഞ്ചാബില്‍ ആവര്‍ത്തിച്ച അതേ കപടതന്ത്രങ്ങള്‍ കെട്ടഴിച്ചുവിടുന്നതിനിടെ ഗുജറാത്തില്‍ ആം ആദ്മിക്കും കെജ്രിവാളിനും തിരിച്ചടി. ഓട്ടോറിക്ഷക്കാരുടെ വീട്ടില്‍ ഭക്ഷണം കഴിക്കുന്ന സാധാരണക്കാരുടെ മുഖ്യമന്ത്രി എന്ന പ്രതിച്ഛായ പ്രചരിപ്പിക്കാനുള്ള അരവിന്ദ് കെജ്രിവാളിന്റെ തന്ത്രം പക്ഷെ ഗുജറാത്തില്‍ പൊളിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2022, 07:15 pm IST
inIndia

അഹമ്മദാബാദ്: പഞ്ചാബില്‍ ആവര്‍ത്തിച്ച അതേ കപടതന്ത്രങ്ങള്‍ കെട്ടഴിച്ചുവിടുന്നതിനിടെ ഗുജറാത്തില്‍ ആം ആദ്മിക്കും കെജ്രിവാളിനും തിരിച്ചടി. ഓട്ടോറിക്ഷക്കാരുടെ വീട്ടില്‍ ഭക്ഷണം കഴിക്കുന്ന സാധാരണക്കാരുടെ മുഖ്യമന്ത്രി എന്ന പ്രതിച്ഛായ പ്രചരിപ്പിക്കാനുള്ള അരവിന്ദ് കെജ്രിവാളിന്റെ തന്ത്രം പക്ഷെ ഗുജറാത്തില്‍ പൊളിഞ്ഞു.  

അരവിന്ദ് കെജ്രിവാള്‍ പൊലീസുകാരനുമായി വഴക്കിട്ട് ഗുജറാത്തില്‍ ഒരു ഓട്ടോറിക്ഷയില്‍ കയറിയിരിക്കുന്നു. സുരക്ഷാപ്രശ്നങ്ങളുണ്ടാകുമെന്നതിനാല്‍ ഓട്ടോറിക്ഷയില്‍ പോകരുതെന്നാണ് പൊലീസുകാരന്‍ കെജ്രിവാളിനോട് പറയുന്നത്. എന്നാല്‍ കെജ്രിവാള്‍ പൊലീസുകാരനെ ചീത്തവിളിച്ച് ഓട്ടോറിക്ഷയില്‍ കയറിയിരിക്കുന്നു. (വീഡിയോയ്‌ക്ക് എരിവും പുളിയും കിട്ടാന്‍ ഇതും ആം ആദ്മി സൃഷ്ടിക്കുന്ന നാടകമാണ്.)നേരെ ഓട്ടോറിക്ഷക്കാരന്റെ വീട്ടില്‍ എത്തി കെജ്രിവാള്‍ വെറും തറയില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നു. പിന്നീട് ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നു. അതിനിടയില്‍ എത്ര രൂപ സമ്പാദിക്കുന്നുവെന്ന് കെജ്രിവാള്‍ ചോദിക്കുന്നു. ദിവസം 300 രൂപ എന്നാണ് ഓട്ടോക്കാരന്റെ മറുപടി. ഗുജറാത്തിലെ അധികാരത്തിലിരിക്കുന്ന നേതാക്കള്‍ (ബിജെപി നേതാക്കള്‍) ജനങ്ങളുടെ ജീവിതത്തില്‍ ഇടപെടാത്തതിനാല്‍ സാധാരണക്കാര്‍ ദുരിതമനുഭവിക്കുകയാണെന്ന് കെജ്രിവാള്‍ ഓട്ടോക്കാരനോട് പറയുന്നു.  ദല്‍ഹിയിലെ ആം ആദ്മി മുഖ്യമന്ത്രി സാധാരണക്കാരുെട പ്രതിനിധിയാണെന്ന് വീഡിയോ കണ്ട് മനസ്സിലാക്കുന്നതോടെ അവരുടെ വോട്ടുകളെല്ലാം ആം ആദ്മിയുടെ പെട്ടിയിലേക്ക്. ഇതായിരുന്നു ആം ആദ്മിയുടെ ലക്ഷങ്ങള്‍ ചെലവിട്ട് നടപ്പിലാക്കുന്ന തെരഞ്ഞെടുപ്പ് തന്ത്രം. പക്ഷെ ഇത് ഗുജറാത്തില്‍ പാളി.  

ബിജെപി ദല്‍ഹി യൂണിറ്റ് നേതാവ് തജീന്ദര്‍ പാല്‍ സിങ്ങ് ബഗ്ഗയാണ് ഈ ഓട്ടോറിക്ഷാ ഡ്രൈവര്‍ കഴുത്തില്‍ കാവിഷാള്‍ അണിഞ്ഞ് മറ്റ് ബിജെപി നേതാക്കളുടെ ഒപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ചിരിക്കുന്നത്. മാത്രമല്ല, താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരാധകനാണെന്നും ഈ ഓട്ടോ ഡ്രൈവര്‍ പറയുന്നതായി തജീന്ദര്‍ ബഗ്ഗ വെളിപ്പെടുത്തുന്നു.  

ചെറിയ പ്രായം മുതലേ താന്‍ നരേന്ദ്രമോദിയുടെ ആരാധകനാണെന്നും ഈ ഓട്ടോ ഡ്രൈവര്‍ പറയുന്നു. അരവിന്ദ് കെജ്രിവാളിനെ ക്ഷണിച്ച ഓട്ടോ ഡ്രൈവര്‍ പ്രധാനമന്ത്രി മോദിയുടെ റാലിയില്‍ പങ്കെടുത്ത വ്യക്തിയാണെന്നും ബഗ്ഗ ട്വീറ്റില്‍ പറയുന്നു. തജീന്ദര്‍ ബഗ്ഗയുടെ നേതൃത്വത്തില്‍ ആം ആദ്മിയുടെ ഗുജറാത്തിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ഒന്നൊന്നായി പൊളിക്കുകയാണ്. 

Tags: അരവിന്ദ് കെജ്‌രിവാള്‍driverമോദിഐഎസ്ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് 2022narendramodiതജീന്ദര്‍ പാല്‍ സിങ്ങ് ബഗ്ഗഗുജറാത്ത്തജീന്ദര്‍ ബഗ്ഗപ്രധാനമന്ത്രി മോദിനരേന്ദ്രമോദി ആരാധകന്‍bjpഗുജറാത്ത് ഓട്ടോഡ്രൈവര്‍ആം ആദ്മി പാര്‍ട്ടിമോദി സപോര്‍ട്ടര്‍aapkejriwal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘വോട്ട് മോഷണം’ ആരോപണങ്ങൾക്കെതിരെ 42 വിരമിച്ച ജഡ്ജിമാർ; ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

Vicharam

കരുത്താര്‍ജിക്കുന്ന സ്‌നേഹാഗ്നി

India

രാജ്യത്തിന്റെ ഡിജിറ്റൽ ശൃംഖല ശക്തമാകുന്നു; ടെലികോം രംഗത്തെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി മോദി

India

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

പുതിയ വാര്‍ത്തകള്‍

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.